തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത..! മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് നിര്‍ദേശം

ചെന്നൈ: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകരുത് എന്നാണ് മുന്നറിയിപ്പ്. വടക്ക് പുതുച്ചേരി തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിമി…

”യേശു എന്നെ സ്നേഹിക്കുന്നതുകൊണ്ടു ഞാൻ ജീവിക്കുന്നു എന്നതാണ് യഥാർത്ഥ സത്യം”

ലോകം മാറും, മനുഷ്യർ മാറും, സമൂഹം മാറും ,മാറില്ല എന്നു പറഞ്ഞ സകലരും മാറി നിൽക്കുമ്പോൾ മാറാത്തവനായ മയങാത്തവനായ മഹാ ദൈവം മാനവരാശിയുടെ മഹാ പാപത്തെ മായ്ക്കുവാൻ മരകുരിശിൽ മഹനീയമായ് കിടന്നു മാർവിലെ ചുടു നിണം മതിയാവോളം മറുവിലയായി മഹാ പാനീയ യാഗമായി…

മനോജ് മാണി (43) നിത്യതയിൽ

നിലമ്പൂർ/എടക്കര :- മുണ്ട ആഞ്ഞിലിമൂട്ടിൽ ഭവനത്തിൽ വിമുക്തഭടൻ എ.എ മാണിയുടെയും ലിസിയുടെയും മകൻ മനോജ് മാണി (43) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം വെള്ളിയാഴ്ച 3ന് മില്ലിൻപടി ബഥേൽ അസംബ്ലീസ് ചർച്ചിന്റെ മുപ്പിനി സെമിത്തേരിയിൽ. ഭാര്യ :- ബ്ലെസി…

സ്വർഗ്ഗം എന്ന യാഥാർഥ്യത്തിലേക്ക് പുതു വർഷം ലക്ഷ്യം വെക്കുക !!

നമുക്കെല്ലാവർക്കും സ്വർഗീയ കാഴ്ചപ്പാടുകൾ ഉള്ളവരാണ്, മാത്രമല്ല നമ്മളാണ് മറ്റുള്ളവരെ പോലും സ്വർഗ്ഗത്തിൽ എത്തിക്കുന്നതും. നാമോരോരുത്തരും നിലകൊള്ളുന്ന വിശ്വാസ സമൂഹം പിന്തുടർന്നുവരുന്ന ചില മാനദണ്ഡങ്ങൾ അതിന് കാരണമാകാറുണ്ട്. ക്രമേണ അത് നമ്മളിൽ…

350 ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് നായകൻ ലോങ്ങർ വിടവാങ്ങി

പാരിസ്: നാസിജർമനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി രണ്ടാം ലോകയുദ്ധകാലത്ത് നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ (108) അന്തരിച്ചു. 1910-ൽ സ്ട്രാറ്റ്സ്ബർഗിൽ ജൂതകുടുംബത്തിലാണ് ജോർജസ് ലോങ്ങറിന്റെ ജനനം.…

തീവണ്ടിയാത്രയില്‍ കേരളത്തിന് രണ്ടാം സ്ഥാനം

ആലപ്പുഴ: വരുമാനത്തിനൊപ്പം യാത്രികരുടെ എണ്ണത്തിനും പ്രാധാന്യം നൽകിയുള്ള റെയിൽവേയുടെ ഗ്രേഡിങ്ങിൽ കേരളം രണ്ടാമത്. യാത്രികരുടെ എണ്ണംകൂടി പരിഗണിച്ചതാണ് കേരളത്തിന് നേട്ടമായത്. രാജ്യത്ത് 21 സ്റ്റേഷനുകളാണ് ഗ്രേഡിങ്ങിൽ ഒന്നാമതെത്തിയത്.…

ക്രിസ്മസ് അവധി നീട്ടിയെന്ന വാട്സ് ആപ് സന്ദേശം വ്യാജം

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ നാളെ തുറക്കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാട്സ് ആപ് സന്ദേശം വ്യാജം. നാളെയല്ല മറിച്ച് ജനുവരി ഒന്നിനാണ് സ്കൂൾ തുറക്കുക എന്നാണ് വാട്സ് ആപ് സന്ദേശത്തിലുള്ളത്. പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക്…

ബാച്ചിലര്‍ സിറ്റികളുമായി കുവൈറ്റ്

കുവൈറ്റ്: വിദേശികള്‍ക്കായി ബാച്ചിലര്‍ സിറ്റികള്‍ തുടങ്ങുന്നതിന് പദ്ധതികളുമായി കുവൈറ്റ്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍‌ഫൂഹിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുള്ള പങ്കാളിത്തത്തോടെ ആറു ബാച്ചിലര്‍…

ദൈവശബ്ദം -2018 ഏ. ജി കരുനാഗപ്പള്ളി സെക്ഷൻ സംയുക്ത സഭായോഗം ഫെയ്ത് നഗറിൽ നടന്നു !!

കരുനാഗപ്പള്ളി :  ദൈവ ശബ്ദം - 2018 അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവെൻഷനോട് അനുബന്ധമായി സെക്ഷനിൽ ഉള്ള ഇരുപത്തിനാല് സഭകളുടെ സംയുക്തമായുള്ള ആരാധന ചക്കുവള്ളി ഫെയ്ത് ഏ. ജി. നഗറിൽ വെച്ച് അനുഗ്രഹീതമായി നടന്നു. സെക്ഷൻ പ്രസ്ബിറ്റർ…

ബെംഗളൂരുവിൽ സൈലന്റ് നൈറ്റ് ക്രിസ്മസ് ഗാനസന്ധ്യ ഇന്ന് (ഡിസം. 30) വൈകുന്നേരം 6 മണിക്ക്

ബെംഗളുരു: വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് വിശ്വാസികളുടെ ആത്മീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖത്തിൽ ഇന്ന് (ഡിസം 30 ന്) ഹൊറമാവ് – അഗര എ.കെ.ആർ മെമ്മോറിയൽ സ്ക്കൂൾ ഗ്രൗണ്ടിൽ സൈലന്റ് നൈറ്റ് ക്രിസ്മസ് സംഗീത പരിപാടി നടത്തും. ഐ പി…