കഞ്ഞിക്കുഴി ഐ.പി.സി.ഫിലഡൽഫിയ മുട്ടമ്പലം കൺവൻഷൻ

കഞ്ഞിക്കുഴി: ഐ.പി.സി. ഫിലഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ 2018 ഡിസംബർ 28 മുതൽ 30 വരെ മുട്ടമ്പലത്ത് കൺവൻഷൻ നടത്തപ്പെടുന്നു. മടുക്കാനി ദേവലോകം റോഡിൽ മുട്ടമ്പലം NGO ക്വാർട്ടേഴ്സിന് സമീപം പന്നയ്ക്കൽ പുരയിടത്തിൽ വൈകിട്ട് 6:30 മുതൽ 9 മണി വരെ…

ടോംഗെയിൽ ശക്തമായ ഭൂചലനം

നുകുലോഫ: ടോംഗെയിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്കയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. സംഭവത്തിൽ, ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വളരെ ശക്തമായി അനുഭവപ്പെട്ട ചലനത്തിൽ…

വൈദ്യുതി കമ്പി പൊട്ടി വീണു; ട്രെയിനുകൾ എല്ലാം വൈകി ഓടുന്നു

എറണാകുളം: കൊച്ചി: എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നും വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടര്‍ന്നും തൃശ്ശൂര്‍-എറണാകുളം പാതയില്‍ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചു. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് ചൊവ്വരയിൽ കേടായി…

ക്രൈസ്തവർക്ക് എതിരെ വേട്ടയാടാൻ ഇറാനും, സംരക്ഷിക്കാൻ പാക്കിസ്ഥാനും

ടെഹരാൻ: ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്ക് നേരെ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടരുന്നു. ക്രൈസ്തവ വിശ്വാസത്തെപ്രതി ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ സഹോദരിമാര്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി എന്ന്…

സൗജന്യ ബാങ്കിങ് സേവനങ്ങൾക്കും ഇനി മുതൽ ജി.എസ്.റ്റി ഏർപ്പെടുത്തി.

ന്യുഡൽഹി: ഇനി മുതല്‍ ബാങ്കുകളില്‍ സൗജന്യ സേവനങ്ങളില്ല. എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. ചെക്ക് ബുക്ക്,…

പാസ്റ്റര്‍ ജയിംസ് ജോര്‍ജിന്റെ മാതാവ് മേരി ജോർജ്ജ് (73) നിത്യതയിൽ

അടൂർ: പാസ്റ്റര്‍ ജയിംസ് ജോര്‍ജിന്റെ മാതാവ് മേരി ജോർജ്ജ് (73) നിത്യതയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ ജോർജ്ജ്, വെള്ളക്കുളങ്ങര ഷാജി സദനത്തിൽ കടമ്പനാട് താവളത്തിൽ കുടുംബാംഗമാണ്. സംസ്കാരം വൈള്ളക്കുളങ്ങര ദൈവസഭയുടെ നേതൃത്വത്തിൽ ഡിസംബർ 24 ന്…

പാസ്റ്റർ സജു ചാത്തന്നൂർ ന്റെ മാതാവ് ശ്രീമതി തങ്കമ്മ മത്തായി ( 81) നിത്യതയിൽ

ചാത്തന്നൂർ : പാസ്റ്റർ സജു ചാത്തന്നൂർ ന്റെ മാതാവ് ശ്രീമതി തങ്കമ്മ മത്തായി ( 81) കർത്താവിൽ നിദ്ര പ്രാപിച്ചു. ശാരീരിക ക്ലേശങ്ങൾ മൂലം ഭവനത്തിൽ ആയിരുന്ന മാതാവ് ഇന്നലെ രാത്രി 11 മണിയോടെ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം . സംസ്‌കാരം നാളെ ഉച്ചയ്ക്ക്…

ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവ സഭ ജനറൽ സെക്രട്ടറി പാസ്റ്റർ ജെരമ്യ സുന്ദരം നിത്യതയിൽ; സംസ്കാരം…

തിരുവനന്തപുരം: കല്ലിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവ സഭ ജനറൽ സെക്രട്ടറി, തിരുവനന്തപുരം കല്ലിയൂർ ബെഥേൽ മന്ദിരത്തിൽ പാസ്റ്റർ ജെരമ്യ സുന്ദരം താൻ പ്രീയം വെച്ച നാഥൻ സന്നിധിയിലേക്ക് യാത്ര ആയി 62 വയസ് ആയിരുന്നു.…

കുവൈറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് ചകിത്സ ലഭിക്കണമെങ്കില്‍ ജാമ്യം…

കുവൈറ്റ് സിറ്റി:  സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് ചകിത്സ ലഭിക്കണമെങ്കില്‍ ജാമ്യം നിര്‍ബന്ധമാക്കുന്നു. വിദേശികള്‍ ചകിത്സക്ക് എത്തുമ്പോള്‍ ചികിത്സ ഫീസ് അടക്കാന്‍ നിവൃത്തിയില്ലാത്തവര്‍ ജാമ്യക്കാരെ കരുതിയിരിക്കണം.  രോഗിക്ക് ഫീസ്…

എടത്വയിൽ സ്‌കൂൾ ബസ് മറിഞ്ഞു, വിദ്യാർത്ഥികൾക്ക് പരുക്ക്

എടത്വ: തായങ്കരിക്ക് സമീപം സ്‌കൂൾ ബസ് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. രാമങ്കരി സഹൃദയ സ്പെഷ്യൽ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ബസ് ജീവനക്കാരും 12 കുട്ടികളുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ 3 പേരെ ചമ്പക്കുളം സർക്കാർ…