ബിബ്ലിയ Qz ഫെസ്റ്റ്-2019 ജനുവരി 20 ന്

കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, കുറിച്ചി വൈ.പി.സി.എ യുടെ നേതൃത്വത്തിൽ 2019 ജനുവരി 20 ഞായറാഴ്ച വൈകുന്നേരം 3 മുതൽ 5 വരെ കുറിച്ചി, കോട്ടയം, തിരുവല്ല, റാന്നി എന്നീ സെന്ററുകളിൽ ബിബ്ലിയ Qz ഫെസ്റ്റ്-2019 മെഗാ ബൈബിൾ ക്വിസ് മത്സരം നടക്കും.…

എ.ജി മലയാള ഡിസ്ട്രിക്ട് സൺഡേ സ്‌കൂൾ മഹാസമ്മേളനം ജനുവരി 12ന്

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ്, മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്ക്കൂൾ മഹാസമ്മേളനവും, മുൻ നിശ്ചയിച്ച പ്രകാരം നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള എവറോളിങ് ട്രോഫികൾ ഉൾപ്പടെ പുരസ്‌കാര വിതരണവും, ജനുവരി മാസം 12ആം തീയതി ശനിയാഴ്ച, പകൽ…

ചന്ദ്രന്റെ മറുവശത്ത് വാഹനമിറക്കി ചൈന

ബെയ്‌ജിങ്‌ :  ആദ്യമായി ചന്ദ്രന്റെ മറുവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചൈന ചരിത്രം സൃഷ്ടിച്ചു. ചൈനയുടെ ചാങ്-4 വാഹനമാണ് ബിജിങ് സമയം വ്യാഴാഴ്ച രാവിലെ 10.26-ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെന്‍ ബേസിനില്‍ ഇറങ്ങിയത്. ബഹിരാകാശ ഗവേഷണ രംഗത്ത്…

യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് (യു പി എൽ പി എഫ് ) 15-ാമത് വാർഷിക കൺവൻഷൻ ജനുവരി 4…

ബെംഗളുരു: കർണാടകയിലെ മലയാളി പെന്തെക്കോസ്ത് സഹോദരിമാരുടെ ആത്മീയ സംഘടനയായ യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് (യു പി എൽ പി എഫ് ) 15-ാമത് വാർഷിക കൺവൻഷൻ ജനുവരി 4 വെള്ളി മുതൽ 6 ഞായർ വരെ ഹെന്നൂർ ഡി.മാർട്ടിന് സമീപം എസ് എം പി സി…

ബ്രിട്ടണിൽ നിരീശ്വരവാദികൾ കുറയുന്നു

ലണ്ടന്‍: കഴിഞ്ഞ വർഷം ബ്രിട്ടണിൽ നിരീശ്വരവാദികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസിന്റെ റിപ്പോർട്ട് ചെയ്തു. ദേവാലയത്തിൽ പോകുന്നവരും, ദൈവത്തെ അന്വേഷിക്കുന്നവരുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും…

പുതുവത്സരദിനത്തിൽ ഏറ്റവുമധികം പുതുപ്പിറവികൾ ഇന്ത്യയിൽ; ജനിച്ചത് 69,944 ശിശുക്കൾ

ന്യൂഡൽഹി: പുതുവത്സരദിനത്തിൽ ഏറ്റവുമധികം ശിശുക്കൾ ജനിച്ച രാജ്യമാകും ഇന്ത്യയെന്ന് യുനിസെഫ്. ചൊവ്വാഴ്ച 69,944 ശിശുക്കൾ ജനിച്ചിരിക്കാമെന്ന് യുനിസെഫിന്റെ റിപ്പോർട്ട്. ചൈനയിൽ 44,940 ശിശുക്കളും നൈജീരിയയിൽ 25,685 ശിശുക്കളുമാകും പിറന്നിട്ടുണ്ടാവുക.…

ക്രിസ്‌തീയ സഭ ബൈബിൾ വീക്ഷണത്തിൽ; പാസ്റ്റർ അനിൽ കൊടിത്തോട്ടം നയിക്കുന്ന ഏകദിന സെമിനാർ

കുമളി: അസംബ്ലിസ് ഓഫ് ഗോഡ് അണക്കര ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജി ഏകദിന സെമിനാർ 2019 ജനുവരി അഞ്ചു ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 9 മണിവരെ. വിഷയം: ക്രിസ്തീയ സഭ ബൈബിൾ വീക്ഷണത്തിൽ, മൂന്ന് സെക്ഷനുകൾ ആയി നടക്കുന്ന ക്ലാസുകൾ നയിക്കുന്നത് കർത്താവിൽ…

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 -മത് ജനറൽ കൺവൻഷൻ വയനാട്ടിൽ

മലബാർ : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ഇരുപത്തി ഒന്നാമത് ജനറൽ കൺവൻഷനും പൊതു ആരാധനയും വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിൽ 2019 ഫെബ്രുവരി 21 വ്യാഴാഴ്ച മുതൽ 24 ഞായറാഴ്ച വരെ നടക്കും. സൂപ്രണ്ട് റവ ഡോ വി റ്റി ഏബ്രഹാം…

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.

പെന്തക്കോസ്ത് സമൂഹവും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പുറത്തു വന്നു. കാലിക പ്രസക്തമായ ഈ മത്സരത്തിലേക്ക് അനവധി രചനകളാണ് ലഭിച്ചത് , ഒന്നിനോടൊന്ന് മെച്ചമായ…

ലോക വ്യാപാര സംഘടന നിലവിൽ വന്നിട്ട്‌ ഇന്ന് 61 വർഷം

ജനീവ: രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.)…