പാസ്റ്റർ അനിയൻ ടി. ടി ,വാഹന അപകടത്തിൽപ്പെട്ട് പുഷ്പഗിരി ആശുപത്രിയിൽ

മസ്കറ്റ് : സീബ് ചർച്ച്‌ ഓഫ് ഗോഡ്  മസ്കറ്റ്  ശുശ്രുഷകൻ പാസ്റ്റർ അനിയൻ ടി. ടി ,വാഹന അപകടത്തിൽപ്പെട്ട് ഗുരുതര അവസ്ഥയിൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദയവായി എല്ലാവരും പ്രാർത്ഥിക്കുക.

വേദപഠനക്ളാസ്

കുവൈറ്റ്‌ : തിയോസ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും 9:30 മുതൽ 10:30വരെ അബാസിയക്ക് ഉള്ളിലുള്ള ലുലു എക്സ്ചേഞ്ച് ബിൽഡിംഗ്‌ ബേസ്‌മെന്റ് ഒന്നിലുള്ള ഗില്ഗാൽ ഹാളിൽ കുട്ടികൾക്കായി വേദപഠന ക്ലാസ് ഉണ്ടായിരിക്കും.  വചനം പഠിക്കുവാൻ…

ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവൻഷൻ ഈ വർഷം നാല് ദിവസമാക്കി ചുരുക്കി, നവംബർ 29 മുതൽ ഡിസംബർ 2 വരെ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവൻഷൻ ഈ വർഷം നാല് ദിവസമാക്കി ചുരുക്കി. കേരളിത്തിൽ ഉണ്ടായ ജല പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൺവെൻഷൻ ചിലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി ജനറൽ കൺവൻഷൻ നാലു ദിവസമായി പരിമിതപ്പെടുത്തി ദുരിതാശ്വാസ പദ്ധതികൾക്ക്…

വൈ പി ഇ സ്നേഹ സ്പർശം മെഡിക്കൽ ക്യാമ്പ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ ദുരിത മേഖലയിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളുടെ ഒന്നാം ഘട്ടം തിരുവല്ല മേപ്രാൽ ദൈവസഭാ ഹാളിൽ വെച്ച് നടത്തപ്പെട്ടു. പാസ്റ്റർ കെ ബെന്നി അധ്യക്ഷത വഹിച്ചു. വൈ.പി ഇ സ്റ്റേറ്റ് പ്രസിഡന്റ്…

സ്കൂൾ കുട്ടികൾക്ക് സ്വാന്തനമായി കെ റ്റി എം സി സി രണ്ടാം ഘട്ട സഹായവും എത്തിച്ചു

കുവൈറ്റ് : ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഞ്ചീവമായിരുന്ന കെ റ്റി എം സി സി അദ്ധ്യക്ഷൻ ജോൺ മാത്യുവും സഹപ്രവർത്തകരും, നാട്ടുകാരുടെയും കുട്ടികളുടെയും കൂട്ടുകാരായി മാറി. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളായ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ…

ഇൻഡിഗോ എയർലൈൻസ് കുവൈറ്റിൽ നിന്ന് ഇന്ത്യയിലോട്ട് പ്രവർത്തനം ആരംഭിക്കുന്നു

കുവൈറ്റ് : ഇൻഡിഗോ എയർലൈൻസ് വൺ സ്റ്റോപ് പ്രവത്തനം ആരംഭിക്കുന്നു. കൊച്ചി, അഹമ്മദബാദ്, ചെന്നൈ എന്നി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് പ്രവർത്തനം ആദ്യ പടിയായി ആരംഭിക്കുക. ചെന്നൈയിലേക്കുള്ള സർവ്വീസ് ഒക്ടോബർ 15 നും കൊച്ചിയും അഹമ്മദാബാദും…

പാസ്റ്റര്‍ കെ. എം. ഗീവര്‍ഗിസ് (60) നിത്യതയില്‍

വാകത്താനം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കൊല്ലാട് സഭാംഗവും, വാകത്താനം ഡിസ്ട്രിക്ട് പാസ്റ്ററുമായ കരിങ്ങോട്ട് വീട്ടില്‍ പൊന്നി പാസ്റ്റര്‍ എന്നറയിപ്പെടുന്ന പാസ്റ്റര്‍ കെ. എം ഗീവര്‍ഗിസ് (60) നിത്യതയില്‍ പ്രവേശിച്ചു. 9 മാസത്തോളുമായി…

ധൗത്യം മറന്ന് തമ്മിൽ അടിക്കരുത്

പ്രളയദുരന്തം എന്ന മഹാദുരന്തം കേരള ജനതയെ ആകമാനമായി ദുഖത്തിൽ ആഴ്ത്തി. ജീവരക്ഷക്കായി കേണപേക്ഷിച്ചു ചിലർ, ഒരു പൊതി ചോറിനായി നെട്ടോട്ടം ഓടി മറ്റു ചിലർ,ഉടു തുണിയുമായി ,കിട്ടിയ ചങ്ങാടത്തിൽ ചാടി കയറി കരപറ്റി വേറെ ചിലർ.അപ്പോഴും ഡാമുകൾ ,ഗത്യന്തരം…

പാപ്പച്ചൻ ( 82 ) നിത്യതയിൽ

പത്തനാപുരം: ചാച്ചിപ്പുന്ന എ ജി സഭാംഗവും പത്തനാപുരം പുന്നല കരീമ്പാലൂർ പുന്നലത്ത് മണ്ണിൽ (കുന്നേൽ) കുടുംബാഗവും ചെങ്ങന്നൂർ- നാക്കട എ ജി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ഫിലിപ്പോസ് (സജി ചാച്ചിപ്പുന്ന ) ന്റെയും, എറണാകുളം മാമല സഭാ ശുശ്രൂഷകനായ…

രാജസ്ഥാനിൽ ജയിലിടയ്ക്കപ്പെട്ട പാസ്റ്റർ എം.വർഗീസ് വിമോചിതനായി

ജയ്പൂർ: സെപ്റ്റംബർ 4 ന് ഉച്ചകഴിഞ്ഞ് സുവിശേഷ വിരോധികളാൽ ആക്രമിക്കപ്പെടുകയും തുടർന്ന് ജയിലിലടയ്ക്കപ്പെട്ട പാസ്റ്റർ എം വർഗീസ് ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ടു. ദൈവജനത്തിന്റെ പ്രാർത്ഥന വീണ്ടും അഭ്യർത്ഥിക്കുന്നു. ഐ പി സി ശ്രുശൂഷകനായ…