ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺ തോമസ്

പത്തനംതിട്ട : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 9 ന് തിരുവല്ല ശാരോനിൽ വെച്ചു നടന്ന പൊതുയോഗത്തിലാണ് 2018 മുതൽ 2019 വരെയുള്ള പ്രവർത്തന കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ്…

ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് തിരുവനന്തപുരം ഡിസ്ട്രിക്ടിലെ പാസ്റ്റർ വിനോദ് ജേക്കബ് ശുശ്രൂഷിക്കുന്ന പട്ടം സഭ ജലപ്രളയത്തിൽ ദുരിതം അനുഭവിച്ച മുന്നു സഭകൾക്ക് നല്കിയ ധനസഹായ വിതരണം ഓവർസിയർ പാസ്റ്റർ സി. സി തോമസ് നിർവ്വഹിച്ചു.…

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് ‘തിത്‌ലി’; കാലാവസ്ഥാ പ്രവചനം കൂടുതല്‍ വെല്ലുവിളി

തിരുവനന്തപുരം: ഓഖിയുടെ പാതയിലൂടെ എത്തിയ ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേയ്ക്ക് മാറിയതിനുപിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഈ ചുഴലിക്കാറ്റിന് ‘തിത്‌ലി’ എന്നാണ് പാക്കിസ്ഥാന്‍ പേര് നല്‍കിയിരിക്കുന്നത്.…

ഗിഹോൻ തിയോളജിക്കൽ സെമിനാരി വചന പഠന സെമിനാർ

ഫുജൈറ: ഗിഹോൻ തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ ദൈവ വചന പഠന സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ പന്ത്രണ്ടിനു 5.30 മുതൽ 9.30 വരെ ഫുജൈറ അൽ ഹെയിലിലുള്ള മീഡിയ പാർക്കിലാണ് സെമിനാർ. നടക്കുന്നത്. സഭാ ഭരണവും നേതൃത്വവും, പുതിയ നിയമ സഭയുടെ ഒൻപത്…

വൈ. പി.സി.എ കുറിച്ചി ബിബ്ലിയ ക്വിസ്സ് ഫെസ്റ്റ്-2019 ജനുവരി 20 ന്

കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, കുറിച്ചി വൈ.പി.സി.എ യുടെ നേതൃത്വത്തിൽ 2019 ജനുവരി 20 ഞായറാഴ്ച വൈകുന്നേരം 3 മുതൽ 5 വരെ കുറിച്ചി, കോട്ടയം, തിരുവല്ല, റാന്നി എന്നീ സെന്ററുകളിൽ ബിബ്ലിയ ക്വിസ്സ് ഫെസ്റ്റ്-2019 മെഗാ ബൈബിൾ ക്വിസ് മത്സരം…

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരള സ്‌റ്റേറ്റ് ഹൈറേഞ്ച് സോണല്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍…

കട്ടപ്പന: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്‌റ്റേറ്റ് ഹൈറേഞ്ച് സോണലിന്റെ ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ മാസം 12-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്‌റ്റേറ്റ് കട്ടപ്പന സയണ്‍ ഹാള്‍ സഭയില്‍…

4-മത് തെക്കേമല കൺവെൻഷൻ

4-മത് തെക്കേമല കൺവെൻഷനും ശാലേം ബൈബിൾ സ്കൂൾ ഗ്രാഡുവേഷനും: കോഴഞ്ചേരി തെക്കേമല ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 6 മുതൽ 10 വരെ(ബുധൻ-ഞായർ)നാലാമത് തെക്കേമല കൺവെൻഷൻ നടക്കും. പ്രസ്‌തുത മീറ്റിങ്ങിൽ പാസ്റ്റർമാരായ അനീഷ്…

വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഒരുക്കങ്ങൾ ആരംഭിച്ചു

മുളക്കുഴ:- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 മുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്യാമ്പിന്റെ ആദ്യ ആലോചന…

ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ‍്‍ഡന് അപകടത്തിൽ ഗുരുതര പരിക്ക്

സിഡ്നി: മുൻ ഓസീസ് ക്രിക്കറ്റ് താരം മാത്യു ഹെയ‍്‍ഡന് അപകടത്തിൽ ഗുരുതര പരിക്ക്. ക്വൂൻസ‍്‍ലാൻറിൽ ഒഴിവുദിവസം ചെലവഴിക്കുന്നതിനിടെ സർഫിങിനിടെയാണ് താരത്തിന് അപകടം പറ്റിയത്. താരത്തിന് അപകടത്തിൽ നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. കഴുത്തിനും…

ന്യുയോര്‍ക്കില്‍ വാഹനാപകടത്തില്‍ 20 മരണം; മരിച്ചവരില്‍ നവദമ്പതികളും

ന്യുയോര്‍ക്ക്: യു.എസ് നഗരമായ ന്യുയോര്‍ക്കിലെ ഷ്വാഹെയറില്‍ ഒരു വിവാഹചടങ്ങിലെ അതിഥികളുമായി പോയ ലിമോസിന്‍ കാര്‍ അപകടത്തില്‍പെട്ട് 20 പേര്‍ മരിച്ചു. മരിച്ചവരില്‍ നവ ദമ്പതികളായ നാലു പേരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹോദരിമാരായ നാലു പേര്‍ക്കും…