കുവൈറ്റിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ, പ്രായപരിധി നിശ്ചയിച്ചു

കുവൈറ്റ്സിറ്റി:  കുവൈറ്റില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നീതിന്യായ മന്ത്രാലയം പ്രായപരിധി നിശ്ചയിച്ചു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്ന് നീതി ന്യായ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍…

പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസിന്റെ സംസ്കാരം 17 ന് തിങ്കളാഴ്ച.

പുത്തൂർ : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ മുൻ പ്രെസ്ബിറ്ററും കാർത്തികപ്പള്ളി ഏ.ജി . ശുശ്രൂഷകനും ആയ പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് (9) ന്റെ സംസ്കാര ശുശ്രൂഷ 17 ആം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുത്തൂർ, കാരിക്കൽ അസംബ്ലീസ്…

പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് നിത്യതയിൽ ചേർക്കപ്പെട്ടു.

തിരുവല്ല : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ മുൻ പ്രെസ്ബിറ്ററും കാർത്തികപ്പള്ളി ഏ.ജി . ശുശ്രൂഷകനും ആയ പാസ്റ്റർ ബെഞ്ചിമിൻ ബാബു വിന്റെ മകൻ രൂഫസ് (9) ഇന്ന് രാവിലെ 8 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. പരുമല ആശുപത്രിയിൽ ആയിരുന്നു അന്ത്യം.…

കുവൈറ്റിൽ പാസ്പോർട്ട് അപേക്ഷിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ

കുവൈറ്റ്: ഇനി മുതൽ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷയോടൊന്നിച്ചും പുതുക്കുന്നതിനും ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു വ്യക്തികളുടെ തിരിച്ചറിയൽ രേഖയോട് കൂടി സമർപ്പിക്കണം. കുവൈറ്റിലെ പാസ്പോർട്ട് സംബന്ധിച്ചുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന…

വോയ്സ് മെസ്സേജ് സൗകര്യമൊരുക്കി ഇന്‍സ്റ്റഗ്രാം

വാഷിങ്ടൺ: പുതിയ വോയ്സ് ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിന് സമാനമായ രീതിയില്‍ വോയ്സ് റെക്കോര്‍ഡ് ചെയ്ത് അയക്കാവുന്ന സംവിധാനവുമായ് എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ആപ്ലീക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് ഒരു മൈക്രോഫോണ്‍…

എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിപ്പ്

ദുബായ്: ശൈത്യകാല അവധിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിപ്പ് നല്‍കി. ഈ വാരാന്ത്യത്തില്‍ ദുബായ്…

എം. പി. കടാക്ഷം നിത്യതയിൽ

കുന്നത്തൂർ :  യൂത്ത് കോണ്ഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും, സമൂഹികപ്രേവർത്തകനും ആയ ശ്രീ സ്റ്റാൻലി അലെക്സിന്റെ ഭാര്യാപിതാവ് ശ്രീ. എം. പി. കടാക്ഷം അന്തരിച്ചു.ഇന്ന് ഉച്ചക്ക് 12. 55ന് (12/12/18) ആയിരുന്നു താൻ പ്രിയംവെച്ച…

ലോകത്തിലെ ആദ്യ ഡിജിറ്റൽ കോടതിമുറി അബുദാബിയിൽ

അബുദാബി: ലോകത്തിലെ ആദ്യ ഡിജിറ്റൽ കോടതിമുറി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ഫ്രീസോൺ മേഖലയായ അൽ മരിയ ഐലൻഡിലെ അബുദാബി ഗ്ലോബൽ മാർക്കറ്റിലാണ് സംവിധാനത്തിന് തുടക്കമായിരിക്കുന്നത്. വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രശ്നങ്ങൾക്ക് വേഗത്തിലും…

പാസ്റ്റർ ഇ ജെ ജോൺസൺ കുവൈറ്റിൽ ദൈവ വചനം സംസാരിക്കുന്നു

കുവൈറ്റ് : അനുഗ്രഹീത വചന പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൗൺസിൽ സെക്രട്ടറിയും, ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ സീനിയർ പാസ്റ്ററുമായ പാസ്റ്റർ ഇ ജെ ജോൺസൺ കുവൈറ്റിൽ ദൈവ വചനം സംസാരിക്കുന്നു. ഡിസംബർ 12 മുതൽ ജനുവരി 6 വരെ അദ്ദേഹം കുവൈറ്റിൽ…

പുതുപ്പള്ളി ഐ പി സി സെന്റർ കൺവൻഷൻ നാളെ മുതൽ

പുതുപ്പള്ളി: പുതുപ്പള്ളി ഐ പി സി സെന്റർ കൺവൻഷൻ നാളെ മുതൽ 16 ഞായറാഴ്ച വരെ, മന്ദിരം ആശുപത്രിക്കവലക്കു സമീപം, ചക്കിട്ടുതറ മൈതാനത്തു വെച്ചു നടക്കും. ഡിസംബർ 12 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പുതുപ്പള്ളി ഐ പി സി സെന്റർ പാസ്റ്റർ പി എ മാത്യു…