നൈജീരിയയിൽ, വൈദികനടക്കം 4 പേരെ തട്ടിക്കൊണ്ടു പോയി

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും കത്തോലിക്ക വൈദികനെയും മൂന്നു സഹപ്രവർത്തകരെയും തട്ടികൊണ്ട് പോയി. ഡെൽറ്റ സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി നടന്ന സംഭവം പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. സമീപ പ്രദേശമായ എക്പോമയിലേക്കുള്ള…

ബുർഖ നിരോധിക്കാനൊരുങ്ങി ഈജിപ്റ്റ്

കയ്‌റോ: പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനുള്ള നീക്കവുമായി ഈജിപ്റ്റ്. രാജ്യത്ത് നില നില്‍ക്കുന്ന ഇസ്ലാം ഭീകരതയ്ക്കുള്ള തിരിച്ചടിയായാണ് നടപടിയെന്നാണ് സൂചന. ആറ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ഉള്‍പ്പടെയുള്ളവരെ ഐഎസ്‌ഐഎസ് വെടിവച്ച്‌ കൊന്ന…

ആസിയ ബീബീ എങ്ങോട്ട് പോകുമെന്ന് നിശ്ചയമില്ല; അഭിഭാഷകൻ

ഇസ്ലാമബാദ്: അനിശ്ചിതത്വങ്ങള്‍ക്കും തീവ്ര ഇസ്ലാം മതസ്ഥരുടെ പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വനിത ആസിയ ബീബിയെ ജയിലില്‍നിന്നും മോചിപ്പിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എട്ടു വര്‍ഷം കാരാഗൃഹവാസം…

ബ്രിട്ടനിൽ മലയാളികൾ കൂടുന്ന ദൈവാലയത്തിൽ ആക്രമണം

ലണ്ടൻ: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രഥമ ദേവാലയങ്ങളിലൊന്നായ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയത്തിനു നേരെ കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി…

ടാൻസാനിയ സുവിശേഷികരണം; 150 വർഷത്തിന്റെ നിറവിൽ

ഡോഡോമ: രാജ്യമായ ടാൻസാനിയയില്‍ സുവിശേഷവത്കരണത്തിന്റെ നൂറിയമ്പതാം വാര്‍ഷികം ആഘോഷിച്ചു. കഴിഞ്ഞ ഞായറാഴ്ച ബാഗമോയോയിൽ നടന്ന ചടങ്ങിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രസിഡന്റ് ജോൺ മാഗുഫുലി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍…

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്കു ആദ്യമായി ഇന്ത്യാക്കാരന്‍; കെവിന്‍ തോമസ് ചരിത്രം കുറിച്ചു

ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്കു വിജയിക്കുന്ന ആദ്യ ഇന്ത്യാക്കാരനും മലയാളിയുമായി കെവിന്‍ തോമസ് ചരിത്രം കുറിച്ചു. നിലവിലുള്ള റിപ്പബ്ലിക്കനായ സെനറ്റര്‍ കെമ്പ് ഹാനനെ (72) 51 ശതാനത്തില്പരം വോട്ട് നേടി കെവിന്‍…

ബാംഗ്ലൂർ സൗത്ത് സെന്റർ പി.വൈ.പി.എ ഒരുക്കുന്ന മ്യൂസിക് ഫെസ്റ്റ് 2018, ഞായറാഴ്ച വൈകുന്നേരം 5:30ന്

ബാംഗ്ലൂർ : സൗത്ത് സെന്റർ പി.വൈ.പി.എ ഒരുക്കുന്ന ഈ വർഷത്തെ " മ്യുസിക് ഫെസ്റ്റ് 2018 " ഞായറാഴ്ച (നവംബർ 11) വൈകുന്നേരം 5:30ന് റിച്ച്മണ്ട് ടൗണിന് അടുത്തുള്ള ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഡോ. ബ്ലസൻ മേമന നേതൃത്വം നൽകുന്ന…

ഈജിപ്തിലെ ആക്രമണത്തിൽ പതറാതെ കോപ്റ്റിക് സഭ

കയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക്ക് ക്രെെസ്തവർക്കു നേരെയുണ്ടായ ആക്രമണത്തില്‍ പതറാതെ കോപ്റ്റിക് സഭ.വിശ്വാസികൾ കൊല്ലപ്പെട്ടതിലുളള അനുശോചന സൂചനയായോ ആക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായോ നവംബർ മാസത്തിലെ തിരുകർമ്മങ്ങൾക്ക് യാതൊരു മാറ്റവും…

ഗർഭസ്ഥ ശിശു സംരക്ഷണം; നിലപാടിൽ ഉറച്ചു അമേരിക്ക

ന്യൂയോർക്ക്: ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന നയം പിന്തുടരുമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ച് അമേരിക്ക. ഒാരോ വർഷവും യുഎന്നിലെ അംഗ രാജ്യങ്ങൾ സാമൂഹ്യ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും യുഎന്നിൽ നിന്നും സാമൂഹ്യ…

ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച ബേക്കിങ് കമ്പനിക്ക് അനുകൂല വിധിയുമായി യൂ.കെ ഉന്നത കോടതി

ലണ്ടൻ: ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത മക്ആര്‍തേഴ്സ് ആഷേഴ്സ് ബേക്കിംഗ് കമ്പനിയുടെ നിലപാടിനെ അനുകൂലിച്ച് യുകെയിലെ ഉന്നത കോടതി. തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി ‘സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കുന്നു’…