ഐ പി സി കർണാടക സംസ്ഥാന പി വൈ പി എ ജനറൽ ബോഡി മീറ്റിങ്ങും പുതിയ തിരഞ്ഞെടുപ്പും

ബെംഗളൂരു : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ കർണാടക സംസ്ഥാന പി വൈ പി എ ജനറൽ ബോഡി മീറ്റിംഗ് ഒക്ടോബർ 27 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ ഐ പി സി ഹെഡ്‌ ക്വാർട്ടേഴ്സ്‌ൽ വെച്ച് നടത്തപ്പെടും , ഐ പി സി കർണാടക സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ കെ എസ് ജോസഫ്…

മുംബൈ വിമാനത്താവളo; ആറു മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

മുംബൈ:  ഇരു റണ്‍വേകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് മുംബൈ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. രാജ്യത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം ആറ് മണിക്കൂറോളം…

ഐ പി സി ബാംഗ്ലൂർ നോർത്ത് സെന്റെർ കൺവെൻഷൻ നവംബർ 2 മുതൽ

കർണാടക : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ബാംഗ്ലൂർ നോർത്ത് സെന്റെറിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ നവംബർ 2, 3, 4 (വെള്ളി , ശനി , ഞായർ) തീയതികളിൽ എല്ലാ ദിവസവും വൈകും നേരം 6.30 മുതൽ 8.30 വരെ എം എസ് പാളയായിലുള്ള കിംഗ് ഫാം ഓഡിറ്റോറിയത്തിൽ…

ബഹ്‌റൈന്‍ തെരഞ്ഞെടുപ്പിന് ഇതുവരെ 321 സ്ഥാനാര്‍ഥികള്‍

മനാമ- നവംബര്‍ 24 ന് നടക്കുന്ന പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള പ്രതികരണം ആവേശകരം. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ പേര്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുവരുമെന്നാണ് സൂചന. നാമനിര്‍ദേശ പത്രിക ഫയല്‍…

കുവൈത്തില്‍ വിസിറ്റ് വിസക്കുള്ള പ്രായപരിധി നീക്കി

കുവൈത്ത് : കുവൈത്ത് സിറ്റി- രാജ്യത്തെ പ്രവാസികള്‍ക്ക് മാതാപിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിനുള്ള പ്രായപരിധി നിബന്ധന കുവൈത്ത് എടുത്തുകളഞ്ഞു. 60 വയസ്സ് വരെയുള്ള മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു ഇതുവരെ വിസ നല്‍കിയിരുന്നത്. എന്നാല്‍…

നല്ല വാർത്തയും പാട്ടുകളും

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര ഇന്നലെ തിരുവല്ലയിൽ നിന്നും പ്രാർത്ഥനയോടെ ആരംഭിച്ചു. ഐ.പി.സി തിരുവല്ല സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തലവടി പ്രാർത്ഥിച്ചു, സൺ‌ഡേ സ്കൂൾ സംസ്ഥാന ട്രഷറർ…

ചെറു ചിന്ത | ആത്മീയതാ; ഒരു അഭിനയമല്ല, അത് ഒരു അനുഭവമാണ്

പ്രിയമുള്ളവരേ, കഴിഞ്ഞ ചില മാസങ്ങളായി, നമ്മുടെ ഈ കേരളക്കര നാം ഇന്ന് വരെ കാണാത്തതും കേൾക്കാത്തതുമായ ഇരുൾ മൂടിയ വ്യസനം നിറഞ്ഞ ഒരു അവസ്ഥയിലൂടെയാണ് കടന്നു പൊക്കോണ്ടിരിക്കുന്നത്. മനുഷ്യൻ മനുഷ്യനോട് എതിർക്കുന്നു, ജാതി ജാതിയോട് പോരാടുന്നു, ഇതിൽ…

ലേഖനം | വീക്ഷണവും പ്രാർത്ഥനയും വിശ്വാസത്തോടെ ആകട്ടെ

"ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്നുള്ള അർത്ഥവത്തായ മൊഴി സർവ്വ സാധാരണ സകലർക്കും അറിവുള്ളതാണ്. നമ്മെ തെറ്റുകളിൽ നിന്ന് തിരുത്തി നേർവഴി ക്ക് നടത്തുന്നവർ ആണ് നല്ല ചെങ്ങാതി. തെറ്റ് ചെയ്യാത്ത മനുഷ്യൻ ഉണ്ടാവില്ല., ജീവിതത്തിന്റെ സ്വഭാവ ഘടന…

ഡിവൈൻ ഹാർവെസ്റ്റ് ഫെസ്റ്റ് 2018

ന്യൂ ഡൽഹി: ഡിവൈൻ ഹാർവെസ്റ്റ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16 മുതൽ 18 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഹവേലി, ബാൻക്യംറ്റ് ഹാൾ, പൂജാ മസാല സ്റ്റോറിന് സമീപം, ഗോവിന്ദ് പുരി എക്സറ്റൻഷൻ സ്റ്റേഷൻ ന്യൂ ഡൽഹിയിൽ വച്ച് നടത്തപ്പെടുന്നു.…

ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൺവെൻഷൻ ഇന്ന് സമാപിച്ചു

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സംസ്ഥാന കൺവെൻഷൻ സംയുക്ത ആരാധനയോടെ സമാപിച്ചു. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച കൺവെൻഷൻ സംസ്ഥന അധ്യക്ഷൻ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്തു. വെള്ളിയാഴ്ച പകൽ സഹോദരിമാരുടെ പ്രത്യേക…