റോബിൻ ജോർജ് ( 37) ബെംഗളുരുവിൽ നിര്യാതനായി ,സംസ്കാരം ഒകടോബർ 1 1 ഇന്ന്

ബെംഗളുരു : ഐപിസി ഏലീം വേർഷിപ്പ് സെൻ്റർ, ഗുബ്ബി ക്രോസ് കൊത്തന്നൂർ സഭാംഗം നിലമ്പൂർ ചുങ്കത്തറ കുന്തറയിൽ പരേതനായ കെ.ടി.ജോർജ്കുട്ടിയുടെ മകൻ റോബിൻ ജോർജ് ( 37) ബെംഗളുരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സഹോദരങ്ങൾ: : ന്യൂ ഇന്ത്യാ ചർച്ച് ഓഫ്

ശോശാമ്മ ഏബ്രഹാം (90) കർത്താവിൽ നിദ്ര പ്രാപിച്ചു.

പത്തനംതിട്ട : പകലോമറ്റം വടക്കുംതല പുളിച്ചാനിക്കൽ പി. ഇ. ഏബ്രഹാമിന്റെ സഹധർമ്മിണി ശോശാമ്മ ഏബ്രഹാം (90) കർത്താവിൽ നിദ്ര പ്രാപിച്ചു. ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാമിന്റെ മാതാവാണ് പരേത. സംസ്കാരം പിന്നീട് മക്കൾ :

ബെംഗളൂരു ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന “AWAKE 2021”…

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന "AWAKE 2021" ഒക്ടോബർ 9 വൈകുന്നേരം 7 മുതൽ 9 വരെ സൂമിലൂടെ നടത്തപ്പെടുന്നു. പാസ്റ്റർ ബെൻജി മാത്യു (ചർച്ച് ഓഫ് ഗോഡ് , മുംബൈ) ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

ഗ്രേസ് എം ജി ലെഗുവിന് എം എസ് ഡബ്ലൂ പരീക്ഷയിൽ ഒന്നാം റാങ്ക്.

അഞ്ചൽ : കുളത്തൂപ്പുഴ സ്വദേശിയും, മുളയറ കുടുബാംഗവും, കുളത്തൂപ്പുഴ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായിരുന്ന പരേതനായ ലെഗു ബ്രദറിൻ്റെ മകളുമായ അഞ്ചൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം സിസ്റ്റർ ഗ്രേസ് എം ലെഗുവിന് കേരള യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു (MSW)

ഭാരതപ്പുഴ കൺവൻഷൻ ഒക്ടോബർ 25 മുതൽ

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.ഇവാ. ജെയിസൺ കെ.ജോബിൻ്റെ

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായി NICMA; ഉദ്ഘാടനം ഒക്ടോബർ 10ന്

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ റവ. ഡോ. കെ. സി.

” ജനറേഷൻ ടു ജനറേഷൻ ” ഇന്ന്

ന്യൂഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഒരുക്കുന്ന " ജനറേഷൻ ടു ജനറേഷൻ " ഒക്ടോബർ 9ന് വൈകുന്നേരം 6.30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ബ്ര മാത്യു. വി. നൈനാൻ. Jr. ക്ലാസുകൾ നയിക്കും. ബ്രദർ. ജെസ്സൻ ജേക്കബ് ജോൺ

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിവരുന്ന ഓൺലൈൻ ബൈബിൾ ക്വിസ് യോശുവ യുടെ പുസ്തകത്തിൽ നിന്നും ഉള്ള…

ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാതെ ഏവർക്കും പങ്കെടുക്കാവുന്നതാണ് . വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) സഹായത്തോടെ

ശ്രീ കെ.ബാബു എം.എൽ.എയുടെ പരാമർശം അനുചിതം: പി.സി.ഐ കേരളാ സ്റ്റേറ്റ്

"യേശുക്രിസ്തു കാനവിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് പോലെയാണ് ഇപ്പോൾ കേരളത്തിലെ കള്ളു നിർമ്മാണമെനായിരുന്നു പ്രസ്താവന " തിരുവല്ല: സംസ്ഥാനത്തെ മുൻ എക്സൈസ് വകുപ്പ് മന്ത്രിയും തൃപ്പൂണിത്തറ എം.എൽ.എയുമായ ശ്രീ കെ ബാബു നിയമസഭയിൽ

പാസ്റ്റേഴ്സ് ഫാമിലി മീറ്റ്- 2021″ അനുഗ്രഹീതമായി നടത്തപ്പെട്ടു.

" കഴിഞ്ഞ ഒന്നര വർഷമായി ലോകം നേരിടുന്ന കോവിഡ് മഹാമാരിയുടെ നടുവിൽ വേറിട്ടിരുന്നു പ്രാർത്ഥിക്കുവാനും, ദൈവവചനം ചിന്തിക്കുവാനും, ദൈവ പരിപാലനത്തിന്റെ അത്ഭുത സാക്ഷ്യങ്ങൾ പങ്കുവെക്കുവാനും എ. ജി. അടൂർ സെക്ഷന്റെ ഈ യോഗത്തിന് സാധിച്ചു " അടൂർ :