ക്രിസ്ത്യൻ സമൂഹത്തിനായി പുതിയ മാട്രിമോണി പോർട്ടലുമായി റിവൈവ് ഇന്ത്യ

ഭോപ്പാൽ: ക്രിസ്ത്യൻ സമൂഹത്തിനായി റിവൈവ് ഇന്ത്യയുടെ പുതിയ മാട്രിമോണി വെബ് സൈറ്റ് പ്രവർത്തനമാരംഭിച്ചു. ഈ വെബ്സൈറ്റിൽ ഉപഭോക്താക്കൾക്കായി സൗജന്യ പ്ലാനുകളും പ്രീമിയം പ്ലാനുകളും ലഭ്യമാണ്. പഴുതടച്ച സെക്യുരിറ്റി സംവിധാനമാണ് വെബ് സൈറ്റിന്…

ഐ.പി.സി കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കർണാടക സ്റ്റേറ്റിന്റെ 32-ാമത് സംസ്ഥാന കൺവൻഷൻ 2019 ഫെബ്രുവരി 6 ബുധനാഴ്ച മുതൽ 10 ഞായറാഴ്ച വരെ സഭാ ആസ്ഥാനമായ ഹോരമാവ്-അഗരയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നും അയൽ…

ശാലോം ധ്വനി കുവൈറ്റ് ചാപ്‌റ്റർ ഒരുക്കുന്ന സംഗീത വിരുന്ന് ഇന്ന്

കുവൈറ്റ് : ശാലോം ധ്വനി കുവൈറ്റ് ചാപ്‌റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് (30 / 11 ) രാവിലെ 11:30 മുതൽ 2 :00 വരെ അബ്ബാസിയായിൽ മലബാർ സൂപ്പർ മാർക്കറ്റിന് എതിർവശം ഉള്ള റിഥം ഓഡിറ്റോറിയത്തിൽ വെച്ച് ക്രിസ്തീയ സംഗീത വിരുന്ന് നടത്തപ്പെടുന്നു. കുവൈറ്റിൽ…

ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ പത്താമത് പുസ്തകം ഡിസംബർ 4 ന് പ്രകാശനം ചെയ്യും

കോട്ടയം : ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ പത്താമത് പുസ്തകം "ഒരു യവക്കൊയ്ത്ത്‌ കാലത്ത്" നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിക്കുന്നു. കോട്ടയം തിരുനൽക്കര മൈതാനത്തിൽ വെച്ച് നടത്തപ്പെടുന്ന പുസ്തക മേളയിൽ ഡിസംബർ 4 ചൊവ്വാഴ്ച 2 മണിക്ക് ഐ പി…

ഐ പി സി യു.എ.ഇ റീജിയൻ 2018 വാർഷിക കൺവൻഷനു അനുഗ്രഹീത സമാപ്തി

ഷാർജ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ യൂ എ ഇ റീജിയന്റെ വാർഷിക കൺവെൻഷൻ നവംബര് 26 മുതൽ 28 വരെ ഷാർജ യൂണിയൻ ചർച്ച മെയിൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.കർത്തൃദാസൻ മോനിസ് ജോർജ് (യൂ സ് എ) ഈ മൂന്ന് ദിവസത്തെ യോഗങ്ങളിൽ ദൈവവചനം ശുശ്രുഷിച്ചു. സമാപന ദിവസം…

ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്ററിന്റെ ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും റാസ് അൽ ഖൈമയിൽ

റാസ് അൽ ഖൈമ/(യുഎഇ): ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ നടത്തുന്ന ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്ററിന്റെ ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും 2019 ജനുവരി 1 ന് യുഎഇ അൽ ജസീറ റാസ് അൽ ഖൈമ സെന്റ് ലൂക്ക് ചർച്ചിലെ ഹോളി മേരി ഹാളിൽ വൈകിട്ട് 4: 30 ന്…

ആരാധന ഗീതങ്ങൾ വ്യക്തികളുടെ പ്രകടനത്തിനു വേണ്ടി ആവരുത് : ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ: ആരാധനക്രമ ഗീതങ്ങളുടെ ആത്മാവ് ദൈവാരൂപിയായിരിക്കണമെന്നും മറിച്ച് വ്യക്തികളുടെ പ്രകടനമാകരുതെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ചേര്‍ന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ഏഴായിരത്തോളം…

വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള 1500 വര്‍ഷങ്ങള്‍ പഴക്കമുള്ള മൊസൈക്ക് ഫലകം…

കയ്റേനിയ: വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിഅറുനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള മൊസൈക്ക് ഫലകം ഒടുവില്‍ സൈപ്രസ്സില്‍ തിരിച്ചെത്തി. 1970-കളില്‍ സൈപ്രസ്സില്‍ നിന്നും കാണാതായ മൊസൈക്ക് ഫലകം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്…

ജപ്പാനിൽ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി.

ടോക്കയോ: ജപ്പാനില്‍ ടോക്കിയോക്ക് സമീപമുള്ള കനാഗാവായിലെ ഒയീസോ പട്ടണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി. ജപ്പാനിലെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന മെമ്മോറിയല്‍…

ലുമിനസ് – 2018 സംസ്ഥാന യുവജന ക്യാമ്പ്

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ച് കേരളാ സംസ്ഥാന യുവജന സംഗമം 2018 ഡിസംബർ : 26, ബുധൻ രാവിലെ 8.30 am മുതൽ 28 വെള്ളിയാഴ്ച 10 PM വരെ അടൂർ യു.പി.സി ജൂബിലി ഹാളിൽ. മൂന്ന് ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ കേരളത്തിന്റെ എല്ലാ ജില്ലകളിലുമുള്ള…