പാസ്റ്റർ സാം അഞ്ചലിനായി പ്രാർത്ഥിക്കുക

കൊട്ടാരക്കര : പി വൈ പി എ കൊട്ടാരക്കര മേഖല സെക്രട്ടറിയും, അനുഗ്രഹിക്കപ്പെട്ട യുവ പ്രസംഗകനുമായ  പാസ്റ്റർ സാം അഞ്ചൽ ഇന്ന് നവംബർ 27 ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ ഒരു വാഹനാപകടത്തിൽ പെട്ട് ഹോസ്പിറ്റിലിൽ ആയിരിക്കുന്നു. ദൈവ ജനത്തിന്റെ പ്രാർത്ഥനയെ…

ഫുജൈറയിൽ യു. പി .ഫ് സമ്മേളനം

ഫുജൈറ : ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു.

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 9 ബുധൻ മുതൽ 13 ഞായർ വരെ ചിങ്ങവനം ബെഥേസ്‌ഥ നഗറിൽ നടക്കും. 9 നു വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ് പാസ്‌റ്റർ വി.എ തമ്പി കൺവെൻഷൻ ഉൽഘടനം ചെയ്യും. പാസ്റ്റേഴ്‌സ് ടി.ജെ ശാമുവേൽ (പുനലൂർ),…

ഐ പി സി UAE റീജിയൻ വാർഷിക കൺവൻഷൻ 2018. ഷാർജ യൂണിയൻ ചർച്ചിൽ ആരംഭിച്ചു

ഷാർജ: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ ഷാർജ യൂണിയൻ ചർച് മെയിൻ ഹാളിൽ ഇന്നലെ തുടക്കമായി.ഐ പി സി യുഎഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ എബ്രഹാം ത്രിദിന വാർഷിക കൺവെൻഷൻ പ്രാർത്ഥിച്ചു ദൈവകരങ്ങളിൽ സമർപ്പിച്ചു.സുവിശേഷ പ്രഭാഷകൻ പാസ്റ്റർ മോനിസ്…

ചൈനയിൽ ബിഷപ് കസ്റ്റഡിയിൽ

ബെയ്ജിങ് : ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും കത്തോലിക്കാസഭയും അനുരഞ്ജനത്തിന്റെ പാത തേടുന്നതിനിടയിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ വിസ്സമ്മതിച്ച ബിഷപ് പീറ്റർ ഷാവോ ഷുമിനെ കാണാതായി.ബിഷപ്പിനെ അധികൃതർ കസ്റ്റഡിയിലെടുത്തതാണെന്നു…

പാസ്റ്റർ കെ.കെ . ചെറിയാനായി പ്രാർത്ഥിക്കുക.

തിരുവല്ല : ഐ.പി.സി യിലെ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ കെ.കെ . ചെറിയാൻ സീരിയസായി തിരുവല്ല ബീലിവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര സർജറി ആവശ്യമായിട്ടുണ്ടെ പൂർണ്ണ വിടുതലിനായി ദൈവ ജനം പ്രാർത്ഥിക്കുക.

എ. ജി. സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ

ബാംഗ്ലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ ഡിസംബർ 7, 8, 9 (വെള്ളി, ശനി, ഞായർ - എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെ) തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് പ്രെസ്ബിറ്റർ റവ.…

പാസ്റ്റർ ലാസർ വി മാത്യുവിനായി പ്രാർത്ഥിക്കുക

ഈ കാലയളവിൽ ദൈവിക കരങ്ങളിൽ കർത്താവു ശക്തമായി തന്റെ ശ്രുശൂഷക്ക് ഉപയോഗിക്കുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ലാസർ വി മാത്യു ഡിസംബർ 3 ന് ഒരു ഓപ്പൺ ഹാർട്ട് സർജറിക്ക്‌ വേണ്ടി നവംബർ 30 ന് എറണാകുളം ലിസി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആകുന്നു. പ്രിയ…

ഖത്തർ മലയാളി പെന്തകോസ്ത് വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

ദോഹ: ഖത്തർ മലയാളി പെന്തകോസ്ത് വാർഷിക കൺവൻഷനും സംയുക്ത ആരാധനയും 2018 നവംബർ 28, 29, 30 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഐ ഡി സി സി കോംപ്ലക്സഇൽ നടക്കും. പാസ്റ്റർ ഷിബു തോമസ് (യു. എസ്. എ.) ദൈവ വചനം ശുശ്രൂഷിയ്ക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ…

ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്‌ത്രീ, നിത്യതയിൽ ചേർക്കപ്പെട്ടു

വാർസോ: ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രീ സിസിലിയ മരിയ റോസ്ക്ക് നിര്യാതയായി. 110 വയസ്സായിരുന്നു പ്രായം. പോളണ്ട്കാരിയായ ഈ കർത്താവിന്റെ ദാസി രണ്ടാംലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നാസി പട്ടാളക്കാരിൽ നിന്നും ധാരാളം യഹൂദരെ…