ശാലോം ധ്വനി കുവൈറ്റ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നു നടന്നു

കുവൈറ്റ്‌ : ശാലോം ധ്വനി കുവൈറ്റ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നു നടന്നു. അബാസിയ റിഥം ആഡിറ്റോറിയത്തിൽ നടന്ന സംഗീത ശുശ്രൂഷയിൽ ശാലോം ബീറ്റ്‌സ്, കുവൈറ്റ്‌ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ അജീഷ്  സി കെ യുടെ നേതൃത്വത്തിൽ നടന്ന ഗാന…

പാസ്റ്റർ സാം പി. ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ് (75) നിത്യതയിൽ

ചെങ്ങരൂർ: ഐ പി സി കുവൈറ്റ് മുൻ സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സാം പി. ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ് (75) ഇന്ന് ഡിസംബർ 4 ചൊവ്വാഴ്ച്ച പുലർച്ചെ താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഡിസംബർ 6 വ്യാഴാഴ്ച…

കൊട്ടാരക്കരയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു

കൊട്ടാരക്കര: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കണമംഗല്‍ സ്വദേശി ഫെയ്‌ത് ലാൻഡിൽ ബെൻസൻ ബാബു (ആനക്കോട്ടൂർ ബാബു വിന്റെ മകൻ )ആണ് മരിച്ചത് അടൂര്‍ ഭാഗത്തു നിന്നും വന്ന ബൈക്കും കൊട്ടാരക്കര ഭാഗത്തുനിന്നും മറ്റൊരു വാഹനത്തെ മറികടന്നു…

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ: മാധ്യമ പുരസ്കാരം സി.വി.മാത്യുവിന്

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും അന്തർദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ 2018 ലെ മാധ്യമ പുരസ്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി മാത്യുവിന്.  ക്രൈസ്തവ സാഹിത്യ മാധ്യമ…

മലയാളിയുടെ സ്വന്തം യു.എ.ഇ; ദേശീയ ദിന ആഘോഷത്തിന്റെ നിറവിൽ

അബുദാബി- നാല്‍പത്തേഴാം പിറന്നാളിന്റെ നിറവില്‍, യു.എ.ഇ അഭിമാനവും പ്രൗഢവുമായ ആഘോഷത്തിലമര്‍ന്നു. ലോക സംസ്‌കാരങ്ങളെ മുഴുവന്‍ സ്വാംശീകരിക്കാനും എല്ലാ ജനതകളേയും സ്വാഗതം ചെയ്യാനുമുള്ള വിശാല മനസ്സുമായി ലോകത്തിന്റെ തന്റെ തലസ്ഥാന കേന്ദ്രമായി മാറിയ…

ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള എച്ച്.ആര്‍ 390 ബില്‍ പതിനേഴ് മാസങ്ങള്‍ക്ക്…

വാഷിങ്ടൺ: ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങളുടെ പുനരേകീകരണത്തിന് വേണ്ടിയുള്ള എച്ച്.ആര്‍ 390 ബില്‍ പതിനേഴ് മാസങ്ങള്‍ക്ക് ശേഷം അമേരിക്കൻ പ്രതിനിധിസഭ ഐകകണ്ഠേന പാസ്സാക്കി. “ഇറാഖ് ആന്‍ഡ്‌ സിറിയ ജെനോസിഡ് റിലീഫ് ആന്‍ഡ്‌…

പന്തിയോസ് പീലാത്തോസിന്റെ മോതിരം കണ്ടെത്തി

ജറുസലേം: യേശുവിനെ കുരിശു മരണത്തിനു വിധിച്ച റോമന്‍ ഗവര്‍ണര്‍ പന്തിയോസ് പീലാത്തോസിന്റേതെന്നു കരുതപ്പെടുന്ന മോതിരം ഖനനത്തില്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട്. അരനൂറ്റാണ്ടു മുന്പ് ഹീബ്രു യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഗിദയോന്‍ ഫോസ്റ്റര്‍ നടത്തിയ…

സ്മാർട്ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയ

സിയോൾ: വിശ്വാസികളെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപത ഓണ്‍ലൈന്‍ ബൈബിള്‍ പഠന ചാനല്‍ ആരംഭിച്ചു. സിയോളിലെ കര്‍ദ്ദിനാളായ ആന്‍ഡ്ര്യൂ യോം സൂ-ജുങ്ങിന്റെ നിര്‍ദ്ദേശപ്രകാരം നവംബര്‍…

വൈ.പി.ഇ. ജനറൽ ക്യാമ്പ്

മുളക്കുഴ:- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 ഞമുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടക്കും . ഏറിയ വർഷക്കൾക്ക് ശേഷമാണ് സീയോൻ കുന്ന് വൈ.പി.ഇ. സ്റ്റേറ്റ്…

എൽ.സാം സാർ(82) നിത്യതയിൽ

തിരുവനന്തപുരം: പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും സുവിശേഷകനുമായ എൽ.സാം സാർ(82) ഇന്ന് രാവിലെ  3 :45 ന് നിത്യതയിൽ ചേർക്കപ്പട്ടു .  സംസ്കാരം പിന്നീട്.                      ഭാര്യ: മേരി, മക്കൾ:ദ്വിഗ്റ്റ് , ബ്രൈറ്റ്, ഡിലൈറ്റ്. കേരള പബ്ലിക് സർവീസ്…