ലോക റെക്കോര്‍ഡ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം

ദുബായ് :-  ലോകത്ത് ഏറ്റവും അധികം യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളമെന്ന ലോക റെക്കോര്‍ഡ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. സ്വന്തം പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തന്നെയാണ് കൂടുതല്‍ യാത്രക്കാരുടെ സാന്നിദ്ധ്യം കൊണ്ട്…

കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം

മട്ടന്നൂർ : നിർമാണം പൂർത്തിയായ കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കുന്നു. അഞ്ചു മുതൽ 12 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് പ്രവേശനം നൽകുക. തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. സന്ദർശകരുടെ വാഹനങ്ങൾ…

ന്യൂനമര്‍ദ്ദം: ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും തിങ്കളാഴ്ചയോടെ വന്‍ ചുഴലിക്കാറ്റിന്…

മുന്‍സീറ്റില്‍ കുട്ടികള്‍ വേണ്ട; മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുന്നു, ഗതാഗത നിയമം…

കൊച്ചി: കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്ന രക്ഷിതാക്കള്‍ ഭാവിയില്‍ കുടുങ്ങും. വാഹനാപകടത്തില്‍ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന…

ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ലായിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജനറല്‍ കണ്‍വന്‍ഷന്റെ…

നിര്‍മാണത്തിലിരുന്ന പള്ളിയുടെ മതിലിടിഞ്ഞുവീണു; നാലുപേര്‍ക്ക് പരിക്ക്

പേരാമംഗലം: നിര്‍മാണത്തിലിരിക്കുന്ന അമല പുതിയ പള്ളിയുടെ മതില്‍ തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പുതിയ പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. മതില്‍ പണിത് തേച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മതില്‍ തകര്‍ന്നു വീണത്.…

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യാ ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6ന്…

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ 3 മണി വരെ കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ ബഥേല്‍ ചര്‍ച്ചില്‍ നടക്കും. മാധ്യമങ്ങള്‍…

വൈ.പി. ഇ. ജനറൽ ക്യാമ്പ്‍ 2018 – ആലോചനാ യോഗം

മുളക്കുഴ:- ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ യുവജനപ്രസ്ഥാനമായ വൈ.പി. ഇ. ജനറല്‍ ക്യാമ്പ് 2018 ഡിസംബർ 24 മുതല്‍ 26 വരെ ചർച്ച് ഓഫ് ഗോഡ് സഭയുടെ അസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വച്ച് നടക്കും. ക്യാമ്പിന്റെ സുഗമമായ…

ശക്തമായ കാറ്റും മഴയും; ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം. നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ശക്തമായ കാറ്റില്‍ പലയിടത്തും കെട്ടിടങ്ങളുടെ മേല്‍കൂരകള്‍ തകര്‍ന്നു. വൈകിട്ട്…

ലേഖനം | സ്വർഗ്ഗം എന്റെ കീശയിലോ !! | മോൻസി തങ്കച്ചൻ

നമുക്കെല്ലാവർക്കും സ്വർഗീയ കാഴ്ചപ്പാടുകൾ ഉള്ളവരാണ്, മാത്രമല്ല നമ്മളാണ് മറ്റുള്ളവരെ പോലും സ്വർഗ്ഗത്തിൽ എത്തിക്കുന്നതും. നാമോരോരുത്തരും നിലകൊള്ളുന്ന വിശ്വാസ സമൂഹം പിന്തുടർന്നുവരുന്ന ചില മാനദണ്ഡങ്ങൾ അതിന് കാരണമാകാറുണ്ട്. ക്രമേണ അത് നമ്മളിൽ…