മഡിവാള കാർമേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 14 ദിന ഉപവാസ പ്രാർത്ഥന

ബെംഗളൂരു : മഡിവാള കാർമേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന 14 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന ദിനങ്ങളായ വെള്ളി ,ശനി ,ഞായർ ( നവംബർ 23 ,24 , 25 ) എന്നീ ദിവസങ്ങളിൽ പാസ്റ്റർ എബിൻ (ബെംഗളൂരു) പാസ്റ്റർ ജോമോൻ (അടിമാലി)…

സിറിയൻ ജനത്തിന്റെ അതീജീവന ചർച്ചക്ക് ക്രൈസ്തവ നേതാക്കൾ

ദമാസ്ക്കസ് : ആഭ്യന്തര യുദ്ധത്താല്‍ കഷ്ടതയനുഭവിക്കുന്ന സിറിയന്‍ ജനതയുടെ അതിജീവനത്തിന് ചര്‍ച്ചയുമായി റഷ്യയിലെയും സിറിയയിലെയും ക്രൈസ്തവ നേതാക്കള്‍. റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ്…

ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ 12 – മത് വാർഷിക കൺവൻഷൻ ഇന്നുമുതൽ

ബെംഗളുരു: ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ 12 – മത് വാർഷിക കൺവൻഷൻ നവംബർ 23 ( ഇന്ന് മുതൽ) 25വരെ ഹൂഡി രാജപാളയ ഐ പി സി ശാലേം വർഷിപ്പ് സെൻററിൽ വെച്ച് നടത്തപ്പെടും . ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ. എ.വൈ. ബാബു മീറ്റിംഗ്…

കാമറൂണിൽ നടന്ന രാഷ്‌ട്രീയ സംഘട്ടനത്തിൽ വൈദികൻ കൊല്ലപ്പെട്ടു

യൗണ്ടേ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ വീണ്ടും ഒരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു. ഇന്നലെ മാംഫെ നഗരത്തിൽ നടന്ന വെടിവെയ്പ്പിലാണ് ഫാ. കോസ്മാസ് ഒമബാറ്റോ ഓണാരി എന്ന വൈദികന്‍…

അമേരിക്കയിൽ ദുർമന്ത്രവാദ വിശ്വാസികൾ ഏറുന്നു

ന്യൂയോർക്ക്: ക്രെെസ്തവ യഹൂദ മത വിശ്വാസികളുടെ ഇടയിൽ ഉണ്ടായ വിശ്വാസ രാഹിത്യത്തിന്റെ ചുവടുപിടിച്ച് ദുര്‍മന്ത്രവാദവും ജ്യോതിഷവും മറ്റ് വിജാതിയ ആചാരങ്ങളും പിന്തുടരുന്ന അമേരിക്കക്കാരുടെ എണ്ണം ഏറുന്നു. 1990- ശേഷം ദുര്‍മന്ത്രവാദികളുടെ എണ്ണത്തിൽ…

ലേഡീസ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് കേരള ഒരുക്കുന്ന ഏകദിന സെമിനാർ

പാലുണ്ടാ :- ലേഡീസ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് കേരള ഒരുക്കുന്ന ഏകദിന സെമിനാർ. 2018 ഡിസംബർ 1 ശനിയാഴ്ച 10 മുതൽ 1 മണി വരെ. പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് പാലുണ്ടയിൽ വെച്ച് നടത്തപ്പെടുന്നു. സിസ്റ്റർ . ലില്ലിക്കുട്ടി സാമുവേൽ ബാംഗ്ലൂർ മുഖ്യ സന്ദേശം…

തീരദേശ മേഖല പ്രയർ സെൽ പ്രാർത്ഥനാ സംഗമം

ആലപ്പുഴ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ പ്രയർ സെൽ ഡിപ്പാർട്ട്മെൻറ് തീരദേശ മേഖല പ്രാർത്ഥന സംഗമം സെപ്റ്റംബർ 24  ആം  തീയതി ചേപ്പാട് ദൈവസഭയിൽ വെച്ച് രാവിലെ10 മുതൽ വൈകിട്ട് 4 വരെനടക്കുന്നു. പാസ്റ്റർ സജി ജോർജ്  (കേരള സ്റ്റേറ്റ് പ്രയർ സെൽ ഡയറക്ടർ )…

കരുനാഗപ്പള്ളി സെക്ഷൻ കൂട്ടായ്മ യോഗം നടന്നു .

കരുനാഗപ്പള്ളി  : കരുനാഗപ്പള്ളി സെക്ഷന്റെ കൂട്ടായ്മ യോഗം കടപ്പ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് നവംബർ 17 ന് നടന്നു. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ. കെ. ജോയ് അധ്യക്ഷത വഹിച്ചു. കടപ്പ ഏ. ജി. ക്വയർ ആരാധനക്ക് നേനതൃത്വം കൊടുത്തു. കല്ലേലി സഭാ…

സൈബർ സുരക്ഷ സെമിനാർ

ദുബായ് : ഐ .പി .സി ബെഥേൽ സഭ പി. വൈ. പി .എ ആഭിമുഖ്യത്തിൽ '' സൈബർ ലോകത്തെ ചതിക്കുഴികളും, സോഷ്യൽ മീഡിയ അഡിക്ഷനും'' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അധ്യാപകനും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ലാസ് നയിച്ചു. സൈബർ ലോകത്തു പതിയിരിക്കുന്ന…

പത്തനംതിട്ട സോണൽ വൈ പി ഇ താലന്തു പരിശോധനക്ക് അനുഗ്രഹീത സമാപ്തി.

പത്തനംതിട്ട:  പത്തനംതിട്ട സോണൽ വൈ പി ഇ താലന്തു പരിശോധനക്ക് അനുഗ്രഹീത സമാപ്തി, പത്തനംതിട്ട സോണൽ കോർഡിനേറ്റർ പാസ്റ്റർ ബിബിൻ തോമസിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി പാസ്റ്റർ. കെ ജി ജോൺ പ്രാർത്ഥിച്ചു ഉദ്ഘടനം ചെയ്തു. സോണൽ ഭാരവാഹികൾ, സ്റ്റേറ്റ് വൈ പി ഇ…