കിലോഗ്രാമിന്റെ നിര്‍വചനം മാറാൻ പോകുന്നു; ചരിത്രനിമിഷത്തിലേക്ക് ചുവട് വെച്ച് ശാസ്ത്രംലോകം

ലണ്ടന്‍: തൂക്കത്തിന്റെ അടിസ്ഥാന ഘടകമായ കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡത്തിന് മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. പാരിസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്‌സ് ആന്റ് മെഷേസില്‍ കിലോഗ്രാമിന്റെ നിര്‍വചനം മാറ്റി…

‘ഗജ’ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ ആറു മരണം; 76,000ലധികം പേരെ മാറ്റിപ്പാർപ്പിച്ചു, വ്യാപക നാശം

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കരയിലെത്തിയ കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം.

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം. കഴിഞ്ഞ ഒരു മാസം മുൻപ്‌ ആരംഭിച്ച ഉപന്യാസ രചനാ മത്സരം നവംബർ 20 ന് അവസാനിക്കും. നിങ്ങളുടെ രചനകൾ 2018 നവംബർ 20 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന…

ശാലേം ഏ ജി ചർച്ച് താലന്ത് ടെസ്റ്റ് നവംബർ 18 ന്

ബെംഗളൂരു : ശാന്തിനഗർ ശാലേം ഏ ജി ചർച്ച് താലന്ത് ടെസ്റ്റ് നവംബർ 18 ഞായറാഴ്ച്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 8 വരെ ശാന്തിനഗർ ശാലേം ഏ ജി ചർച്ച് ഹാളിൽ വച്ച് നടത്തപെടുന്നതാണ്. ബൈബിൾ വേർസ്, പാട്ട്, പ്രസംഗം, സ്പീക് ഔട്ട്, ബൈബിൾ ക്വിസ്, കൊറിയോഗ്രാഫി,…

കുവൈത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

കുവൈത്ത്: കുവൈത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത്  ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ കുവൈത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍…

വചനപ്രഘോഷണവും ആത്മീയ ഉണർവ് യോഗവും

കുണ്ടറ: ആറുമുറിക്കട ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചർച്ച് ഹാളിൽ നവംബർ 20 തീയതി ചൊവ്വാഴ്ച പകൽ 10 മണിമുതൽ 1 മണി വരെയും വൈകിട്ട് 6.00 മണി മുതൽ 9 മണി വരെയും ദൈവ വചന പ്രഘോഷണവും ആത്മീയ ഉണർവ് യോഗവും നടക്കും. പാസ്റ്റർ അനീഷ് ഉലഹന്നാൻ…

ആപ്‌കോൺ താലന്ത് ഡേ ഡിസംബർ 1 നു

അബുദാബി: അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ(APCCON) ഒരുക്കുന്ന താലന്ത് ടെസ്റ്റ് ഡിസംബർ 1 നു രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച സെന്റർ മെയിൻ ഹാൾ 2 ഇൽ വച്ച് നടത്തപെടുന്നതാണ്. ബൈബിൾ വേഴ്സ്, ക്വിസ്, പാട്ട്,…

ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിന് പുതിയ നേതൃത്വം

പുണെ: നവംബർ 8 നു പൂനെയിൽ നടന്ന പൊതുയോഗത്തിൽ ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിന്റെ 2018 - 2021 വർഷത്തെ പുതിയ 25 അംഗ നേതൃത്തത്തെ തിരഞ്ഞെടുത്തു. പാസ്‌റ്റർ പി ജോയ് (പ്രസിഡന്റ്), പാസ്‌റ്റർ കെ എം വര്ഗീസ് ( വൈസ് പ്രസിഡന്റ്), പാസ്‌റ്റർ കെ എ…

ഇവാൻജലിസം ബോർഡ് ഉദ്ഘാടനം നടന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാൻജലിസം ബോർഡിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10 മണിക്ക് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ പാസ്റ്റർ പി.എം.ജോൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, ജോൺസൻ…

രാജ്യത്ത്, ഇനി മുതൽ വാഹന രജിസ്‌ട്രേഷൻ സുതാര്യം; വാഹനങ്ങളിൽ പൂജ്യത്തിനും വില

ന്യുഡൽഹി: രാജ്യത്ത് എവിടെനിന്നും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം, ലൈസന്‍സും എടുക്കാം. മുച്ചക്ര വാഹന ലൈസന്‍സ് ജനുവരിയോടെ ഇല്ലാതാകും ഇനി മുതല്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് വേണ്ട. വാഹന്‍ സാരഥി സോഫ്റ്റ് വെയര്‍…