ശാരോൻ സണ്ടേസ്കൂൾ ലീഡേഴ്സ് മീറ്റ് നടന്നു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ നേതൃത്വ സമ്മേളനം നടന്നു. ഇന്ന് രാവിലെ 10 മുതൽ 1 വരെ തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ ആയിരുന്നു ലീഡേഴ്സ് മീറ്റ് 2018 നടന്നത്.അസോസിയേഷൻ ചെയർമാൻ പാസ്റ്റർ.എബ്രഹാം മന്ദമരുതിയുടെ…

ഇന്ന് ലോക ഭക്ഷ്യദിനം;ഇന്ത്യയില് പട്ടിണി രൂക്ഷമാണെന്ന് ആഗോള ദാരിദ്ര സൂചിക റിപ്പോര്ട്ട്

ഇന്ന് (ഒക്ടോബര്‍ 16) ലോക ഭക്ഷ്യദിനം.എരിയുന്ന വയറുകളും എറിയുന്ന ഭക്ഷന്ന അവശിഷ്ടങ്ങളും ഉയര്‍ത്തുന്ന ഭക്ഷ്യ സുരക്ഷയുടെ ഇരു വശങ്ങള്‍ ആശങ്കകളുടെ തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ എന്തുകൊണ്ടും പ്രസക്തമാണീ ദിനം.പട്ടിണിരഹിത പ്രഖ്യാപന പരസ്യങ്ങള്‍…

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 65 വയസായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിജീവിച്ച കാന്‍സര്‍ വീണ്ടും തിരിച്ചെത്തിയെന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ്…

ബാംഗ്ലൂർ ശാന്തിനഗർ ശാലേം ഏജി ചർച്ച് കൺവൻഷൻ സമാപിച്ചു.

ബാംഗ്ലൂർ : ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ ഓസ്റ്റിൻ ടൗണിൽ ഉള്ള നന്ദൻ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 12 ന് ആരംഭിച്ച സുവിശേഷ മഹായോഗം ഞായറാഴ്ച സമാപിച്ചു. റവ. പോൾ തങ്കയ്യ സമാപന സന്ദേശം നൽകി. ശാന്തിനഗർ എം എൽ…

ഗിഹോൺ തീയോളജിക്കൽ സെമിനാരി വചന പഠന സെമിനാർ നടത്തി

ഫുജൈറ: ഗിഹോൺ തീയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ആഭിമുഖ്യത്തിൽ വചന പഠന സെമിനാർ നടത്തി. അൽ ഹെയിൽ മീഡിയ പാർക്കിൽ നടന്ന സെമിനാറിൽ ദൈവശാസ്ത്ര പണ്ഡിതനും, നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. ഏബ്രഹാം ക്രിസ്‌തുദാസ് ( ചെന്നൈ ) സഭാ ഭരണവും,…

രാജ്യത്ത് ഇനി ഒറ്റ ലൈസന്‍സ്; വരുന്നത് മൈക്രോ ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ്

രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനം ആളുകള്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചാണ് വണ്ടി ഓടിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.…

കൊച്ചുവേളി ബംഗളൂരു പുതിയ ട്രെയിന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരിനു സമീപമുള്ള ബന്‍സാവാഡിയിലേക്കുള്ള പുതിയ ദ്വൈവാര ട്രെയിന്‍ ഹംസഫര്‍ എക്‌സ്പ്രസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും…

ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗത്തിൽ തടസം നേരിടേണ്ടിവരും ;48 മണിക്കൂറുകൾ

ദില്ലി: ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത സ്ഥിതിയില്‍ ആയിട്ടുണ്ട് ഇപ്പോള്‍ ലോകം. എന്തിനും ഏതിനും ഇന്റര്‍നെറ്റ് വേണം എന്നതാണ് പലയിടത്തും സ്ഥിതി. അടുത്ത 48 മണിക്കൂറിനുള്ളിൽ സാധാരണയായി…

മരണമുനമ്പില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് പരിശുദ്ധാത്മാവെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം

ജക്കാര്‍ത്ത: മരണമുനമ്പില്‍ നിന്നു നൂറ്റിനാല്‍പ്പതോളം പേരുടെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞത് പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ മൂലമെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം. ഉജുങ്ങ് പാണ്ടാങ്ങില്‍ നിന്നും പാലുവിലേക്കുള്ള ബാട്ടിക് വിമാനമാണ്…

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ ഉദ്ഘാടനം ചെയ്തു

കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ ഉദ്ഘാടനം സോണൽ ഡയറക്ടർ പാസ്റ്റർ വൈ ജോസിൻറെ അദ്ധ്യക്ഷതയിൽ കട്ടപ്പന ദൈവസഭ ഹാളിൽ നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് നിർവഹിച്ചു.…