ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ മലബാർ സോണൽ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 4ന്

ഇരിങ്ങാലക്കുട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് മലബാർ സോണലിൻറെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 4-ാം തീയതി വ്യാഴാഴ്ച തൃശൂർ ടൗൺ ചർച്ചിൽ നടക്കും. അഡ്മ്നിസ്ടേറ്റിവ് അസിസ്റ്റൻറ് പാസ്റ്റർ വൈ റെജിയുടെ സാന്നിദ്ധ്യത്തിൽ കൂടുന്ന യോഗത്തിൽ ദൈവസഭയുടെ…

വാഹന പരിശോധന : ലൈസന്‍സ് മൊബൈലില്‍ കാണിക്കാം

വാഹനപരിശോധനക്കുവരുന്ന പൊലീസുകാര്‍ക്ക് ഇനി ലൈസന്‍സിന്റെ കടലാസ് പകര്‍പ്പുകള്‍ കാണിക്കേണ്ട, പകരം ഇവയുടെ ഇ കോപ്പി മൊബൈലില്‍ കാണിച്ചാലും മതി. എം പരിവാഹന്‍ ആപ്പില്‍ സ‌്കാന്‍ ചെയ‌്ത‌് സൂക്ഷിച്ച ഡിജിറ്റല്‍ രേഖകള്‍ വേണം കാണിക്കേണ്ടതെന്നുമാത്രം.…

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ രൂപികരിച്ചു

കട്ടപ്പന: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ രൂപികരിച്ചു. ഭാരവാഹികളായി പാസ്റ്റര്‍ വൈ. ജോസ് (ഡയറക്ടര്‍), പാസ്റ്റര്‍ വി. ജെ തോമസ് (സെക്രട്ടറി), പാസ്റ്റര്‍ ലൈജു നൈനാന്‍ (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ ഓവര്‍സിയര്‍…

ഫുജൈറയിൽ യു. പി .ഫ് സമ്മേളനം

ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം ഫുജൈറ…

പ്രത്യേക പ്രാർത്ഥനയും , സഹായവും അഭ്യർത്ഥിക്കുന്നു.

അസംബ്ലിസ് ഓഫ് ഗോഡ് ആയൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ഏബ്രഹാം വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരിക്കുന്നു. അദ്ദേഹത്തിന് വൃക്ക ￰മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലാണ് അതിനായി O+ve വൃക്ക ആവശ്യമാണ് . ദൈവ മക്കളുടെ പ്രാർത്ഥനയും…

7 ദിവസം ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും

2018 സെപ്റ്റംബർ 17 തിങ്കൾ മുതൽ 23 ഞായർ വരെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഫസ്റ്റ് എ.ജി.ചർച്ച്, ഇളമ്പൽ, കോട്ടവട്ടത്തു വെച്ച് നടത്തപ്പെടുന്നു. ക്രിസ്തുവിൽ വളരെ പ്രസിദ്ധരായ ദൈവദാസന്മാർ ശുശ്രുഷിക്കുന്നു കടന്ന് വന്ന് അനുഗ്രഹം…

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

ഏഴംകുളം ജറുസലേം ഗോസ്പൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23ന് (ഞായർ) വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നിലും പാസ്റ്റർ ലാസർ.വി.മാത്യു (ചെങ്ങന്നൂർ) മുഖ്യ പ്രഭാഷണം വഹിക്കുന്നു. സംഗീത ശുശ്രുഷ : ജെറുസലേം…