എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിപ്പ്

ദുബായ്: ശൈത്യകാല അവധിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിപ്പ് നല്‍കി. ഈ വാരാന്ത്യത്തില്‍ ദുബായ്…

എം. പി. കടാക്ഷം നിത്യതയിൽ

കുന്നത്തൂർ :  യൂത്ത് കോണ്ഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും, സമൂഹികപ്രേവർത്തകനും ആയ ശ്രീ സ്റ്റാൻലി അലെക്സിന്റെ ഭാര്യാപിതാവ് ശ്രീ. എം. പി. കടാക്ഷം അന്തരിച്ചു.ഇന്ന് ഉച്ചക്ക് 12. 55ന് (12/12/18) ആയിരുന്നു താൻ പ്രിയംവെച്ച…

ലോകത്തിലെ ആദ്യ ഡിജിറ്റൽ കോടതിമുറി അബുദാബിയിൽ

അബുദാബി: ലോകത്തിലെ ആദ്യ ഡിജിറ്റൽ കോടതിമുറി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ഫ്രീസോൺ മേഖലയായ അൽ മരിയ ഐലൻഡിലെ അബുദാബി ഗ്ലോബൽ മാർക്കറ്റിലാണ് സംവിധാനത്തിന് തുടക്കമായിരിക്കുന്നത്. വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രശ്നങ്ങൾക്ക് വേഗത്തിലും…

പാസ്റ്റർ ഇ ജെ ജോൺസൺ കുവൈറ്റിൽ ദൈവ വചനം സംസാരിക്കുന്നു

കുവൈറ്റ് : അനുഗ്രഹീത വചന പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൗൺസിൽ സെക്രട്ടറിയും, ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ സീനിയർ പാസ്റ്ററുമായ പാസ്റ്റർ ഇ ജെ ജോൺസൺ കുവൈറ്റിൽ ദൈവ വചനം സംസാരിക്കുന്നു. ഡിസംബർ 12 മുതൽ ജനുവരി 6 വരെ അദ്ദേഹം കുവൈറ്റിൽ…

പുതുപ്പള്ളി ഐ പി സി സെന്റർ കൺവൻഷൻ നാളെ മുതൽ

പുതുപ്പള്ളി: പുതുപ്പള്ളി ഐ പി സി സെന്റർ കൺവൻഷൻ നാളെ മുതൽ 16 ഞായറാഴ്ച വരെ, മന്ദിരം ആശുപത്രിക്കവലക്കു സമീപം, ചക്കിട്ടുതറ മൈതാനത്തു വെച്ചു നടക്കും. ഡിസംബർ 12 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പുതുപ്പള്ളി ഐ പി സി സെന്റർ പാസ്റ്റർ പി എ മാത്യു…

ഐ പി സി കുണ്ടറ സെന്റർ വാർഷിക കൺവൻഷൻ

കൊല്ലം: ഇന്ത്യാ പെന്തക്കോസ്ത് ദെെവസഭ കുണ്ടറ സെന്ററിന്റെ 18-ാ മത് വാർഷിക കൺവൻഷൻ ഡിസംബർ 19 മുതൽ 23 വരെ ആറുമുറിക്കട മേലതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുണ്ടറ സെന്റർ മിനിസ്റ്റർ പാസ്റ്റർ വി വെെ തോമസ് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ടി ജെ…

വൈ. പി. സി. എ & സൺഡേസ്കൂൾ വാർഷികവും യുവജന സംഗമവും

ചിങ്ങവനം: ജനുവരി 9 മുതൽ 13 വരെ ചിങ്ങവനം ബെഥേസ്ദ നഗറിൽ നടക്കുന്ന ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ കൺവെൻഷനിൽ 12 ശനിയാഴ്ച രാവിലെ 11 മുതൽ 1 മണി വരെ വൈ. പി. സി. എ, സൺഡേസ്കൂൾ വാർഷികം നടക്കും. ഉച്ചക്ക് ശേഷം 2 മുതൽ 3 :45 വരെ യുവജന സംഗമവും നടക്കും. ഈ…

കായംകുളം ഡിസ്ട്രിക് കൺവെൻഷൻ 12ന്

കായംകുളം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കായംകുളം ഡിസ്‌ട്രിക്ട് കൺവൻഷൻ ഡിസംബർ 12 ബുധൻ മുതൽ 15 ശനി വരെ, വൈകുന്നേരം 6 മണി മുതൽ 9 വരെ. പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ സഭയുടെ മൈതാനത്തു വെച്ച് നടക്കും. ഡിസ്‌ട്രിക്ട് പാസ്റ്റർ ജോസഫ് ഡാനിയൽ ഉദ്‌ഘാടനം…

സി ജി എം ഫ് വാർഷിക കൺവൻഷൻ 2018 ഷാർജയിൽ

ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) യു എ ഇ യുടെ പ്രഥമ വാർഷിക കൺവൻഷൻ 2018 ഡിസംബർ മാസം 17,18,19 തീയതികളിൽ ഷാർജ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 11ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അസിസ്റ്റന്റ്…

ഫുജൈറ ഗിഹോൺ തിയോളജിക്കൽ സെമിനാരി ബിരുദദാന സമ്മേളനം

ഫുജൈറ : ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ഒന്നാമത് ബിരുദദാന സമ്മേളനം അൽഹെയ്ൽ മീഡിയ പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്നു. സെമിനാരി ഡയറക്ടർ റെവ. എം. വി സൈമണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റെവ. ജോഷ് മാൻലേ (യൂ .എസ് . എ) മുഖ്യാതിഥി…