എ.ജി, എം ഡി സിയുടെ ലഹരി വിരുദ്ധ ക്യാമ്പയൻ ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ചു
മാവേലിക്കര: അസ്സംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ഇവാഞ്ചലിസം ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപയിൻ നവംബർ മാസം 5,6 തീയതികളിൽ സംഘടിപ്പിച്ചു.
മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ…