പാസ്റ്റർ എ.എം എബ്രഹാം നിത്യതയിൽ

നിലമ്പൂർ: ഐപിസി മലബാർ മേഖലയിലെ ശുശ്രുഷകന്മാരിൽ പ്രമുഖനായ വടക്കുമ്പാടം അത്തിമൂട്ടിൽ പാസ്റ്റർ എ.എം എബ്രഹാം (78) സെപ്. 9 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്. 13 ന് രാവിലെ വടക്കുമ്പാടത്തുള്ള സ്വവസതിയിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് 12…

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) കർണാടക സംസ്ഥാന ജനറൽ കൺവൻഷൻ തിയതി തീരുമാനിച്ചു.

കർണാടക : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) കർണാടക സംസ്ഥാന ജനറൽ കൺവൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ ബെംഗളൂരു ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ജനറൽ കൺവൻഷനുവേണ്ടിയുള്ള ആലോചന മീറ്റിംഗ് സെപ്റ്റംബർ 1 ന് സംസ്ഥാന ഓഫീസിൽ…

ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നു ; ലോകാവസാനമെന്ന് പ്രചാരണം

ലോകാവസാനത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും വന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നത് ഒരു പശുക്കുട്ടി പിറന്നതോടെയാണ്. 2000 വര്‍ഷങ്ങള്‍ക്കിടെ ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത്…

ഗുഡ് വിഷൻ മിനിസ്ട്രിസ് – ഹാമിൽട്ടൺ ഇൻറ്റർ ചർച്ഛ് ടാലെന്റ്റ് ടെസ്റ്റ് ഒരുക്കങ്ങൾ…

ഹാമിൽട്ടൺ (കാനഡ) : ഹാമിൽട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ് വിഷൻ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന ഇൻറ്റർ ചർച്ഛ് ടാലെന്റ്റ് ടെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.ഒണ്ടാറിയോയിലെ വിവിധ ചർച്ചകളിൽ നിന്ന് നിരവധിപേർ പങ്കെടുക്കുന്ന ടാലെന്റ്റ്…

അടിയന്തിര പ്രാർത്ഥനക്കായി

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ചെറുതോണി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. കെ സജിയുടെ ഭാര്യ സോളി സജി അതീവ ഗുരുതരാവസ്ഥയിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലാണ്. സംസാരിക്കുന്നില്ല തലച്ചോറിലേക്കുളള ഓക്സിജൻ പ്രവാഹം കുറവാണ്. നില  അതീവ …

റാഹേലമ്മ സാമുവേലിന്റെ സംസ്കാരം വ്യാഴം (13/09/18)

അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്ന്റെ മാതാവും തോന്നിയാമല അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ വിശ്വാസിയുമായ റാഹേലമ്മ സാമുവേൽന്റെ (92) അന്ത്യശുശ്രുഷ സെപ്റ്റംബർ 13 വ്യാഴാഴ്‌ച്ച രാവിലെ 9മണിക്ക്…

ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84 കടന്നു

കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന തിങ്കളാഴ്ചയും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില.…

ഹോശാന (84) നിത്യതയിൽ

പാണ്ടനാട് തുരുത്തിക്കാട് WME സഭാംഗവും പറമ്പത്തൂർപടി കേസിൻ അപ്പോൾസറി ഷോപ്പ് ഉടമയുമായ യേശുദാസിന്റെ മാതാവ് ഹോശാന (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അടക്കം നാളെ 2 മണിയോടെ സഭാ സെമിത്തേരിയിൽ

ഐ പി സി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷൻ സെപ്റ്റംബർ 27 മുതൽ

ബെംഗളുരു: ഐ പി സി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷൻ സെപ്റ്റംബർ 27 മുതൽ 30 വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഐ പി സി കർണാടക സംസ്ഥാന സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ ഡോ. പാസ്റ്റർ വർഗ്ഗീസ്…

ഐപിസി സീനിയർ ശുശ്രുഷകൻ പാ. എ. സി. കുര്യൻ നിത്യതയിൽ

മുണ്ടിയപള്ളി : ഐപിസി സീനിയർ ശുശ്രുഷകൻ മുണ്ടിയപള്ളി ആനകലുങ്കലിൽ പാ. എ. സി. കുര്യൻ (88) സെപ്റ്റംബർ 8 ന് നിത്യതയിൽ പ്രവേശിച്ചു. മേരിക്കുട്ടിയാണ് ഭാര്യ. കുര്യൻ, മേരിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്ന് മക്കൾ നേരത്തെ മരണപ്പെട്ടു. ജോയി,…