കുവൈറ്റിൽ ഭൂമികുലുക്കം

കുവൈറ്റ്: കുവൈറ്റിൽ ഭൂമികുലുക്കം അനുഭവപ്പെട്ടു. കുവൈറ്റ്, ഇറാഖ്, ഇറാൻ ബോർഡറുകളിലും കുവൈത്തിലെ പ്രധാന സ്ഥലങ്ങൾ ആയ അബ്ബാസിയ മെഹബുള്ള സാൽമിയ മംഗഫ് എന്നി സ്ഥലങ്ങളിൽ നിന്നും ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈകിട്ടു 7 : 45 ഓട് കൂടി…

ബൈബിൾ ക്ലാസ്സും ആരാധനയും

അബുദാബി : ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് അബുദാബിയുടെ നേതൃത്വത്തിൽ 2018 നവംബർ 28 ബുധനാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ ബൈബിൾ ക്ലാസും ആരാധനയും അബുദാബി ഇവാൻജെലിക്കൽ ചർച് സെന്റർ (ബുധൻ F-7,വ്യാഴം F-8,വെള്ളി UC-1) വച്ച് ദിവസവും വൈകിട്ട്…

മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി; മത്സ്യത്തൊഴിലാളികള്‍ ആ സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്

പോര്‍ട്ട് ബ്ലെയര്‍ : സെന്‍റിനല്‍സ് ദ്വീപ് നിവാസികളാല്‍ കൊലപ്പെട്ട അമേരിക്കന്‍ പൗരനും സഞ്ചാരിയുമായ ജോണ്‍ അലന്‍ ചോയുടെ മൃതദേഹം അടക്കം ചെയ്ത് സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ദ്വീപിലേക്ക്…

നിങ്ങളുടെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടത്; സെല്‍ഫിയെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം: അരവിന്ദ്…

ദില്ലി: യുവാക്കളോട് ജാഗ്രത പാലിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയില്‍ യമുനാ നദിക്ക് കുറുകെ നിര്‍മ്മിച്ച സിഗ്നേച്ചര്‍ പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്‍റെ സന്ദേശം. അമിത…

യേശുക്രിസ്തുവിനെ പറ്റിയുള്ള പരാമർശം ; പാകിസ്ഥാൻ പ്രധാനമന്ത്രി വിവാദത്തിൽ

കറാച്ചി: യേശു ക്രിസ്തു ജീവിച്ചിരുന്നുവെന്ന കാര്യത്തിനു സാധ്യത കുറവാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ ഇമ്രാൻ ഖാന്റെ ചരിത്രത്തിലുളള അജ്ഞതയെ പരിഹസിച്ച് ട്വിറ്റർ ലോകത്തു നിന്നും…

ഐപിസി യുഎഇ റീജിയൻ വാർഷീക കൺവെൻഷൻ നവംബർ 26 നാളെ മുതൽ

ഷാർജ: ഇൻഡ്യൻ പെന്തക്കോസ്ത് ദൈവസഭാ യു എ ഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 26 മുതൽ 28 വരെ ഷാർജ യൂണിയൻ ചർച്ചിൽ നടക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഗർസീം പി. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ മോനിസ് ജോർജ് (യുഎസ്സ്എ) മുഖ്യ സന്ദേശം നൽകും.…

ഹൃദയാഘാതം മൂലം മലയാളി യുവാവ് അൽഖോബാറിൽ മരിച്ചു

അൽഖോബാർ: ഹൃദയാഘാതം മൂലം മലയാളി യുവാവ് അൽഖോബാറിൽ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ മാത്യുവാണ് (25) മരിച്ചത്. ഉറക്കത്തിലാണ്​ മരിച്ചത്​. പിതാവ് രാവിലെ വിളിച്ചപ്പോഴാണ് മരിച്ചതായി മനസിലായത്. സ്വകാര്യകമ്പനിയായ മാജിദ്…

യു പി ഫ് – താനെ സിറ്റി – 13 അം ആനുവൽ കൺവെൻഷൻ ഡിസംബർ 7 മുതൽ

താനെ: യു പി ഫ് - താനെ സിറ്റി യുടെ 13 അം ആനുവൽ കൺവെൻഷൻ ഡിസംബർ 7 മുതൽ 9 വരെ താനെ കിസാൻ നഗർ -3 ഇൽ മുൻസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ദിവസവും രാത്രി 6 മുതൽ 9 : 30 വരെ ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒൻപതാം തീയതി…

ഐ പി സി ബെഥേൽ വർഷിപ് സെന്റർ കിഴക്കൻമുത്തൂർ കൺവെൻഷൻ ഡിസംബർ 6 മുതൽ

തിരുവല്ല: ഐ പി സി ബെഥേൽ വർഷിപ് സെന്റർ കിഴക്കൻമുത്തൂർ ഒരുക്കുന്ന “ കിഴക്കൻ മുത്തൂർ കൺവെൻഷൻ 2018 “ ഡിസംബർ 6 മുതൽ 8 വരെ ഐ പി സി ബെഥേൽ വർഷിപ് സെന്റർ ഗ്രൗണ്ടിൽ വച്ച് നടക്കുന്നതാണ്. എല്ലാ ദിവസവും വൈകിട്ട് 6 :30 മുതൽ 8 :30 വരെ യാണ് യോഗങ്ങൾ…

ആഗോളതലത്തിൽ ക്രൈസ്തവർ പീഡനത്തിന് ഇരകളാകുന്നു; ഏറ്റവും പുതിയ റിപ്പോർട്ട്

റോം: ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 32.7 കോടി ക്രൈസ്തവരെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’-ന്റെ റിപ്പോര്‍ട്ട്. ഭരണകൂടങ്ങളും, സംഘടനകളും പുലര്‍ത്തിവരുന്ന ആക്രമണോത്സുക ദേശീയതയാണ് ഇന്ത്യ, ചൈന,…