നേതൃത്വമാറ്റം: പിവൈസി ചർച്ച തുടങ്ങി

തിരുവല്ല: സാമൂഹിക പ്രവർത്തനങ്ങളിലൂടെ മലയാള പെന്തക്കോസ്ത് സമൂഹത്തിന്റെ മനം കവർന്ന പെന്തക്കോസ്ത് യൂത്ത് കൗൺസിൽ രണ്ടു വർഷം പിന്നിടുന്ന തോടനുബന്ധിച്ച് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു. പെന്തക്കോസ്ത്…

ഐ.ഈ.എം ലീഡർ ഇൻസ്റ്റിറ്റ്യുത്തിന്റെ നേതൃത്വത്തിൽ 240 വിദ്യാർഥികൾക്ക്, ഇന്ന് ഗ്രാജുവേഷൻ

മാവേലിക്കര: ഐ.ഈ.എം ബൈബിൾ കോളേജിന്റെ ആഭിമുഖ്യത്തിൽ ഏറ്റവും പുതിയ ബാച്ചിന്റെ ഗ്രാജുവേഷൻ ഇന്ന് ഐ.ഇ.എം നഗറിൽ വെച്ച് ആയിരങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. പകരം വെയ്ക്കാനാകാത്ത അധ്യാപക സമൂഹത്തിന്റെ നേതൃത്വവും IEM ന്റെ…

യേശുക്രിസ്തുവിന്റെ നാമത്തിൽ മിസോറാമിൽ മന്ത്രിസഭ ഇന്ന് അധികാരമേൽക്കുന്നു

ഐസ്വാൾ: യേശുക്രിസ്തുവിന്റെ നാമത്തിൽ, ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമിൽ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എം.എൻ.എഫ് സർക്കാർ അധികാരത്തിലേക്ക്. മുഖ്യമന്ത്രി സോറാംതങ്കയ്ക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സ്ഥാനമേൽക്കും. രാജ്ഭവനിൽ…

പെരുന്നാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യുടെ സുവർണ ജൂബിലി സമ്മേളനം

റാന്നി( പെരുന്നാട് ): ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പെരിന്നാട് സഭയുടെ അമ്പതാം വാർഷിക സമ്മേളനം ഡിസംബർ 28 ന് പെരിനാട് ചർച്ചിൽ വെച്ച് നടത്തുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ. സി . സി. തോമസ് മുഖ്യ സന്ദേശം…

സംസ്ഥാന പി വൈ പി എ താലന്ത് പരിശോധന നാളെ

കുമ്പനാട് : പി വൈ പി എ സംസ്ഥാന താലന്ത് പരിശോധന ഡിസംബർ 15 നാളെ കുമ്പനാട് വെച്ച് നടത്തപ്പെടും. മുൻ പി വൈ പി എ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ ഉത്ഘാടനം നിർവഹിക്കും. രാവിലെ 8:00ന് രജിസ്ട്രേഷൻ, 8:30 മുതൽ മത്സരയിനങ്ങൾ ആരംഭിക്കും. ഇത്തവണ…

ബ്രദർ ജോർജ് മുരുപ്പേൽ ഫ്ളോറിഡയിൽ നിര്യാതനായി.

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നേത്യത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭയുടെ വൈസ് പ്രസിഡന്റുമായ ബ്രദർ എം.എ ജോർജ് (77) ഫ്ളോറിഡയിൽ നിര്യാതനായി. റാന്നി നെല്ലിക്കമൺ മുരുപ്പേൽ കുടുംബാഗമാണ്. സംസ്ക്കാരം പിന്നീട്…

മതനിന്ദ ആരോപണം: ഇന്തോനേഷ്യൻ ക്രിസ്ത്യൻ ഗവർണർ അഹോക്ക് ജയിൽ മോചിതനാകുന്നു

ജക്കാര്‍ത്ത: ഇസ്ലാമിനെതിരെ മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തി രണ്ടുവർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയായ മുൻ ഇന്തോനേഷ്യൻ ഗവർണർ അടുത്തമാസം ജയിൽ മോചിതനാകും. നിശ്ചിത ശിക്ഷാ കാലാവധിക്കും 4 മാസം മുമ്പേയാണ് അഹോക്ക് ജയിൽ…

കെനിയയിൽ വൈദികൻ കൊല്ലപ്പെട്ടു

നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. ഫാ.ജോൺ നജോറോഗെ മുഹിയ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിൽ വൈദികൻ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വൈദികൻ തൽക്ഷണം മരിക്കുകയും,…

ഫാ. ജി.ടി.ഊന്നുകല്ലിൽ നിത്യതയിൽ

കോട്ടയം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും പ്ര​ശ​സ്ത ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ ര​ച​യി​താ​വു​മാ​യ ഫാ. ​ജോ​ർ​ജ് ഉൗ​ന്നു​ക​ല്ലി​ൽ (​ഫാ. ജി.​റ്റി. ഉൗ​ന്നു​ക​ല്ലി​ൽ-81)​നി​ര്യാ​ത​നാ​യി. സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ പ്രാരംഭഗീതമായ…

കർത്താവിന്റെ ജനനത്തിന് പ്രാധാന്യം നൽകി മക്ഡൊണാൾഡ്‌സ് ചുവര് ചിത്രങ്ങൾ

ന്യുയോർക്ക്: കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം തങ്ങളുടെ ചുവരിൽ ചിത്രീകരിച്ച് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്ഡൊണാൾഡ്സ്. സാന്താക്ലോസിനും ക്രിസ്മസ് ട്രീക്കും പ്രാധാന്യം നല്‍കി രക്ഷകന്റെ ജനനത്തിന്റെ യഥാര്‍ത്ഥ…