ശക്തമായ കാറ്റിൽ പെട്ട് കരോലിന; ജനങ്ങൾ അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ
നോര്‍ത്ത് കരോലിന(അമേരിക്ക): ഫ്‌ലോറന്‍സ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ അമേരിക്ക ശരിക്കും വിറയ്ക്കുകയാണ്. കൊടുങ്കാറ്റിനൊപ്പം വരുന്ന പേമാരി മുക്കിക്കളയുമോ എന്ന ഭയത്തിലാണ് അവര്‍. എങ്ങനെയൊക്കെ വെള്ളം ഉയരാം എന്നതിന്റെ ഗ്രാഫിക്കല്‍…