എം. കെ ശോശാമ്മ(80) നിത്യതയിൽ

പാമ്പാക്കുട: പാട്ടുപാളതടത്തിൽ (സന്തോഷ് ഭവൻ) ഐപിസി സീയോൻ സഭാംഗം പി.ജെ ജോർജ്ജിൻറെ( റിട്ട. പഞ്ചായത്ത് സെക്രട്ടറി )ഭാര്യ എം. കെ ശോശാമ്മ(80) (റിട്ട. ടീച്ചർ MTMHS പാമ്പാക്കുട) നിര്യാതയായി. ഭൗതിക ശരീരം മെയ് 14 ചൊവ്വാഴ്ച വൈകിട്ട് 6 ന് ഭവനത്തിൽ

പ്രസ്റ്റൺ ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എ. ജി. ചർച്ചിന് സ്വന്തമായി പുതിയ ആരാധന മന്ദിരം ലഭിച്ചു.

ഐ. എ. ജി. യുകെ & യൂറോപ്പിന്റെ കീഴിലുള്ള പ്രസ്റ്റൺ ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എ. ജി. ചർച്ചിന് സ്വന്തമായി പുതിയ ആരാധന മന്ദിരം ലഭിച്ചു.യു കെ : കഴിഞ്ഞ പതിനെട്ടു വർഷമായി പ്രസ്റ്റനിൽ കർത്തൃവേലയിൽ ആയിരിക്കുന്ന പാസ്റ്റർ ജോൺലി ഫിലിപ്പിന്റെ

ഐ പി സി ഡൽഹി സ്റ്റേറ്റ് മോളി മാത്യുവിനെ ആദരിച്ചു .

ഡൽഹി : ഐ പി സി ഡൽഹി സ്റ്റേറ്റ് മോളി മാത്യുവിനെ തന്റെ 20 വർഷത്തെ പ്രവർത്തങ്ങളെ മാനിച്ച് ആദരിച്ചു. 2024 - 2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പ്രവർത്തന ഉൽഘാടന മീറ്റിങ്ങിലാണ് മോളി മാത്യുവിനെ ആദരിച്ചത് . ഐ പി സി ഡൽഹി സ്റ്റേറ്റ് ജനറൽ

ബിഷപ്പ് കെപി യോഹന്നാന്‍ വിടവാങ്ങി

ഡാളസ്/തിരുവല്ല:ബിഷപ്പ് കെപി യോഹന്നാന്‍ വിടവാങ്ങി. ഡാളസിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ലായിരുന്നു അന്ത്യം. ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്‍ എന്ന കെ.പി യോഹന്നാന്‍ ഇന്നലെ അമേരിക്കയില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതര

യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒരുമയുടെ സന്ദേശവുമായി ഒരു പുത്തൻ ആത്മീയ സംഘടന.

ലണ്ടൻ : യു കെ യിലും യൂറോപ്പിലുമായി പടർന്ന് പന്തലിച്ചു കിടക്കുന്ന മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒന്നിച്ചു കൂടി പരിശുദ്ധാത്മാവിന്റെ ശക്തിയോടെ സുവിശേഷീകരണം നടത്തുവാനും ഒരുമയോടെ സ്നേഹത്തിന്റെ കരം നീട്ടി പരസ്പരം താങ്ങുകയും ദൈവവചനത്തിന്റെ

യു കെ യിൽ വച്ച് നടന്ന വാഹനാപകടം : പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനെയും കൂടെ ഉണ്ടായിരുന്നവരെയും…

കവൻട്രി : യു കെ യിൽ ഈ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ആത്മീയ യോഗങ്ങളിൽ ശുശ്രൂഷക്കായി എത്തിയ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / ti വി പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനും, തിരുവനന്തപുരം ജയോത്സവം വർഷിപ്പ്

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ 'അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024' ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ

ലേഖനം | ക്രിസ്ത്യാനി | മോൻസി തങ്കച്ചൻ

ക്രിസ്തീയ സമൂഹത്തിന് ക്രിസ്ത്യാനി എന്ന വിളിപ്പേര് പൊതുവേ ഉണ്ട്. എന്നാൽ അതിന്റെ ആഴം എത്രത്തോളം എന്ന് അറിയുമ്പോൾ ആ പേരിന് എത്രപേർ അർഹരാണ് എന്ന് പുനർചിന്തനം നടത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ക്രിസ്തീയത ഒരു മതമല്ല എന്ന വസ്തുത

സാറാമ്മ വർഗീസ് (കുഞ്ഞുമോൾ – 85 ) കർത്താവിൽ നിദ്ര പ്രാപിച്ചു

വെച്ചൂച്ചിറ : വാണത്ത് പരേതനായ കുഞ്ഞുമോൻ (വാണത്ത് അപ്പച്ചൻ )ൻ്റെ ഭാര്യ സാറാമ്മ വർഗീസ് (കുഞ്ഞുമോൾ - 85 ) കർത്താവിൽ നിദ്ര പ്രാപിച്ചു. വെച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് സഭാ അംഗമാണ് പരേതയുടെ കുടുംബം. സംസ്കാരം പിന്നീട് മക്കൾ : ബാബു, മോളി,

പി.കെ.തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു

മൂവാറ്റുപുഴ:വാളകം പ്രദേശത്തെ ആരംഭകാല പെന്തക്കൊസ്ത് വിശ്വാസികളിൽ ഒരാളായ കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ പി.കെ.തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു.ഭാര്യ:വാളകം പാലനാട്ടിൽ കുടുംബാംഗം മറിയാമ്മ തോമസ്.മക്കൾ:പരേതയായ