പാസ്റ്റർ ബേബി പി. എം. നിത്യതയിൽ

നോയിഡ: ഐ. പി. എ. സഭയുടെ മുൻ ശുശ്രുഷകനും കങ്ങഴ മുണ്ടത്താനം മുണ്ടക്കാട്ട് കുടുംബാംഗവുമായ പാസ്റ്റർ ബേബി പി. എം (71) നിത്യതയിൽ. ഗ്രെയ്റ്റർ നോയിഡയിലുള്ള തന്റെ മകന്റെ വസതിയിൽ വെച്ചു ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം…

കേരളം; തണുപ്പിൽ വിറയ്ക്കുന്നു

തിരുവനന്തപുരം :  ജനുവരിയില്‍ പതിവിലേറെ തണുപ്പുമായി കേരളം. കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. അതേസമയം മേഘങ്ങളില്ലാത്തതും ഈര്‍പ്പം കുറഞ്ഞതും മൂലം ഉച്ചസമയത്ത് കടുത്ത ചൂടും അനുഭവപ്പെടുന്നു. ഉത്തരധ്രുവത്തില്‍…

കോപ്റ്റിക് സഭയ്ക്ക് നാളെ ക്രിസ്മസ്, ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി

കെയ്റോ : നാളെ ജനുവരി ഏഴാം തീയതി കോപ്റ്റിക് സഭ ക്രിസ്തുമസ് ആഘോഷിക്കുവാനിരിക്കെ ഈജിപ്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈജിപ്തിലെ ദേശീയ വാർത്താ ഏജൻസിയായ മിനയാണ് വ്യാഴാഴ്ച ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സ്വകാര്യ, ഗവൺമെൻറ് മേഖലകളിൽ ജോലി ചെയ്യുന്ന…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 9 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 9 ബുധൻ മുതൽ 13 ഞായർ വരെ ചിങ്ങവനം ബെഥേസ്‌ഥ നഗറിൽ നടക്കും. 9 നു വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ് പാസ്‌റ്റർ വി എ തമ്പി കൺവെൻഷൻ ഉൽഘടനം ചെയ്യും. പാസ്റ്റേഴ്‌സ് ടി ജെ ശാമുവേൽ (പുനലൂർ),…

വർഷിപ്പ് ലീഡർ ബ്രദർ വിനു ജേക്കബിന്റെ സംസ്കാരം ജനുവരി 11 വെള്ളിയാഴ്ച

ആലുവ : ഡിസംബർ 16 ന് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ട അനുഗ്രഹീത വർഷിപ്പ് ലീഡർ ബ്രദർ വിനു ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ജനുവരി 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ ഫെയ്ത് സിറ്റി ചർച്ച് കളമശ്ശേരിയിൽ ( എറണാകുളം ) വെച്ച് നടത്തപ്പെടും,…

ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികള്‍

തിരുവല്ല : ചര്‍ച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ 2019-21 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റര്‍ ജെ. ജോസഫ് (പ്രസിഡന്റ്),…

എഴുത്തുകള്‍ ദൈവനാമ മഹത്വത്തിനായിരിക്കണം: റവ. സി. സി തോമസ്

തിരുവല്ല: എഴുത്തുകാരന്‍ ആരേയും മനഃപൂര്‍വ്വമായി വേദനിപ്പിക്കരുതെന്നും നമ്മുടെ എഴുത്തുകളെല്ലാം ദൈവനാമമഹത്വത്തിനായി തീരണമെന്നും ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി. സി തോമസ് പ്രസ്താവിച്ചു. തിരുവല്ല സിറ്റി…

ലേഖനം | വക്രതയുള്ള തലമുറ | സുനിൽ മങ്ങാട്ടിൽ

ക്രൈസ്തവസഭ ശ്രദ്ധയോടെ ജീവിക്കേണ്ട ഒരു കാലമാണിത് . വർഷങ്ങൾ ഓരോന്നായി കടന്നുപോകുമ്പോൾ നാം മനസിലാക്കേണ്ട വസ്തുത .. " നാം യേശുവിന്റെ വരവോടു അടുത്തിരിക്കുന്നു " എന്നുള്ളതാണ് . എന്നാൽ ഈ കലാഘട്ടത്തിന്റ ഒപ്പം യാത്ര ചെയ്യുന്ന ഒരു വിശ്വാസിക്ക്…

ഇറാഖില്‍ ക്രൈസ്തവ ദേവാലയം പൊളിക്കുന്നതിനെതിരെ അണിചേര്‍ന്ന് ഇസ്ലാം മതവിശ്വാസികളും

ബാഗ്ദാദ് : ഇറാഖിലെ കല്‍ദായ ദേവാലയം പൊളിക്കുന്നതിനെതിരെ ക്രൈസ്തവ വിശ്വാസികളോടൊപ്പം അണിചേര്‍ന്ന് ഇസ്ലാം മതവിശ്വാസികളും. ബാഗ്ദാദിലെ അതാമിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഡിവൈൻ വിസ്ഡം എന്ന ദേവാലയവും സമീപത്തുള്ള ഏതാനും കെട്ടിടങ്ങളുമാണ് നഗര…

വിശ്വജ്യോതി മിനിസ്ട്രീസിൽ നിന്നും കേരളത്തിലെ സുവിശേഷ പ്രവർത്തകർക്ക് സൗജന്യനിരക്കിൽ ബൈബിൾ വിതരണം

ബാംഗ്ലൂർ: വിശ്വജ്യോതി മിനിസ്ട്രീസിൽ നിന്നും കേരളത്തിലെ സുവിശേഷ പ്രവർത്തകർക്ക് സൗജന്യനിരക്കിൽ ബൈബിൾ ( BSI ) ലഭിക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്, കേരളത്തിലെ വിവിധ സെന്ററുകളിൽവെച്ച് നടത്തപ്പെടുന്ന പൊതു മീറ്റിങ്ങിൽ വെച്ച് ബൈബിൾ…