മുൻ കേന്ദ്രമന്ത്രി എം.എച്ച്.അംബരിഷ് (66)അന്തരിച്ചു.
ബംഗളൂരു: കന്നഡ ചലച്ചിത്രതാരവും, മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എം.എച്ച്.അംബരിഷ് (66)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം…