സൗദിയിൽ ചൊവ്വാഴ്ച  മുതൽ അതിശൈത്യം

റിയാദ് - അടുത്ത ചൊവ്വാഴ്ച അർധരാത്രി മുതൽ സൗദിയിൽ അതിശൈത്യം അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഹസൻ കറാനി പറഞ്ഞു. സൗദിയിൽ അധിക പ്രവിശ്യകളിലും കുറഞ്ഞ താപനില നാലു മുതൽ ഏഴു ഡിഗ്രി വരെയായി കുറയും. ഉത്തര സൗദിയിൽ കുറഞ്ഞ താപനില മൈനസ് രണ്ടു…

ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു

ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 7 മുതൽ ആരംഭിച്ചു . ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാത് ഏവർക്കും പങ്കെടുക്കാവുന്നതാണ് . വ്യത്യസ്തമായ…

സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരം

കൊച്ചി: സത്‌ന സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ്പ് മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നു കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍…

വിയറ്റ്നാമില്‍ പീഡനം: ഒട്ടേറെ ക്രൈസ്തവരുടെ വീടുകള്‍ തകര്‍ത്തു

ഹോ ചി മിന്‍ സിറ്റി: വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിലെ ക്രൈസ്തവ വീടുകള്‍ക്കു നേരെ സര്‍ക്കാരിന്റെ കടന്നാക്രമണം. ഹോ ചി മിന്‍ സിറ്റി അധികാരികളും, താന്‍ ബിന്‍ ജില്ലയിലെ മുനിസിപ്പല്‍ കമ്മിറ്റിയുമാണ്‌ വിവാദപരമായ ഈ നടപടിക്ക് പിന്നില്‍. നവംബര്‍ 5…

വത്തിക്കാനിൽ സഭയുടെ കീഴിൽ പുതിയ കായികസംഘത്തിനു രൂപം നല്‍കി

വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര വേദികളില്‍ മത്സരിക്കാനായി വത്തിക്കാന്‍ കായിക സംഘത്തിനു രൂപം നല്‍കി. ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കായികസംഘം രൂപീകരിച്ചത്. സ്വിസ് ഗാര്‍ഡുകള്‍, പുരോഹിതര്‍, കന്യാസ്ത്രീകള്‍…

ഐ സി പി ഫ് മലപ്പുറം ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി സമ്മേളനം

മലപ്പുറം : ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെലോഷിപ്പ് മലപ്പുറം ഏകദിന വിദ്യാർത്ഥി സമ്മേളനം 2019 ജനുവരി 26 ശനിയാഴ്ച രാവിലെ 9:30 മുതൽ 4 മണി വരെ, ചുങ്കത്തറ ഐ പി സി ശാലേം ഹാളിൽ നടക്കും. സമ്മേളനത്തിൽ സുവിശേഷകൻ ബിജു ജേക്കബ് (ഐ സി പി ഫ് പ്രമോഷൻ…

ഐ പി സി ആറ്റിങ്ങല്‍ സെന്‍റര്‍ 21-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍

തിരുവനന്തപുരം: ഐ പി സി ആറ്റിങ്ങല്‍ സെന്‍റര്‍ 21-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 2019 ഫെബ്രുവരി 11 മുതല്‍ 17 വരെ, ദിവസവും വൈകുന്നേരം 5:30 മുതല്‍ രാത്രി 9 മണി വരെ ഐ പി സി സീയോന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ വെച്ചു നടക്കും (തോന്നയ്ക്കല്‍, കല്ലൂര്‍…

ലേഖനം | കരിനിഴൽ വീണ നിരാശയുടെ രാത്രി!! | ഷാജി ആലുവിള

അനേക രാത്രിയുടെ അനുഭവത്തിൽ കൂടി പ്രത്രോസ് കടന്ന് പോയിട്ടുണ്ട്. ആ രാത്രി ഒരു പ്രത്യേക രാത്രി ആയിരുന്നു അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത രാത്രി . കർത്താവിൽ നിന്ന് വലിയ നിയോഗം പ്രാപിച്ച ശിഷ്യൻമാർ അതിൽ നിന്ന്, ഒന്ന് ഇടറി പഴയ വള്ളവും…

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് പോകുന്നവര്‍ ശ്രദ്ധിക്കുക

അബുദാബി :  സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ ചില കമ്പനികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് നിയമ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിസിറ്റിങ് വിസയില്‍ രാജ്യത്ത് വരുന്നവര്‍ പ്രതിഫലം പറ്റുന്നതോ അല്ലാത്തതോ ആയ ഒരു ജോലിയും ചെയ്യാന്‍…

ഇന്ന് പ്രവാസി ഭാരതീയ ദിവസ്‌

ദില്ലി: 2019 -ലെ പ്രവാസി ഭാരതീയ ദിവസ് ഇത്തവണ ജനുവരി 21 മുതൽ 23 വരെ വാരണാസിയില്‍ വച്ചാണ് നടക്കുക. രാഷ്ട്രപിതാവായ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസമായ ജനുവരി 9 ന്‍റെ ഓര്‍മ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ്…