ബാംഗ്ലൂർ സെന്റർ വൺ പി വൈ പി എ ക്ക് പുതിയ നേതൃത്വം

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ  (ഐ.പിസി ) കർണാടക സംസ്ഥാനത്തിലെ ബാംഗ്ലൂർ സെന്റർ വൺ പി.വൈ.പി.എ (പെന്തെക്കോസ്തൽ യങ് പീപ്പിൾസ് അസോസിയേഷൻ) ക്ക് പുതിയ നേതൃത്വം ഐ പി സി ബാംഗ്ലൂർ സെന്റർ വൺ പ്രസിഡന്റ് ഡോ. പാസ്റ്റർ. വർഗ്ഗീസ്…

ദുബായിൽ ഇനി വിസിറ്റിംഗ് വിസ 15 സെക്കന്റിനുള്ളിൽ

ദുബായ്: ദുബായില്‍ സന്ദര്‍ശക വിസകള്‍  അനുവദിക്കാന്‍ ഇനി 15 സെക്കന്‍ഡ് ധാരാളം.  സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍  15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയുമെന്ന്  ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍  മുഹമ്മദ് അഹമ്മദ് …

ഇറാഖിൽ ക്രൈസ്തവരുടെ ഭവനം പിടിച്ചെടുത്തു

ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളിൽ നിന്നും രക്ഷ നേടാൻ പലായനം നടത്തിയ ക്രെെസ്തവ വിശ്വാസികളുടെ ഭവനങ്ങൾ പിടിച്ചെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ അറബിക് മാധ്യമമായ അൽ സുമാരിയയാണ് ക്രെെസ്തവരുടെ ഭവനങ്ങൾ അന്യായമായി…

ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍…

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ ആശുപത്രി ജീവനക്കാരാണ്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ്…

കണ്‍വന്‍ഷന്‍ ആലോചനാ യോഗം ഇന്ന് നവംബര്‍ 20ന്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ല രാമന്‍ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായുള്ള രണ്ടാമത് ആലോചനാ യോഗം…

യേശുവിന്റെ എന്ന് കരുതപ്പെടുന്ന 1500 വർഷം പഴക്കമുള്ള ചായ ചിത്രങ്ങൾ കണ്ടെത്തി

ജെറുസലേം: ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ബൈസന്റൈന്‍ ദേവാലയാവശിഷ്ടങ്ങളില്‍ നിന്നും കർത്താവായ യേശു ക്രിസ്തുവിന്റെന്നു കരുതപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ഛായചിത്രം കണ്ടെത്തി. ഇസ്രായേലി പുരാവസ്തു ഗവേഷകരാണ് ഈ…

അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്‌കൂൾ പരീക്ഷ നവംബർ 25ന്

പുനലൂർ: ഈ വർഷത്തെ, അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്‌കൂൾ പരീക്ഷ നവംബർ 25ന് 3 മണി മുതൽ 5 മണി വരെ അതാത് സഭകളിൽ നടത്തുവാൻ താല്പര്യപ്പെടുന്നു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനികളിൽ നിന്നായി 14,000ൽ പരം…

ദോഹ ഐ പി സി സഭക്ക് ഇത് ഗോൾഡൻ ജൂബിലിയുടെ മധുരം പകർന്ന വർഷം

ദോഹ : മരുഭൂമിയിലെ വിശ്വാസ സമൂഹത്തിനു ഉണർവിന്റെയും ദൈവീക പ്രത്യാശയുടെയും മാനസാന്തരത്തിന്റെയും ദിനങ്ങൾ പകർന്നു നൽകിയ ദോഹ ഐ പി സി സഭക്ക് ഇത് ഗോൾഡൻ ജൂബിലിയുടെ മധുരം പകർന്ന വർഷം. 1968 ൽ ദൈവിക ആലോചനയാൽ ആരംഭിച്ച ദൈവസഭ ഇന്നും‌ ആത്മീക വിടുതലും…

ഡോക്ടറേറ്റ് നല്കി ആദരിച്ചു

നവാപ്പൂർ: ചിൽഡ്രൻ നെറ്റ് വർക്ക് ഇന്റർനാഷണൽ ഫൗണ്ടർ പ്രസിഡന്റും ഫിലദൽഫിയ ബൈബിൾ സ്കൂൾ പ്രസിഡന്റുമായ പാസ്റ്റർ തമ്പി മാത്യുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഫിലദൽഫിയ ദൈവസഭയുടെ നവാപ്പൂർ കൺവെൻഷനോടനുബന്ധിച്ച് നടന്ന ഗ്രാജ്വേഷൻ സർവീസിൽ ഡോ. ഫിന്നി…

ചന്ദ്രന് ശേഷം, കൃത്രമ സൂര്യൻ നിർമ്മിക്കാനൊരുങ്ങി ചൈന

ബെയ്‌ജിങ്‌:ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കൃത്രിമ സൂര്യനെ ഒരുക്കാന്‍ പദ്ധതിയിട്ട് ചൈന രംഗത്തെത്തിയിരിക്കുന്നു. ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍മാരാണ് ഭൗമാധിഷ്ഠിതമായ സണ്‍ സിമുലേറ്റര്‍…