മുംബൈ വി.റ്റി ചർച്ചിന്റ് നേതൃത്വത്തിൽ ഉണർവുയോഗം

മുംബൈ : C.S.T ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ( വി.റ്റി ചർച്ച്) സഭയുടെ നേതൃത്വത്തിൽ ഈ മാസം 28 മുതൽ 30 (വെള്ളി, ശനി, ഞായര്‍) വരെ സുവിശേഷ മഹായോഗങ്ങൾ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയും പകൽ യോഗം ശനിയാഴ്ച രാവിലെ 10…

ബെംഗളൂരു യുവ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ  (BYCF) നേതൃത്വത്തിൽ യുവജന ക്യാമ്പ് 2018

ബെംഗളൂരു :  ബെംഗളൂരു യുവ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ  (BYCF) നേതൃത്വത്തിൽ ഒക്ടോബർ 18 മുതൽ 21 വരെ ദോഡബെല്ലാപൂർ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ വെച്ച് യുവജന ക്യാമ്പ് നടത്തപ്പെടുന്നു. പാസ്റ്റർ ഐസക്ക് വി മാത്യു (എ ജി അസിസ്റ്റന്റ് സൂപ്രണ്ടന്റ്  …

അടിയന്തിര പ്രാർത്ഥനയ്ക്ക്

ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിൽ കണ്ണമംഗലം സഭാംഗമായ ഡെൻസി ഡാനിയേലിനെ (ആറര വയസ്സ് ) ഒരു ബുള്ളെറ്റ് വന്ന് ഇടിച്ചിട്ട് അല്പ്പ ദൂരം വലിച്ചു കൊണ്ട് പോയി. ഇപ്പോൾ പുഷ്പഗിരിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. നാല് പ്ളാസ്റ്റിക് സർജ്ജറി…

അടിയന്തരമായ പ്രാർത്ഥനയ്ക്ക് .

അബുദാബി ഐപിസി സഭാംഗമായ ബ്രദർ ജോയൽ താൻ ജോലിയിൽ ആയിരിക്കുമ്പോൾ തീവ്രമായ ലേസർ രശ്മികൾ കണ്ണുകളിൽ പതിക്കുകയും വലതു കണ്ണിന് കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുകയും ഇടതു കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ട് ആശുപത്രിയിൽ ആയിരിക്കുന്നു, ഡോക്ടർമാരുടെ…

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒക്ടോബർ 18 – 21 വരെ

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒക്ടോബർ 18 – 21 വരെ ബാംഗ്ലൂർ ഇന്ത്യ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കർണാടക സ്റ്റേറ്റ് ഓവർസിയർ പാ. എം. കുഞ്ഞപ്പി ഉത്‌ഘാടനം ചെയ്യുന്ന…

കടലിൽ അകപ്പെട്ട നാവികൻ അഭിലാഷ് ടോമിയെ രക്ഷപെടുത്തി, അഭിലാഷ് സുരക്ഷിതൻ എന്നും നാവികസേന

കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. അഭിലാഷ് ടോമി സുരക്ഷിതിൻ എന്നും, ചികില്‍സ നടപടികള്‍ ആരംഭിക്കും എന്നു നാവികസേനാ വൃത്തങ്ങൾ. ഫ്രഞ്ച് മല്‍സ്യ ബന്ധന യാനത്തില്‍ നിന്നും സോഡിയാക്ക്…

ദി പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര യുവജന ക്യാമ്പ് ഒക്ടോബർ 4 മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര യുവജന ക്യാമ്പ് ഒക്ടോബർ 4 മുതൽ 7 വരെ ചെന്നൈ ഇരുമ്പല്ലിയൂർ കൺവെൻഷൻ സെന്ററിൽ നടക്കും. സിലോൺ , മലേഷ്യ, ഓസ്ട്രേലിയ , അമേരിക്ക , ദുബായ് തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും കേരളമുൾപ്പടെ  ഇന്ത്യയുടെ…

ദായേ ചുഴലിക്കാറ്റ് രുപം കൊണ്ടു

തിരുവനന്തപുരം: ഒഡിഷയിൽ കനത്ത മഴയ്ക്ക് കാരണമായ ‘ദായേ’ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലുണ്ടാവില്ല. എന്നാൽ, മാറിവരുന്ന സാഹചര്യങ്ങൾ കാരണം 25-ന് കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.…

അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ്-1 സെക്ഷന്റെ യൂത്ത് ക്യാമ്പ് ഒക്ടോബർ 2 ചൊവ്വാഴ്ച

ബെംഗളൂരു  : അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ്-1 സെക്ഷന്റെ യൂത്ത് ക്യാമ്പ്  "Restore to Rewire"  ഒക്ടോബർ 2 ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ വൈകിട്ടു 4 മണി വരെ ജാലഹള്ളി ശാരോൻ അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് ചർച്ചിൽ വെച്ച് വെസ്റ്റ് സെക്ഷൻ യൂത്ത്…

1000 ഗായകർ പങ്കെടുക്കുന്ന ” ഒന്നായി പാടാം, യേശുവിനായി ” സംഗീത നിശാ മാറ്റി വെച്ചു

തിരുവല്ല: 25 ഡിസംബറിന് ഒരു വേദിയിൽ ആയിരം ഗായകർ ഒരുമിച്ചു പങ്കെടുക്കുന്ന "ഒന്നായി പാടാം , യേശുവിനായി " എന്ന സംഗീത നിശാ മാറ്റി വെച്ചതായി സംഘാടക സമിതി അറിയിച്ചു. കേരള സംസ്ഥാനം മുഴുവനും പ്രളയ കെടുത്തി മൂലം തകർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ,…