ഒരുക്കാം ഹൃദയം എന്ന പുൽക്കൂട്
കുന്നുംചേരുവിലെ തീറ്റ കഴിഞ്ഞു രാത്രി തൊഴുത്തിൽ മടങ്ങിയെത്തിയ കിങ്ങിണി പശു ഒന്ന് അമ്പരന്നു. ആകെ ഒരു മാറ്റം ആളും പേരും അടക്കവും ഒതുക്കവും വൃത്തിയും. രാവിലെ കണ്ടു ഇറങ്ങിപോയ ഒരു തൊഴുത്തല്ല, ആകെ മാറിയിരിക്കുന്നു.
കാര്യം തിരക്കാനായി നോക്കിയ…