അപ്കോൺ രണ്ടാമത് സംയുക്തരാധന സമാപിച്ചു

അബുദാബി: അബുദാബിയിലെ ഇരുപതംഗ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) ഈ വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധനാ നവംബർ 2 നു വെള്ളിയാഴ്ച രാത്രി 7 :30 മുതൽ 10:30 വരെ അബുദാബി സെന്റ് ആൻഡ്രൂസ് ചർച്ചിന്റെ…

വിദേശ തൊഴിലാളികളെ സ്വീകരിക്കാന്‍ ഒരുങ്ങി ജപ്പാന്‍; ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം

ടോക്കിയോ: തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലേക്ക് വിദേശികളെ സ്വീകരിക്കാന്‍ അനുവദിക്കുന്ന കരട് നിയമത്തിന് ജപ്പാന്‍ മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്തി പുതിയ രണ്ട് വിസാ കാറ്റഗറികള്‍…

ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ വീണ്ടും വധഭീഷണി

വത്തിക്കാൻ: ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ഐഎസ് ബന്ധമുള്ള ഭീകരസംഘടനയുടെ വധഭീഷണി. അല്‍ അബ്ദ് അല്‍ ഫക്കിര്‍ എന്ന സംഘടനയാണ് ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വത്തിക്കാനു ഭീഷണി സന്ദേശമയച്ചത്. ഞങ്ങളുടെ ആക്രമണത്തില്‍ നിന്ന് അകലെയാണു നിങ്ങള്‍ എന്നു കരുതരുത്…

ആസിയ ബീബീയുടെ പേരിൽ പാകിസ്ഥാനിൽ വ്യാപക ആക്രമം

ഇസ്ലാമബാദ്: വ്യാജ മതനിന്ദാ കേസില്‍ തടവിലായിരുന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനില്‍ വ്യാപക ആക്രമണം. മതനിന്ദക്കെതിരെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിയുടെ…

പ്രവാസ ജീവിതത്തിന് വിരാമമിട്ട് മാലിദ്വീപ് രാഷ്‌ട്രപതി സ്വന്തം രാജ്യത്തിലേക്ക്

മാലി: മാലദ്വീപില്‍ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് നഷീദ് രണ്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ഇന്നലെ രാജ്യത്ത് തിരിച്ചെത്തി. 2015ല്‍ ഭീകരവാദക്കേസില്‍ 13 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ്…

വാഹന അപകടത്തിൽ ഗുരുതരാവസ്തയിൽ ആയിരിക്കുന്ന കുളക്കട ഷാരോൺ സഭാ ശിശ്രൂഷകൻ പാസ്റ്റർ സുരേഷ് കുമാറിനായി…

കുളക്കട ഷാരോൺ സഭാ ശിശ്രൂഷകൻ പാസ്റ്റർ സുരേഷ് കുമാർ കലയപുരത്ത് വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരുക്കുകളോടെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി കൊണ്ടിരിക്കുകയും ആണ്.…

ചെറു ചിന്ത | മക്കളെ വളർത്തിയ രണ്ട് അപ്പന്മാർ

മക്കളെ കുറിച്ചു ഓരോ അപ്പന്മാർക്കും ഓരോ ആഗ്രഹം ഉണ്ടായിരിക്കും. അവർ ഇങ്ങനെ അയാൽ കൊള്ളാം.. അവരുടെ ഭാവി ഈ വിധമായാൽ അവർ മാനിക്കപ്പെടും.വചനത്തിൽ രേഖപെടുത്തിയിരിക്കുന്ന രണ്ടു പിതാക്കന്മാരെ കുറിച്ചാകട്ടെ ഇന്നത്തെ ചിന്ത. ഒരുവൻ തന്റെ കുഞ്ഞുങ്ങളെ…

അമേരിക്കൻ മിഷനറി കാമറൂണിൽ കൊല്ലപ്പെട്ടു

നാൽപതു വർഷമായി കാമറൂണിൽ സുവിശേഷ വേല ചെയ്‌ത അമേരിക്കൻ മിഷനറിയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. എട്ട് മക്കളുടെ പിതാവാണ് കൊല്ലപ്പെട്ട ചാൾസ് വെസ്കോ. അദ്ദേഹം സർക്കാർ സൈന്യം വിഘടനവാദികളെ നേരിടാൻ ശ്രമിക്കുന്ന മേഖലയിൽ കൂടി സഞ്ചരിച്ചു…

പെണ്ണമ്മ സാമുവേൽ (85) കർത്താവിൽ നിദ്രപ്രാപിച്ചു.

നിലമ്പുർ : കരുളായി ഐരൂർമേലെമുറിയിൽ പരേതനായ, എം ടി സാമുവേലീന്റെ ഭാര്യ പെണ്ണമ്മ സാമുവേൽ (85) കർത്താവിൽ നിദ്രപ്രാപിച്ചു. കാരാവള്ളിയിൽ കുടുംബാഗമാണ് പരേത, സംസ്‍കാരം വെള്ളിയാഴ്ച 02/11/2018 ഉച്ചയ്ക്ക് 12 നു ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം പാലങ്കര…

ദൈവ വചനത്തിലൂടെ രാജ്യത്തെ വികസിപ്പിക്കും : ബ്രസീലിയൻ പ്രസിഡന്റ്

ബ്രസീലിയ : ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‍ ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികരിക്കുകയായിരിന്നു അദ്ദേഹം. “ബ്രസീല്‍ എല്ലാത്തിനും മുകളില്‍, ദൈവം എല്ലാവര്‍ക്കും…