ജോമോൻ ജോയിയ്ക്ക് ഡോക്ടറേറ്റ്

രസതന്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി പെന്തക്കോസ്ത് വിശ്വാസി ജോമോൻ ജോയി. ഇടയ്ക്കാട് : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ, ഐപിസി എബനേസർ ഇടയ്ക്കാട് സഭാ അംഗം ജോമോൻ ജോയ് ഡോക്ടറേറ്റ് നേടി. Thermoplastic Toughened Epoxy

ജോർജ് മത്തായി സിപിഎ യുടെ ആരോഗ്യനില ഗുരുതരം; അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎയുടെ (ഉപദേശിയുടെ മകൻ) ആരോഗ്യനില വഷളായി തുടരുന്നു. കടുത്ത ശ്വാസ തടസമുള്ളതിനാൽ വെൻ്റിലേറ്ററിൽ തന്നെ തുടരുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി

മൂന്നാമങ്കത്തിലും ജയം; കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ഒട്ടാവ : കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പൊതു തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷെ ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ്

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു.  പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ

മതപരിവർത്തന വിരുദ്ധബിൽ കൊണ്ടുവരാൻ കർണാടക ആലോചിക്കുന്നു; ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര.

ബെംഗളൂരു: സംസ്ഥാനത്തെ മതപരിവർത്തനങ്ങൾ തടയാൻ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കർണാടക സംസ്ഥാന സർക്കാർ. എന്നിരുന്നാലും, ബിൽ എപ്പോൾ സമർപ്പിക്കുമെന്നതിന് സമയപരിധി നൽകിയിട്ടില്ല. അനിയന്ത്രിതമായ

‘ഓരോ ജീവിതവും ഒരത്ഭുതം’: പോളണ്ടില്‍ പുതിയ പ്രോലൈഫ് പ്രചാരണത്തിന് ആരംഭം

വാര്‍സോ: 'ഓരോ ജീവനും ഒരു അത്ഭുതം' എന്ന പുതിയ പ്രോലൈഫ് പ്രചാരണത്തിന് യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ആരംഭം. ജനനത്തിനു മുന്‍പ് വൈകല്യം കണ്ടെത്തിയ കുരുന്നു ജീവനുകളുടെ മാഹാത്മ്യം എടുത്തു കാട്ടിക്കൊണ്ടാണ് ഫൗണ്ടേഷന്‍ പ്രോയെലിയോ ഗ്രൂപ്പ്

ശാരോൻ റൈറ്റേഴ്‌സ് ഫോറം സ്‌കൂൾ ഓഫ് ജേർണലിസം ബിരുദദാന സമ്മേളനം സെപ്റ്റംബർ 29 ന്

തിരുവല്ല: ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ പെൻമാൻഷിപ്പ് എന്ന പേരിൽ ഒരു വർഷ കാലാവധിയിൽ നടത്തിവന്നജേണലിസം കോഴ്‌സിന്റെ ബിരുദദാന സമ്മേളനം സെപ്റ്റംപർ 29 ബുധനാഴ്ച്ച വൈകുന്നേരം 7.00 മുതൽ 9 വരെ വിർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നടക്കും.

അവധിക്കുപോയ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് നിർദേശം

ദുബായ്: അവധിയെടുത്ത് നാട്ടിലേക്ക് പോയ തൊഴിലാളികളെ ജോലിയിൽനിന്ന്‌ പിരിച്ചുവിടരുതെന്ന് ദുബായ് മാനവ വിഭവശേഷി സ്വദേശിവത്‌കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും പരസ്പരം അവകാശങ്ങൾ

ഗ്ലോബൽ പീസ് അവാർഡ് ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക്

അർജൻ്റീന : അർജൻ്റീന ആസ്ഥാനമായുള്ള മദർ തെരേസ ഇൻറർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്ലോബൽ പീസ് അവാർഡിന് ഡോ.ജോൺസൺ വി.ഇടിക്കുള അർഹനായി. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമാണ് ഡോ.ജോൺസൺ

പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ -75 ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സൗത്ത് ഫ്ലോറിഡ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സൗത്ത് ഫ്ലോറിഡ ചർച്ച് സീനിയർ ശ്രുഷുഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ -75) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ആയിരിക്കുന്നു. സംസ്കാരം പിന്നീട്.