പാക്കിസ്ഥാനിൽ തീവ്ര ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ ഇമാമുമാര്‍: ആസിയക്ക് ഐക്യദാര്‍ഢ്യം

ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക നിലപാടു രൂക്ഷമായ പാക്കിസ്ഥാനില്‍ ഇസ്ളാമിക തീവ്രവാദത്തിനെതിരെ അഞ്ഞൂറിലധികം മുസ്ലിം ഇമാമുമാര്‍ രംഗത്ത്. ഇന്നലെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ളാമബാദിൽ പാക്കിസ്ഥാൻ ഉൽമ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സീരത്-ഇ-റഹ്മത്ത് -ഉൽ-…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഇന്ന് മുതൽ

ചിങ്ങവനം :  ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഇന്ന് മുതൽ 13 ഞായർ വരെ ചിങ്ങവനം ബെഥേസ്‌ഥ നഗറിൽ നടക്കും. വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ് പാസ്‌റ്റർ വി.എ തമ്പി കൺവെൻഷൻ ഉൽഘടനം ചെയ്യും. പാസ്റ്റർ ടി.ജെ ശാമുവേൽ, പാസ്റ്റർ ജേക്കബ് മാത്യു…

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ 23മത് ജനറൽ കൺവൻഷൻ

പാമ്പാടി  :  പാമ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ ദൈവസഭയുടെ 23മത് ജനറൽ കൺവൻഷൻ ജനുവരി മാസം ഒൻപതാം തീയതി ബുധൻ മുതൽ പതിമൂന്നാം തീയതി ഞായർ വരെ. പുളിക്കൽകവല ഐപിസി സീയോൻ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ദൈവസഭ ഓവർസിയർ റവ:…

ഐ.പി.സി ഗ്ലോബൽ മീഡിയയുടെ 2017-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

കുമ്പനാട് : ഐ.പി.സി ഗ്ലോബൽ മീഡിയയുടെ 2017-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പുസ്തകത്തിനുള്ള അവാർഡ് ഡോ.തോംസൺ കെ.മാത്യുവിനും മികച്ച ലേഖനത്തിനുള്ള അവാർഡ് ഡോ.ബാബു ജോൺ വേട്ടമലയ്ക്കും മികച്ച കഥയ്ക്കുള്ള അവാർഡ് പാസ്റ്റർ സണ്ണി…

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുത്; കര്‍ശനനിര്‍ദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം : വിവിധ തൊഴിലാളി സംഘടനകള്‍ രാജ്യത്ത് നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുതെന്ന ഡിജിപി ലോക്നാഥ് ബഹ്റ. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും…

എ.ജി.മലയാള ഡിസ്ട്രിക്ട് കൺവെൻഷന് പുനലൂരിൽ ഇന്ന് തുടക്കം

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിലിലുള്ള സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് ഇന്ന് തുടക്കം. പുനലൂരിലുള്ള എ.ജി.കൺവെൻഷൻ സ്റ്റേഡിയത്തിൽ ഇന്ന് മുതൽ (8, ജനുവരി) ഞായർ (13) ഉച്ച വരെയാണ് യോഗങ്ങൾ…

ക്രൈസ്തവ ദർശനം ലോകത്തെ നന്മയിലേക്ക് നയിച്ചു, ഉത്തരാധുനികതയിലും ക്രൈസ്തവ മാനവികതയുടെ പ്രസക്തി…

കരിയംപ്ലാവ് : ക്രൈസ്തവ ദർശനം ലോകത്തെ നന്മയിലേക്ക് നയിച്ചെന്നും ഉത്തരാധുനിക കാലഘട്ടത്തിലും ക്രൈസ്തവ മാനവികതയുടെയും ദർശനത്തിന്റെയും പ്രസക്തി വർദ്ധിച്ചെന്നു ഡോ ഒ എം രാജുക്കുട്ടി പ്രസ്താവിച്ചു. WME സഭകളുടെ 70-മത് ദേശീയ ജനറൽ കൺവൻഷൻ ഉത്‌ഘാടനം…

മകൾക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കല്ലേ; യാചനയുമായി ലീയ ഷരീബുവിന്റെ മാതാവ്

അബൂജ: ആഗോള ക്രൈസ്തവ സമൂഹത്തോട് വീണ്ടും പ്രാർത്ഥനായുടെ സഹായം അപേക്ഷിച്ചു, ലിയാ ഷരീബുവിന്റെ മാതാവ് റബേക്കാ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി ലിയാ ഷരീബുവിനെ തട്ടികൊണ്ട്…

മിനിസ്ട്രി ഇൻ കൗൺസിലിംഗിൽ ഡോ. ജ്യോതി ജോൺസന് ഡോക്ടറേറ്റ് ലഭിച്ചു

ബെംഗളുരു: ഗാർഹിക പീഡനം അനുഭവിക്കുന്ന വിവാഹിതരായ സ്ത്രീ പീഡനങ്ങളുടെ അനുഭവപരിചയം എന്ന വിഷയത്തിൽ സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോ. ജ്യോതി ജോൺസന് ഡോക്ടറേറ്റ് ലഭിച്ചു. ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രീസ് സ്ഥാപക…

WME കരിയംപ്ലാവ് സപ്തതി കൺവൻഷൻ ഇന്ന് മുതൽ

കരിയംപ്ലാവ് : WME ദൈവസഭ ദേശീയ ജനറൽ കൺവൻഷൻ ഇന്ന് മുതൽ 13ഞായർ വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ പ്രസിഡന്റ് റവ ഡോ ഒ എം രാജുക്കുട്ടി ഉത്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാ. കെ എം പൗലോസ് അധ്യക്ഷത വഹിക്കും. പാ. ഷിബു തോമസ്…