ഏ.ജി. കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ.

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ ന്റെ നേനതൃത്വത്തിൽ "ദൈവ ശബ്ദം 2018"  എന്നപേരിൽ സുവിശേഷ മഹായോഗവും വിടുതൽ ശുശ്രൂഷയും ചക്കുവള്ളി ഫെയ്ത് നഗറിൽ വെച്ചു ഡിസംബർ 27 മുതൽ 30 വരെ നടത്തുന്നു. പാസ്റ്റർ കെ. ജോയി കൺവൻഷൻ കൺവീനറായും,…

പ്രത്യേക പ്രാർത്ഥനക്കായി

ചാത്തനൂർ:  പാസ്റ്റർ സജു ചാത്തന്നൂറിന്റെ മാതാവ് ശ്രീമതി തങ്കമ്മ മത്തായി ( 81) ശ്വാസകോശ അനുബദ്ധമായ അസുഖത്താലും വാർധിക്യ സഹജമായ രോഗത്താലും ഭാരപ്പെട്ട് ഭവനത്തിൽ ആയിരിക്കുന്നു. ദൈവ മക്കളുടെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു.

പാസ്റ്റർ റ്റി .റ്റി. തോമസ് നിത്യതയിൽ

ബഹറിൻ : അറേബ്യൻ ഗൾഫിലെ ആദ്യ പെന്തക്കോസ്ത് സഭയായ ഐ. പി.സി ബഹറിൻ സഭയുടെ സഹ സ്ഥാപകൻ പാസ്റ്റർ ടി.ടി.തോമസ് തലച്ചോറിൽ ഉണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ബഹറിനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ വെൻറിലേറ്ററിൽ ആയിരിന്നു. ഇന്നു നിത്യതയിൽ പ്രവേശിച്ചു.…

മലയാളി കടലിൽ ബോട്ടിങ്ങിനിടെ മരണപ്പെട്ടു

മനാമ: സൗദിയിൽ നിന്നും വാരാന്ത്യം കുടുംബ സമേതം ബഹ്‌റൈനിലെത്തിയ പ്രവാസി മലയാളി കടലിൽ ബോട്ടിങ്ങിനിടെ മരണപ്പെട്ടു. കോട്ടയം സ്വദേശി മിഷാൽ തോമസ്(37) ആണ് മരണപ്പെട്ടത്. സൗദി അറേബ്യയിലെ അൽകോബാറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ…

അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന മത്സരങ്ങൾ…

ശാലോം ധ്വനി എക്‌സ്‌ക്ലൂസീവ് പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പാസ്റ്റർ റെജിമോൻ.സി.ജോയ് (ഫസ്റ്റ് എ.ജി. ചർച്ച്, മാവേലിക്കര) പ്രാർത്ഥിച്ചു ആരംഭിച്ച…

ഫുജൈറ ഗിഹോൺ തിയോളജിക്കൽ സെമിനാരി ബിരുദദാനം ഇന്ന്

ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ഒന്നാമത് ബിരുദദാന സമ്മേളനം ഇന്ന് ( ശനി 08 ഡിസംബർ 2018 ) നടക്കും. ഫുജൈറ അൽഹെയ്ൽ മീഡിയ പാർക്ക് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 6:30 നാണ് ബിരുദദാന സമ്മേളനം. റെവ. ജോഷ് മാൻലേ (യൂ .എസ് . എ) മുഖ്യാതിഥി…

കുവൈത്ത് സിറ്റി ഷെയ്ഖ് ജാബർ പാലം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും

കുവൈത്ത് :   കുവൈത്ത് സിറ്റി ഷെയ്ഖ് ജാബർ പാലം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ദേശീയ - വിമോചന ദിനാഘോഷത്തിന്റെ ഭാഗമായാകും പാലം രാജ്യത്തിന് സമർപ്പിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സഹീ അശ്കനാനി അറിയിച്ചു. പാലത്തിലൂടെ യാത്ര…

ബൈക്ക് ആക്സിഡന്റിൽ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന ബ്രദർ രാജു.സി.ഡാനിയേലിനായി പ്രാർത്ഥിക്കുക

തുവയൂർ : തുവയൂർ ശാരോൻ സഭാഗം ബ്രദർ രാജു.സി.ഡാനിയേലിന് (44) ഇന്നലെ അടൂരിന് അടുത്ത് വെച്ച് ബൈക്ക് ആക്സിഡന്റ് ഉണ്ടായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ വളരെ സീരിയസായി വെന്റിലേറ്ററിൽ ആയിരിക്കുന്നു. 48 മണിക്കൂർ കഴിഞ്ഞാലേ എന്തെങ്കിലും പറയുവാൻ…

എ.ജി.മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന ഡിസംബർ 8ന്

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന ഡിസംബർ മാസം 8ന് രാവിലെ 9 മണിക്ക് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു. പ്രാരംഭ സമ്മേളനത്തിൽ സഭ സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലി്പ്പ് പ്രാർത്ഥിച്ചു…

എ. ജി. സൗത്ത് സെക്ഷൻ-II നാലാമത് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ

ബാംഗ്ലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ (വെള്ളി, ശനി, ഞായർ - എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെ) ആരംഭിയ്ക്കും. വൈകിട്ട് പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്ററ്യൻന്റെ അധ്യക്ഷതയിൽ ഇലക്ട്രോണിക്…