ആസിയ ഇനി മുതൽ ദൈവ പ്രവർത്തിയുടെ നേർസാക്ഷി

ഇസ്ലാമാബാദ്: വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിക്കു ഒടുവില്‍ നീതിപീഠത്തിന്റെ പച്ചക്കൊടി.ആസിയായുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ്…

കോറമംഗല ചർച്ച് ഓഫ് ഗോഡ് വൈ. പി. ഇ ഒരുക്കുന്ന ഏകദിന സെമിനാർ നവംബർ 1ന്

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോറമംഗല ദൈവ സഭ വൈ. പി. ഇ ഒരുക്കുന്ന ഏകദിന സെമിനാർ നവംബർ 1ന് കോറമംഗല ചർച്ച് ഓഫ് ഗോഡ് # 418/8, 80 ഫീറ്റ് റോഡ്, 6th ബ്ലോക്ക്, ബി.എം.റ്റി.സി ഡിപ്പോട്ടിനു സമീപം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ…

ആഗ്രയിൽ സുവിശേഷകർക്കെതിരെ കടുത്ത ആക്രമണം

ആഗ്ര : ഉത്തർപ്രദേശിൽ ആഗ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ബൈബിൾ ഫെലോഷിപ് ചർച്ചിന്റെ പാസ്റ്റർ നവരക്നൻ ഉൾപ്പടെ ഒൻപതു പേരെ പോലീസ് അറസ്റ്റു ചെയ്തു.ആഗ്രയിൽ പ്രവർത്തനം നടത്തുന്നതിനിടയിൽ ബജരംഗ്‌ദൾ ആക്രമണം അഴിച്ചുവിടു കയായിരുന്നു. കൂട്ടമായ ആക്രമണത്തിൽ…

ഭാവന | ഇതാണെന്റെ ആദി മോൾ | സിഞ്ചു മാത്യു നിലമ്പൂർ

ഒരു പക്ഷേ ഈ ഭൂമിയിൽ ഞാൻ മാത്രം അവളെ അങ്ങനെ വിളിക്കാറ്..... യഥാർത്ഥ പേര് ഇപ്പം പറയുന്നില്ല, ആദിയുടെ ജീവിത കഥ ഞാൻ വരച്ച് കാണിക്കുമ്പോൾ ഭൂമിയിൽ ഇതുപോലെ ഒരു പാട് ആദിമാർ എവിടെയൊക്കെയോ തേങ്ങുന്നുണ്ടാവാം..... ആദിയുടെ അമ്മയും ഞാനും ഒരുമിച്ച്…

ചർച്ച് ഓഫ് ഗോഡ് ആർ റ്റി നഗർ വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ ഏക ദിന യുവജന മീറ്റിംഗ് നവംബർ ഒന്നിന്

ബംഗളുരു :- ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് ഏക ദിന യുവജന ക്യാമ്പ് നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൗൺസിൽ സെക്രട്ടറിയും ആർ റ്റി നഗർ ദൈവ സഭാ സീനിയർ പാസ്റ്റർ ഇ ജെ ജോൺസൻ മീറ്റിംഗ് ഉൽഘാടനം…

എക്സൽ Sing 4 him Juniors Season 2 രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

തിരുവല്ല: ആഗോള തലത്തിലുള്ള 7 മുതൽ 16 വയസ്സ് പ്രായം ഉള്ള കുഞ്ഞുങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺഡസ്റ്റ് Excel Sing 4 him Season 2 Juniors ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കോൺഡസ്റ്റിൽ…

ദുരിത മേഖലകളിൽ ആശ്വാസത്തിൻ കരവുമായി ഏ. ജി. മലയാളംഡിസ്ടിക്ടിന്റെ സാമ്പത്തിക വിതരണം

ചെങ്ങന്നൂർ : പ്രളയം ഒഴിഞ്ഞുപോയി ഏങ്കിലും ദുരിതം ഇറങ്ങിപോകാത്ത ദുരന്ത പ്രേദേശത്ത് കഷ്ട നഷ്ടങ്ങളുടെ കണക്ക് ഇന്നും തിട്ടപ്പെടുത്തിയിട്ടില്ല. ജല പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ജനത്തിന്റെ ഇടയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ്…

ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ റീജിയൺ യൂത്ത് ബോർഡ് (2018 – 2020) തിരഞ്ഞെടുത്തു.

ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ റീജിയൺ യൂത്ത് ബോർഡ് (2018 - 2020) ലേക്കുള്ള തിരഞ്ഞെടുപ്പ് ഓവർസിയർ റവ: കെ സി സണ്ണിക്കുട്ടി റിട്ടേണിംഗ് ഓഫീസറായുള്ള ടീം അംഗങ്ങളുടെ കീഴിൽ ദൈവസഭാ യൂത്ത് ക്യാമ്പിൽ നടക്കുകയുണ്ടായി കേരളത്തിലെ 30 സെന്റെറുകളിൽ…

പാസ്റ്റർ ജോസ് ടി ബേബിക്കായി പ്രാർത്ഥിക്കുക.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ടി ബേബി ശാരീരിക ക്ലേശങ്ങളാൽ അനന്തപുരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുകയും ഇന്നലെ രാത്രിയോടെ ഭവനത്തിലെക് മടങ്ങുകയും ചെയ്തു, പരിപൂർണ്ണ വിടുതലിനായി എല്ലാ പ്രിയ ദൈവമക്കളുടെയും…

നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്കൂട്ടർ യാത്രികരായ പുത്തൻകുരിശ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസി…

കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വാഹനാപകടം. തിരുവാങ്കുളം ഒറ്റനാങ്കൽ ചിറക്ക് സമീപം നിയന്ത്രണ വിട്ട് ടിപ്പർ ലോറി പാഞ്ഞുകയറി വാഹനാപകടം 2 പേർ തൽക്ഷണം മരിച്ചു .കോലഞ്ചേരി കിങ്ങിണിമറ്റം സ്വദേശിയും ,പുത്തൻകുരിശ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസികളുമായ…