കർമ്മേൽ ഐപിസി ,പി വൈ പി എയുടെ ഏകദിന കൺവൻഷനു അനുഗ്രഹീതമായ പരിസമാപ്തി

അബുദാബി .കർമ്മേൽ ഐപിസി, പി വൈ പി എയുടെ ഏകദിന കൺവൻഷൻ സെപ്റ്റംബർ 8 നു വൈകിട്ട് 7.45 മുതൽ - 10. 00 വരെ ബ്രദറൺ ചർച് സെന്റർ G2 ഹാളിൽ വെച്ച് നടത്തപ്പെട്ടു .ഈ മീറ്റിങ്ങിൽ ഇവാ.ജെസ്വിൻ തോമസ് (പി വൈ പി എ പ്രസിഡന്റ്) സ്വാഗത പ്രസംഗം നടത്തി. ക്രിസ്തുവിൽ…

കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ത്തഡോക്സ് സഭ മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യു(54)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്…

ലേഖനം | നന്ദിയേകീടാതിരിക്കുവാനാകുമോ ? | ലിജു ജോയ് (ബാംഗ്ലൂർ)

ദൈവത്തിന്റെ നന്മകൾ അവർണ്ണനീയമാണ്. നാം എത്ര സ്തുതിച്ചാലും മതിവരാത്ത ആത്മീക ഭൗതീക നന്മകൾ ആണ് ദൈവം നമുക്കായി ദാനമായി നൽകിയിരിക്കുന്നത്. ഭൂതകാല ജീവാവസ്ഥകൾ ഇന്നിന്റെ ജീവിതവുമായി തട്ടിച്ചു നോക്കിയാൽ അത്ഭുതാവഹമാണ്. പക്ഷെ നിരാശപ്പെടുത്തുന്ന ചിലതു…

ഏകദിന സ്‌പെഷ്യൽ മീറ്റിങ്ങ്

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് ഗോസ്‌പെൽ സെന്റെർ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന സ്‌പെഷ്യൽ മീറ്റിങ്ങ്, 13 സെപ്റ്റംബർ 2018 വൈകുന്നേരം 7 മണി മുതൽ 9 മണി വരെ മംഗഫിലെ തെലുങ്ക്‌ ചർച്ച് ഹാളിൽ നടക്കും. കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ അനീഷ് കാവാലം…

സ്വവർഗാനുരാഗം അനിവാര്യമോ? | എഡിറ്റോറിയൽ

ഇന്ത്യൻ നീതി ന്യായവ്യവസ്ഥയുടെ നാണക്കേടായി ചരിത്രത്തിലിടം പിടിക്കുന്ന ഒരു വിധി മണിക്കൂറുകൾക്കു മുന്നേ പ്രാബല്യത്തിലായി. 158വർഷം പഴക്കമുള്ള ഐ പി സി 377ലെ ഭരണഘടനാപരമായ നടപടിയെ അസാധുവാക്കിയ നീചമായ പ്രവർത്തിയാണ് അരങ്ങേറിയത്. സ്വതന്ത്രമായി…

കേരളത്തിൽ തിങ്കളാഴ്ച ഹർത്താൽ; എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ച്

തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവില വർധനയ്ക്കെതിരേ കേരളത്തിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താൽ ആചരിക്കും. കേൺഗ്രസ് രാവിലെ ഒമ്പതുമുതൽ മൂന്നുവരെ അഖിലേന്ത്യാ ബന്ദാണ് ആഹ്വാനം ചെയ്തിരുന്നത്. ഇതിനെ…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബ്രസീലിൽ പ്രസിഡന്റ് സ്ഥാനാർഥിക്ക് കുത്തേറ്റു

റിയോ ഡി ജനൈറോ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബ്രസീലിൽ പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് കുത്തേറ്റു. വലതുപക്ഷ സോഷ്യൽ ലിബറൽ പാർട്ടി (പി.എസ്.എൽ.) സ്ഥാനാർഥി ജൈർ ബൊൽസൊനാരോയ്ക്ക് നേരെയാണ് റാലിയ്ക്കിടെ ആക്രമണമുണ്ടായത്. മിനാസ് ഗെരായിസിലെ ജുയിസ് ഡി ഫോറ…

റവ. പി.എസ്സ് ഫിലിപ്പിന്റെ മാതാവ് റാഹേലമ്മ ശാമുവേൽ (92) നിത്യതയിൽ

തോന്നിയാമല: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. പി എസ്സ്  ഫിലിപ്പിന്റെ     മാതാവും പാലയ്ക്കത്തറയിൽ പരേതനായ പി. പി. സാമുവേലിന്റെ ഭാര്യ റാഹേലമ്മ ശാമുവേൽ (92) ഇന്ന് രാവിലെ 4 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. മക്കൾ:…

അബുദാബി കർമേൽ ഐ പി സി (PYPA ) ഒരുക്കുന്ന ഏകദിന റിവൈവൽ മീറ്റിംഗിന്റ് ഒരുക്കങ്ങൾ പൂർത്തിയായി ;…

അബുദാബി: കർമേൽ ഐപിസി അബുദാബി യുവജനസംഘടനയുടെ (PYPA ) ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന കൺവെൻഷൻ സെപ്റ്റംബർ 8 നു വൈകിട്ട് 7 : 30 മുതൽ 10 :00 വരെ മുസഫ ബ്രദറൺ ചർച് സെന്ററിൽ G 2 ഹാളിൽ വച്ചു നടക്കുന്നതാണ്. ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ അനീഷ്…

ഏകദിന കുടുംബ സെമിനാർ : സന്തുഷ്ട കുടുംബം അറിയേണ്ടതും അനുകരിക്കേണ്ടതും

ബെംഗളൂരു : ഫെയ്ത് സിറ്റി എ ജി സഭ നടത്തുന്ന ഏകദിന കുടുംബ സെമിനാർ സെപ്റ്റംബർ 13 വ്യാഴം രാവിലെ 9.30 മുതൽ 4.30 വരെ ഗദനഹള്ളി , ക്രാറ്റിസ് ഹോസ്പിറ്റലിന് സമീപമുള്ള ഫെയ്ത്  സിറ്റി എ ജി സഭയിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി…