വചനപ്രഘോഷണവും ആത്മീയ ഉണർവ് യോഗവും

കുണ്ടറ: ആറുമുറിക്കട ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചർച്ച് ഹാളിൽ നവംബർ 20 തീയതി ചൊവ്വാഴ്ച പകൽ 10 മണിമുതൽ 1 മണി വരെയും വൈകിട്ട് 6.00 മണി മുതൽ 9 മണി വരെയും ദൈവ വചന പ്രഘോഷണവും ആത്മീയ ഉണർവ് യോഗവും നടക്കും. പാസ്റ്റർ അനീഷ് ഉലഹന്നാൻ…

ആപ്‌കോൺ താലന്ത് ഡേ ഡിസംബർ 1 നു

അബുദാബി: അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ(APCCON) ഒരുക്കുന്ന താലന്ത് ടെസ്റ്റ് ഡിസംബർ 1 നു രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച സെന്റർ മെയിൻ ഹാൾ 2 ഇൽ വച്ച് നടത്തപെടുന്നതാണ്. ബൈബിൾ വേഴ്സ്, ക്വിസ്, പാട്ട്,…

ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിന് പുതിയ നേതൃത്വം

പുണെ: നവംബർ 8 നു പൂനെയിൽ നടന്ന പൊതുയോഗത്തിൽ ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിന്റെ 2018 - 2021 വർഷത്തെ പുതിയ 25 അംഗ നേതൃത്തത്തെ തിരഞ്ഞെടുത്തു. പാസ്‌റ്റർ പി ജോയ് (പ്രസിഡന്റ്), പാസ്‌റ്റർ കെ എം വര്ഗീസ് ( വൈസ് പ്രസിഡന്റ്), പാസ്‌റ്റർ കെ എ…

ഇവാൻജലിസം ബോർഡ് ഉദ്ഘാടനം നടന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാൻജലിസം ബോർഡിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10 മണിക്ക് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ പാസ്റ്റർ പി.എം.ജോൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, ജോൺസൻ…

രാജ്യത്ത്, ഇനി മുതൽ വാഹന രജിസ്‌ട്രേഷൻ സുതാര്യം; വാഹനങ്ങളിൽ പൂജ്യത്തിനും വില

ന്യുഡൽഹി: രാജ്യത്ത് എവിടെനിന്നും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം, ലൈസന്‍സും എടുക്കാം. മുച്ചക്ര വാഹന ലൈസന്‍സ് ജനുവരിയോടെ ഇല്ലാതാകും ഇനി മുതല്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് വേണ്ട. വാഹന്‍ സാരഥി സോഫ്റ്റ് വെയര്‍…

കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇന്ത്യയിൽ പേരുമാറിയത് 25 സ്ഥലങ്ങൾ, ഇനിയും മാറും !!!

ന്യൂഡൽഹി: ഈ കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് നഗരങ്ങളും ഗ്രാമങ്ങളുമായി പേരുമാറിയത് 25 എണ്ണം. ബംഗാളിന്റെ പേര് ‘ബംഗ്ലാ’ എന്നുമാറ്റാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്നു. ബംഗ്ലാദേശിന്റെ പേരുമായി സാമ്യമുള്ളതിനാൽ ഇത് വിദേശകാര്യ…

യുഎഇയില്‍ കനത്ത മഴ; മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും തിങ്കാളാഴ്ച രാവിലെ കനത്ത മഴ ലഭിച്ചുവെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയും യുഎഇയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. മഴയും കാറ്റും വരുന്ന ഏതാനും ദിവസങ്ങളില്‍ കൂടി തുടരുമെന്നാണ്…

അസംബ്ലിസ് ഓഫ് ഗോഡ്, മദ്ധ്യമേഖല സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന, ഏറ്റവും മികച്ച മാതൃകയിൽ നടന്നു

മാവേലിക്കര: അത്യുന്തം വാശിയും, ആവേശവും നിറഞ്ഞതും അതിലുപരി ഏറ്റവും മികച്ചതും അനുഗ്രഹപൂർണമായിരുന്ന ഒരു മത്സരം. അതെ, അത് മറ്റൊന്നുമല്ല, ഇന്നലെ (നവംബർ 10) മാവേലിക്കര ഐ.ഇ.എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന, ഈ വർഷത്തെ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്…

കുവൈറ്റില്‍ വീണ്ടും വെള്ളപ്പൊക്കം. ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ ഗതാഗതം തടസപെട്ടു. വാഹനങ്ങള്‍…

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈയാഴ്ച പെയ്ത രണ്ടാമത്തെ മഴയില്‍ വീണ്ടും വെള്ളപ്പൊക്കം. ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന്‍ വെള്ളം പൊങ്ങുകയാണ്.ഈ മേഖലകളില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട…

ശിലാ സ്ഥാപനം നടത്തി

അടൂർ : ആദർഷ് മിഷൻ സീനിയർ റിട്ടയർ ഹോമിന്റെ പ്രവർത്തനത്തിനായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഹാർവസ്റ്റ് മിഷൻ സ്ഥാപക പ്രസിഡന്റായ റെവ. ബാബു ജോൺ,റെവ : ജെഫ് ലെസ്ലി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗ്രേയ്റ്റർ നോയിഡ കേന്ദ്രമായി…