കർണാടക സംസ്ഥാന പി വൈ പി എ 2018 -2021 ഭാരവാഹികളെ തിരഞ്ഞെടുത്തു, പാസ്റ്റർ ലാൻസൻ പി മത്തായി…
കർണാടക : ഐ പി സി കർണാടക സംസ്ഥാന പി വൈ പി എ യുടെ 2018 -2021 ഭാരവഹികളെ തിരഞ്ഞെടുത്തു , ഐ പി സി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫിൻറ് അധ്യക്ഷതയിൽ നടന്ന പി വൈ പി എ വാർഷിക മീറ്റിംഗിൽ , സംസ്ഥാന സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ്…