ആപ്‌കോൺ സംയുക്ത ആരാധനാ നവംബർ 2 നു

അബുദാബി: അബുദാബിയിലെ ഇരുപതു അംഗ പെന്തക്കോസ്ത് സഭകളുടെ കൂട്ടായിമയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) ഈ വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധനാ നവംബർ 2 നു വെള്ളിയാഴ്ച രാത്രി 7 :30 മുതൽ 10:15 വരെ അബുദാബി സെന്റ് ആൻഡ്രൂസ്…

യുപിയിൽ ട്രെയിൻ പാളം തെറ്റി അഞ്ചു പേർ മരിച്ചു

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹർചന്ദ്പുർ സ്റ്റേഷനു സമീപമാണ് ട്രെയിന്‍റെ ആറു ബോഗികൾ…

നിക്കി ഹാലെ യുഎന്നിലെ അംബാസഡർ സ്ഥാനം രാജിവെച്ചു; രാജി കാരണം വ്യക്തമല്ല, ട്രംപ് രാജി സ്വീകരിച്ചു!!

ന്യൂയോർക്ക്: യുഎന്നിലെ യുഎസ് അംബാസഡർ സ്ഥാനം ഇന്ത്യൻ വംശജ നിക്കി ഹാലെ രാജി വെച്ചു. രാജി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചു.ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന്…

ജയോത്സവമായി നടത്തുന്ന ക്രിസ്തു : ഡോ.പി.എസ്.ഫിലിപ്പ്

റിയാദ്: ഏ.ജി.സെൻട്രൽ റീജിയൻ്റെ നേതൃത്വത്തിൽ റിയാദിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധന 2018 ഒക്ടോബർ 5 വെള്ളിയാഴ്ച രാവിലെ നടന്നു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ.സി.റ്റി.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഏ.ജി.മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സൂപ്രണ്ട്…

അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ ഒരുക്കുന്ന “ബ്ലസ്സ് 2018”

അബുദാബി: അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ യുടെ നേത്ര്വതത്തിൽ ഒക്ടോബർ 29 മുതൽ 31 വരെ “ബ്ലസ്സ് 2018" ഇവാഞ്ജ്ലിക്കെൽ ചർച്ച് സെൻറർ അബുദാബിയിൽ നടത്തപ്പെടും . വൈകിട്ട് 8 മണി മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ എം. എസ്സ്. സാമുവേൽ (യു.എസ്സ്.എ.),…

ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺ തോമസ്

പത്തനംതിട്ട : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 9 ന് തിരുവല്ല ശാരോനിൽ വെച്ചു നടന്ന പൊതുയോഗത്തിലാണ് 2018 മുതൽ 2019 വരെയുള്ള പ്രവർത്തന കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ്…

ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് തിരുവനന്തപുരം ഡിസ്ട്രിക്ടിലെ പാസ്റ്റർ വിനോദ് ജേക്കബ് ശുശ്രൂഷിക്കുന്ന പട്ടം സഭ ജലപ്രളയത്തിൽ ദുരിതം അനുഭവിച്ച മുന്നു സഭകൾക്ക് നല്കിയ ധനസഹായ വിതരണം ഓവർസിയർ പാസ്റ്റർ സി. സി തോമസ് നിർവ്വഹിച്ചു.…

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് ‘തിത്‌ലി’; കാലാവസ്ഥാ പ്രവചനം കൂടുതല്‍ വെല്ലുവിളി

തിരുവനന്തപുരം: ഓഖിയുടെ പാതയിലൂടെ എത്തിയ ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേയ്ക്ക് മാറിയതിനുപിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഈ ചുഴലിക്കാറ്റിന് ‘തിത്‌ലി’ എന്നാണ് പാക്കിസ്ഥാന്‍ പേര് നല്‍കിയിരിക്കുന്നത്.…

ഗിഹോൻ തിയോളജിക്കൽ സെമിനാരി വചന പഠന സെമിനാർ

ഫുജൈറ: ഗിഹോൻ തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ ദൈവ വചന പഠന സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ പന്ത്രണ്ടിനു 5.30 മുതൽ 9.30 വരെ ഫുജൈറ അൽ ഹെയിലിലുള്ള മീഡിയ പാർക്കിലാണ് സെമിനാർ. നടക്കുന്നത്. സഭാ ഭരണവും നേതൃത്വവും, പുതിയ നിയമ സഭയുടെ ഒൻപത്…

വൈ. പി.സി.എ കുറിച്ചി ബിബ്ലിയ ക്വിസ്സ് ഫെസ്റ്റ്-2019 ജനുവരി 20 ന്

കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, കുറിച്ചി വൈ.പി.സി.എ യുടെ നേതൃത്വത്തിൽ 2019 ജനുവരി 20 ഞായറാഴ്ച വൈകുന്നേരം 3 മുതൽ 5 വരെ കുറിച്ചി, കോട്ടയം, തിരുവല്ല, റാന്നി എന്നീ സെന്ററുകളിൽ ബിബ്ലിയ ക്വിസ്സ് ഫെസ്റ്റ്-2019 മെഗാ ബൈബിൾ ക്വിസ് മത്സരം…