രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികള്‍ക്ക് വന്‍നേട്ടം

രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് വന്‍നേട്ടം. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും വിനിമയ നിരക്കില്‍ മാറ്റമുണ്ടായതാണ് പ്രവാസികള്‍ക്ക് ഗുണകരമായി മാറിയത്. യുഎഇ ദിര്‍ഹമിന് 20 രൂപയാണ് വിനിമയ നിരക്ക്. ഇതോടെ…

അഞ്ച് ദിവസംകൂടി മഴ തുടരും; ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്തായി ന്യൂനമർദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം. നിലവിൽ അന്തരീക്ഷച്ചുഴിയായ ഇത് വ്യാഴാഴ്ചയോടെ ന്യൂനമർദമായി മാറും. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ഇത് അറബിക്കടലിൽ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. കാറ്റ്…

ഇന്ന് ദേശിയ രക്ത ദാന ദിനം

ഇന്ന് നമ്മുടെ രാഷ്ട്രം ദേശിയ രക്ത ദാന ദിനമായി കണക്കാക്കുന്നു. 1975 മുതലാണ് ഈ ദിനം ആചരിക്കപെടുന്നത്.രക്തദാനത്തിന്റെ മഹത്വവും അതിന്റെ അനിവാര്യതയും സമൂഹത്തിനെ ബോധവാൻമാരാക്കുവാനാണ് ഈ ദിവസത്തിന്റെ പ്രത്യേകത.ഒരു ദൈവ പൈതൽ എന്ന നിലയ്ക്ക് നമ്മെ…

പ്രവാസികളുടെയും സ്വദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ അവലോകനം ചെയ്യാന്‍ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ് : പ്രവാസികളുടെയും സ്വദേശികളുടെയും സര്‍ട്ടിഫിക്കറ്റുകൾ സൂക്ഷ്‌മമായി പരിശോധന ചെയ്യാന്‍ തീരുമാനമായി. രാജ്യത്തെ മുഴുവൻ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായുമുള്ള ഏകോപന സമിതി റിപ്പോര്‍ട്ടിൽ രാജ്യത്തെ എല്ലാ വെക്തികളുടേയും…

ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും; മരണം 400 ആയി; 540 ഓളം പേര്‍ക്ക് പരിക്ക്; തുടര്‍ചലന…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം 400 ആയതായി റിപ്പോര്‍ട്ടുകള്‍. 540 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലുവില്‍ ബീച്ച്…

ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ച് ന്റെ ആഭിമുഖ്യത്തിൽ ഇഗ്നൈറ്റ് 2018

ബാംഗ്ലൂർ : ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഒക്ടോബർ 12,13,14 തീയതികളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ബാംഗ്ലൂർ ഓസ്റ്റിൻ ടൗണിലുള്ള നന്ദൻ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്നതാണ് .…

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ആരംഭിച്ചു

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ആയി നടക്കുന്ന ഈ മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കുന്ന രചനകൾ ശാലോംധ്വനി ഓണ്ലൈൻ പത്രത്തിലും pdf പത്രത്തിലും പ്രെസിദ്ധികരിക്കുന്നതിനു പുറമെ ഒട്ടനവധി…

ക്യാൻസർ രോഗ നിർണയ ക്യാമ്പ് ഒക്ടോബർ രണ്ടിന്.

ബെംഗളൂരു കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ക്യാൻസർ കെയർ ഓൺ വീൽസ് മൊബൈൽ ക്യാൻസർ ഡിക്റ്റേക്ഷൻ മെഡിക്കൽ ക്യാമ്പ് 2018 ഒക്ടോബർ 2ആം തിയതി ബെംഗളൂരു സുൽത്താൻ പാളയ സെന്റ് അൽഫോൻസാ പള്ളി പാരിഷ് ഹാളിൽ വെച്ച് രാവിലെ 8 മണി മുതൽ വൈകുന്നേരം 4…

സുപ്രീംകോടതി വിധി; ഈ സേവനങ്ങള്‍ക്കായി ഇനി ആധാര്‍ നല്‍കേണ്ടതില്ല

ദില്ലി: ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ചിരിക്കുകയാണ്. ആധാറിന് ഭരണഘടനാപരമായ സാധുതയുണ്ടെന്നും വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നകയറുന്നില്ലെന്നുമാണ് സുപ്രീംകോടതി…

ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ഖത്തര്‍

2021 ഓടെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിമൂന്നാമത് വാര്‍ഷിക സമ്മേളനത്തിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് ഈ പ്രഖ്യാപനം നടത്തിയത്.…