ഇനി ഞാൻ ഒന്ന് വിശ്രമിക്കട്ടെ | അനുസ്മരണം | ഷാജി ആലുവിള

ഈടുറ്റ അനേക കൃതികളുടെ പിതൃത്വം ഉള്ള എൽ. സാം സാർ ക്രൈസ്തവ സാഹിത്യത്തിന്റെ ഒരു അമരക്കാരൻ തന്നെ ആയിരുന്നു. ആയിരകണക്കിന് ഇതളുകൾ വിരിയിപ്പിക്കാൻ വിത്ത് പാകിയിട്ടാണ് ആ ദൈവ ഭക്തൻ താൽക്കാലിക വിശ്രമിത്തിലേക്കു പോയത്. അസംബ്ലീസ് ഓഫ് ഗോഡിന്റെ…

സൗമ്യനായ സാം സാർ | അനുസ്മരണം

സാം സാർ എന്ന് ശ്രേഷ്ഠ ദൈവഭൃത്യൻ നിത്യതയിൽ ചേർക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ മുതൽ നിരവധി അനുസ്മരണ സന്ദേശങ്ങൾ വായിച്ചു. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, "അദ്ദേഹം ഒരു മഹാപ്രതിഭ ആയിരുന്നു." എന്നാൽ ഇത്രയും വലിയ മനുഷ്യൻ ആയിരുന്നു എന്നത് എന്നെ…

ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയ ഗ്ലോബൽ മീറ്റ് ജനവരി 19ന്

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബൽ മീറ്റ്-2019) 2019 ജനവരി 19ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് ജനറൽ കൗൺസിൽ ഹാളിൽ നടക്കും.…

ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ സംയുക്ത ആരാധന അബുദാബിയിൽ നടന്നു

അബുദാബി: ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 2ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെ അബുദാബി സെൻറ് ആൻഡ്രൂസ് ചർച്ച് ഹാളിൽ നടന്നു. യുഎഇലെ 30 സഭകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുത്തു ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ നാഷണൽ…

പാസ്റ്റർ അജു മാത്യൂസ് ജേക്കബിനെ ഐ.എ.റ്റി.എ സംസ്ഥാന കോർഡിനേറ്ററായി തിരഞ്ഞെടുത്തു

എടത്വാ: ഇന്റർനാഷണൽ അസ്സോസിയേഷൻ ഫോർ തിയോളോജിക്കൽ അക്രെഡിറ്റേഷൻ, (യു.എസ്) സംസ്ഥാന കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ തലവടി കോട്ടവിരുത്തിൽ പാസ്റ്റർ അജു മാത്യൂസ് ജേക്കബ്. കഴിഞ്ഞ മൂന്ന് വർഷമായി ഐ.എ.റ്റി.എ സംസ്ഥാന പ്രതിനിധിയായി സേവനം…

ലീലാമ്മ മത്തായി കതൃസന്നിധിയിൽ ചേർക്കപ്പെട്ടു

അമേരിക്ക : ഡാളസിൽ ശുശ്രൂഷയിൽ വേലയിൽ ആയിരുന്ന പാസ്റ്റർ ഏബ്രഹാം മത്തായിയുടെ സഹധർമ്മിണി ലീലാമ്മ മത്തായി (75) ഡിസംബർ 3ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. 1972 ൽ നഴ്സിംഗ് ജോലിയോടനുബന്ധിച്ച് ന്യൂയോർക്കിൽ പ്രവാസ ജീവിതം ആരംഭിച്ചു. 2018-ൽ നേഴ്സിംഗ്…

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നേതൃ സംഗമം നടന്നു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് വിവിധ ഡിപ്പാർട്ട്മെൻറുകളുടെ യോഗം മുളക്കുഴ മൗണ്ട് സയോൻ സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. ഓവർസിയർ പാസ്റ്റർ സി സി തോമസ് വിവിധ ഡിപ്പാർട്ടുമെൻറുകളുടെ പ്രവർത്തനത്തെ വിശാലമാക്കണമെന്നും. നേതൃനിര…

ബെംഗളൂരു ഐ.ഐ.എസ്.സിയില്‍ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകന്‍ കൊല്ലപ്പെട്ടു

ബെംഗളുരു: ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ കൊല്ലപ്പെട്ടു, മൈസൂരു സ്വദേശിയായ മനോജ്​ കുമാറാണ്​ മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അതുല്യ ഉദയ്​ കുമാര്‍, നരേഷ്​ കുമാര്‍,…

സൗദി അറേബിയയുടെ ചരിത്രത്തിൽ ആദ്യമായി പരസ്യ കുർബാന അർപ്പിച്ചു

റിയാദ്: ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി പരസ്യമായ വിശുദ്ധ കുർബാന അർപ്പണം നടന്നു. ഈജിപ്തിലെ കോപ്റ്റിക് സഭയുടെ മെത്രാൻ മർക്കോസ് ആണ് വിശുദ്ധ കുർബാന അർപ്പണം നടത്തിയത്. അതേസമയം, ചൈനയിലെ ഏറ്റവും പഴയ കത്തോലിക്ക ഇടവകകളിലൊന്നായ ഷാംഗ്സി…