യൂ എ ഇ യുടെ അപ്പോസ്തോലൻ പാസ്റ്റർ എം സി ചാക്കോ നിത്യതയിൽ സംസ്കാരം 29ന്

അബുദാബി: ദീർഘകാലം ഐ പി സി അബുദാബി സഭാശ്രുശൂഷകനും, അപ്കോൺ മുൻ പ്രസിഡന്റും, യൂ എ ഇ റീജിയൻ ഫൗണ്ടർ പ്രസിഡന്റും ആയിരുന്ന പാസ്റ്റർ എം സി ചാക്കോ(77) ഇന്ന് ഡിസംബർ 22 ഞായറാഴ്ച താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം 29 ശനിയാഴ്ച ഐ പി…

ഇന്തോനേഷ്യയിൽ വീണ്ടും സുനാമി; 43 മരണം, 582 പേര്‍ക്ക് പരുക്ക്, തിരമാല അടിച്ച് കയറിയത് 65 അടി…

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഞെട്ടിച്ച് സുനാമി. തിരമാല 65 അടി ഉയരത്തിലേയ്ക്കാണ് പാഞ്ഞ് കയറിയത്. പാന്‍ഡെഗ്ലാംഗ്, സെറാങ്, സൗത്ത് ലാംപുങ് എന്നീ ദ്വീപുകളിലാണ് ശനിയാഴ്ച രാത്രിയില്‍ സുനാമി അടിച്ച് കയറിയത്. അപ്രതീക്ഷിത ദുരന്തത്തില്‍ 43 പേര്‍…

ചെങ്ങന്നൂർ പട്ടണത്തിൽ; ആത്മീയ ഉണർവിന്റെ 7 ദിനരാത്രങ്ങൾ

ചെങ്ങന്നൂർ: അനുഗ്രഹത്തിന്റെ 7 നാളുകൾക്കായി ചെങ്ങന്നൂർ പട്ടണം ഒരുങ്ങുന്നു. ഐ.പി.സി. ഫെയ്ത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന " ഡിവൈൻ ഫെയ്ത്ത് ഫെസ്റ്റിവൽ - 2019 " ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ നടത്തപ്പെടുവാൻ അധികൃതർ…

തൊപ്പിപ്പാള കൺവൻഷൻ

തൊപ്പിപ്പാള: 8 -ാമത് തൊപ്പിപ്പാള കൺവൻഷൻ - 2019 ജനുവരി 10, 11, 12 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ (വൈകിട്ട് 6 മണി മുതൽ 9 മണി വരെ) - കട്ടപ്പന തൊപ്പിപ്പാള താഴത്തുവരിക്കയിൽ ഭവനാങ്കണത്തിൽ വെച്ചു നടത്തപ്പെടുന്നു. IPC കട്ടപ്പന സെന്റർ പാസ്റ്റർ M…

ഒരു ലക്ഷത്തിലേറെ തൊഴിലുകൾ സൗദിവൽക്കരിക്കുന്നു

റിയാദ് : സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തിലേറെ തൊഴിലുകൾ സൗദിവൽക്കരിക്കാൻ പദ്ധതിയുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി. കരാർ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ വിദേശികൾക്കു പകരം 80,000 സൗദികൾക്ക് തൊഴിലവസരങ്ങൾ…

ഒരുക്കാം ഹൃദയം എന്ന പുൽക്കൂട്

കുന്നുംചേരുവിലെ തീറ്റ കഴിഞ്ഞു രാത്രി തൊഴുത്തിൽ മടങ്ങിയെത്തിയ കിങ്ങിണി പശു ഒന്ന് അമ്പരന്നു. ആകെ ഒരു മാറ്റം ആളും പേരും അടക്കവും ഒതുക്കവും വൃത്തിയും. രാവിലെ കണ്ടു ഇറങ്ങിപോയ ഒരു തൊഴുത്തല്ല, ആകെ മാറിയിരിക്കുന്നു. കാര്യം തിരക്കാനായി നോക്കിയ…

4 – 14 വിൻഡോ മൂവ്‌മെന്റ് 2019 തിരുവനന്തപുരത്തും കോഴിക്കോട്ടും

4 - 14 വിൻഡോ മൂവ്‌മെന്റ് കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന മിഷണറിമാർ, സൺഡേ സ്ക്കൂൾ അധ്യാപകർ, യൂത്ത് ലീഡേഴ്‌സ് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നു. അന്തർദേശിയ തലത്തിൽ കുട്ടികളുടെ ഇടയിൽ…

എ.ജി. സൺ‌ഡേ സ്‌കൂൾ പരീക്ഷ ഫലം നാളെ

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്‌ ചർച്ച്, മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ പരീക്ഷ പേപ്പർ മൂല്യ നിർണ്ണയം നാളെ (ഡിസംബർ 22), മാവേലിക്കര ഫസ്റ്റ് എ.ജി ചർച്ചിൽ വെച്ച് രാവിലെ 9 മണിക്ക് റവ.ടി.വി.പൗലോസ് പ്രാർത്ഥിച്ച ഉത്‌ഘാടനം നിർവഹിക്കുകയും, തുടർന്ന് മൂല്യ…

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് രൂപികരിച്ചു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തന ഉദ്ഘാടനം മുളക്കുഴയിൽ കൂടിയ സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി സി തോമസ് നിർവ്വഹിച്ചു. പാസ്റ്റർ ടി എ ജോർജ് ഡയറക്ടർ, ഇവാ: അജി കുളങ്ങര…

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സ്റ്റേഡിയത്തിന്റെ സ്ഥലം വീണ്ടെടുത്തു; ഔദ്യോഗിക പ്രവേശനം ജനുവരി 2ന്

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ ചിരകാല അഭിലാഷം പൂവണിഞ്ഞു. ദൈവദാസൻമാരുടെയും ദൈവമക്കളുടെയും ചിരകാല അഭിലാഷവുമായ കൺവൻഷൻ സ്റ്റേഡിയം, കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയുടെ നിയമപോരാട്ടത്തിന്റെയ ഫലമായി സ്വന്തമായിരിക്കുന്നു. ഇനി കൺവൻഷൻ സ്റ്റേഡിയം…