അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ദക്ഷിണ മേഖല കൺവൻഷൻ നവം.28 മുതൽ

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് മലയാളം സിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖല കൺവൻഷൻ നവം. 29 മുതൽ ഡിസം.2 വരെ ബാലരാമപുരം പനയറകുന്ന് സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തോടു ചേർന്നുള്ള മൈതാനത്തിൽ നടക്കും. എ.ജി.ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ…

യു ട്യൂബ് ഒന്നര മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായി

ന്യൂഡല്‍ഹി: വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബിന്റെ പ്രവര്‍ത്തനം ലോകമെമ്പാടും തടസ്സപ്പെട്ടു. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു ഏറെ നേരം കാണാന്‍ കഴിഞ്ഞത്. രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം യൂ…

മാർപാപ്പയെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് ബിഷപ്പ്മാർ

വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്ത ചൈന ബിഷപ്പ്മാർ. ഇപ്പോൾ വത്തിക്കാനിൽ, യുവജന വിഷയത്തിൽ നടക്കുന്ന സിനഡിൽ പങ്കെടുക്കുവെയാണ് ചൈനീസ് ബിഷപ്പ്മാരായ യാങ് ചിയാവോതിങ്ങും, ജോസഫ് ഗുവോ ജിങ്കായിയുമാണ് തങ്ങളുടെ ആഗ്രഹം മാർപാപ്പയെ…

ക്രിസ്തുവിനെ തള്ളിപറയാത്ത ലേയയെ മോചിപ്പിക്കാനാവില്ല എന്ന് ബൊക്കോ ഹറാം

അബൂജ : ക്രൈസ്തവമതത്തെയും ക്രിസ്തുവിന്റെ സ്നേഹത്തെയും ത്യജിക്കാൻ തയാറാകാത്ത നൈജീരിയൻ പെൺകുട്ടി ലെയ ശാരിബ്ബൂവിനെ മോചിപ്പിക്കില്ലെന്നു ബൊക്കോ ഹറാം എന്ന തീവ്രവാദി സംഘടന. നൈജീരിയ രാജ്യത്തെ യോബെ സംസ്ഥാനത്തെ ഡാപ്ച്ചിയിലുള്ള വിദ്യാലയത്തിൽ നിന്ന്…

“ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി,ഏവർക്കും…

നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും , നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ എന്ന കൊച്ചു മിടുക്കി.കോതമംഗലം ചേലാട് സെന്റ്. സ്റ്റീഫൻ ബസ്‌…

ശാരോൻ സണ്ടേസ്കൂൾ ലീഡേഴ്സ് മീറ്റ് നടന്നു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ നേതൃത്വ സമ്മേളനം നടന്നു. ഇന്ന് രാവിലെ 10 മുതൽ 1 വരെ തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ ആയിരുന്നു ലീഡേഴ്സ് മീറ്റ് 2018 നടന്നത്.അസോസിയേഷൻ ചെയർമാൻ പാസ്റ്റർ.എബ്രഹാം മന്ദമരുതിയുടെ…

ഇന്ന് ലോക ഭക്ഷ്യദിനം;ഇന്ത്യയില് പട്ടിണി രൂക്ഷമാണെന്ന് ആഗോള ദാരിദ്ര സൂചിക റിപ്പോര്ട്ട്

ഇന്ന് (ഒക്ടോബര്‍ 16) ലോക ഭക്ഷ്യദിനം.എരിയുന്ന വയറുകളും എറിയുന്ന ഭക്ഷന്ന അവശിഷ്ടങ്ങളും ഉയര്‍ത്തുന്ന ഭക്ഷ്യ സുരക്ഷയുടെ ഇരു വശങ്ങള്‍ ആശങ്കകളുടെ തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ എന്തുകൊണ്ടും പ്രസക്തമാണീ ദിനം.പട്ടിണിരഹിത പ്രഖ്യാപന പരസ്യങ്ങള്‍…

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 65 വയസായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിജീവിച്ച കാന്‍സര്‍ വീണ്ടും തിരിച്ചെത്തിയെന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ്…

ബാംഗ്ലൂർ ശാന്തിനഗർ ശാലേം ഏജി ചർച്ച് കൺവൻഷൻ സമാപിച്ചു.

ബാംഗ്ലൂർ : ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ ഓസ്റ്റിൻ ടൗണിൽ ഉള്ള നന്ദൻ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 12 ന് ആരംഭിച്ച സുവിശേഷ മഹായോഗം ഞായറാഴ്ച സമാപിച്ചു. റവ. പോൾ തങ്കയ്യ സമാപന സന്ദേശം നൽകി. ശാന്തിനഗർ എം എൽ…

ഗിഹോൺ തീയോളജിക്കൽ സെമിനാരി വചന പഠന സെമിനാർ നടത്തി

ഫുജൈറ: ഗിഹോൺ തീയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ആഭിമുഖ്യത്തിൽ വചന പഠന സെമിനാർ നടത്തി. അൽ ഹെയിൽ മീഡിയ പാർക്കിൽ നടന്ന സെമിനാറിൽ ദൈവശാസ്ത്ര പണ്ഡിതനും, നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. ഏബ്രഹാം ക്രിസ്‌തുദാസ് ( ചെന്നൈ ) സഭാ ഭരണവും,…