കർണാടക സംസ്ഥാന ചർച്ച് ഓഫ് ഗോഡ്, പുതിയതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഇന്ന്

കർണാടക:   കർണാടക സംസ്ഥാന ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ ,ബാംഗ്ലൂർ നോർത്ത് താലൂക്കിൽ, ഹെസർഗട്ടയിൽ പുതിയതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഇന്ന് (ഒക്ടോബർ 8 ) 9:30 ന് നടക്കും. പാസ്റ്റർ എം കുഞ്ഞപ്പി ( ഓവർസീയർ കർണാടക…

ബൈബിൾ ക്ലാസ്സ്

തെക്കേമല ശാലേം ബൈബിൾ സ്കൂളിന്റെയും ശാരോൻ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ, ഒക്ടോബർ 10,11(ബുധൻ,വ്യാഴം) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ തെക്കേമല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുന്നു. ആത്മീയജീവിതവും കുടുംബവും എന്ന വിഷയത്തെ…

കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ പ്രിൻസ് എഡ്‌വേർഡ്‌ ഐലൻഡിൽ

പ്രിൻസ് എഡ്‌വേർഡ് ഐലൻഡ് : ( കാനഡ) : പ്രിൻസ് എഡ്‌വേർഡ് ഐലൻഡിലെ stratford ൽ ക്രിസ്തീയ സംഗീത സന്ധ്യ നടത്തപ്പെടുന്നു. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെയും Island prayer centre ന്റെയും നേതൃത്വത്തിൽ ഒക്ടോബര് 14 വൈകുന്നേരം 4 :30 - 6 :30 വരെയാണ്…

ചർച്ച് ഓഫ് ഗോഡ് പ്രയർസെൽ ഡിപ്പാർട്ട്മെൻറ് പ്രവർത്തനം ആരംഭിച്ചു

കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനോദ്ഘാടനവും ഹൈറേഞ്ച് സോണൽ പ്രാർത്ഥനാ സംഗമവും സെപ്റ്റംബർ മാസം 18-)o തിയതി ചപ്പാത്ത് ദൈവസഭയിൽ വച്ച് നടന്നു. പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ സജി ജോർജിന്റെ…

സഭയും സമൂഹവും ക്രിസ്തീയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക പാസ്റ്റര്‍ പി. ജി മാത്യൂസ്

തിരുവല്ല: എഴുത്ത് ദൈവത്തിന്റെ വരദാനമാണെന്നും, ദൈവീക കൃപയില്ലാതെ ആര്‍ക്കും ആശയ വിനിമയത്തിന് സാദ്ധ്യമല്ലെന്നും പാസ്റ്റര്‍ പി. ജി മാത്യൂസ് പറഞ്ഞു. ചര്‍ച്ച് ഓഫ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആിമുഖ്യത്തില്‍ ഒക്ടോബര്‍ 6ന് നടന്ന ഏകദിന…

ലേഖനം | ദൈവം കൂട്ടിച്ചേർക്കുന്നു മനുഷ്യൻ ഭിന്നിപ്പിക്കുന്നു | ഷാജി ആലുവിള

കൂട്ടിച്ചേർക്കുക,കൂടി ചേരുക, കൂട്ടായി ചേരുക എന്നീ വാക്കുകൾ സ്നേഹ ബന്ധത്തിന്റെ അടിസ്ഥാന പദങ്ങൾ ആണ്.നിർവ്യാജ സ്നേഹ ബന്ധത്തിന്റെ ഒത്തു ചേരൽ ആണ് ഇതൊക്കെ. ചിലപ്പോൾ ആരൊക്കെയോ എന്റെ കൂടെ ഉണ്ടന്നുള്ള അഹംഭാവം നമുക്ക് തോന്നാം.ആ സമയം അടുത്ത പല…

ആപ്‌കോൺ സോദരി സമ്മേളനത്തിന് അനുഗ്രഹസമാപ്തി

അബുദാബി : അബുദാബിയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ – സിസ്റ്റേഴ്സ് ഫെലോഷിപ് ഒരുക്കിയ സോദരി സമ്മേളനം ഒക്ടോബർ 6നു രാവിലെ 10 മുതൽ 12 വരെ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തപ്പെട്ടു.സിസ്റ്റർ ബെൻസി…

സിസ്റ്റർ അഞ്ജലി പോളിൻറെ പിതാവ് സ്നാനം ഏറ്റു

പന്തളം : ഈ കഴിഞ്ഞ 2018 ഓഗസ്റ്റിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സുപ്രസിദ്ധ സുവിശേഷ പ്രസംഗിക സിസ്റ്റർ അഞ്ജലി പോളിന്റെ പിതാവ് സി ടി വർഗ്ഗീസ്, തണ്ണിത്തോട് (ബാബുച്ചായൻ) യേശുവിനെ ജലത്തിൽ സാക്ഷീകരിച്ചു. സിസ്റ്റർ അഞ്ജലി പോളിന്റെ വളരെ നാളത്തെ…

കണ്ണാടിയിലെ കാഴ്ചകൾ | ജോ ഐസക്ക് കുളങ്ങര

നാം ആരായിരിക്കണം..? എങ്ങനെ ആയിരിക്കണം..? എന്നുള്ള ചോദ്യങ്ങൾ മറ്റാരെക്കാൾ അധികം അവനെ അലട്ടികൊണ്ടിരുന്നു, എന്നാൽ ഗുരുവിനോടുള്ള ഭയം കൊണ്ടോ മറ്റുള്ളവർ എന്തു ചിന്തിക്കും എന്നത് കൊണ്ടോ അവൻ പുറത്ത് പറയുവാൻ മടിച്ചു. ചെയ്യുന്ന ഓരോ പ്രവർത്തികളിലു०…

മലമ്പുഴ ഡാം ഇന്നു തുറക്കും; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം രൂപം കൊള്ളുന്ന ന്യൂന മര്‍ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ പരമാവധി സംഭരണ ശേഷിയോട് അടുത്ത് സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും. കാലാവസ്ഥ പ്രവചനം പോലെ മഴ…