ക്രിസ്മസ് ദിനത്തിൽ വത്തിക്കാൻ, ഇറ്റലി ദൈവാലയങ്ങൾ ബോംബാക്രമണത്തിന് പദ്ധതി; ഒരാൾ പിടിയിൽ
വത്തിക്കാൻ: ക്രിസ്തുമസ് നാളിൽ വത്തിക്കാനിലും ഇറ്റാലിയൻ ദേവാലയങ്ങളിലും ബോംബാക്രമണത്തിന് പദ്ധതിയിട്ട സൊമാലിയൻ അഭയാർത്ഥിയെ ഇറ്റാലിയൻ പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു.
മെഹ്സിൻ ഇബ്രാഹിം ഉമർ എന്ന ഇരുപതു വയസ്സുകാരനാണ് ദക്ഷിണ…