ഖത്തറില്‍ 20 വര്‍ഷം താമസം പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്

ദോഹ: പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. അര്‍ഹരായ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്…

ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 14 മത് ചീഫ് പാസ്റ്ററായി പാസ്റ്റർ ഏബ്രഹാം മാത്യു ചുമതലയേറ്റു

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 14 മത് ചീഫ് പാസ്റ്ററായി പാസ്റ്റർ ഏബ്രഹാം മാത്യു ചുമതലയേറ്റു. ചീഫ് പാസ്റ്ററായിരുന്ന പാസ്റ്റർ എൻ സ്റ്റീഫൻ നിത്യതയിൽ പ്രവേശിച്ചതിനെ തുടർന്നാണ് പുതിയ നിയമനം .ഡപ്യൂട്ടി ചീഫ് പാസ്റ്ററായി പാസ്റ്റർ…

ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കുവൈറ്റ്‌ : എഫഥാ ഗോസ്പൽ മിനിസ്ട്രീസ് ചർച്ചിന്റെ (EGMC) ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഇന്നു മുതൽ വ്യാഴം വരെ രാത്രി 7:30-9:30 വരെ അബാസിയ ഷാരോൺ ബിൽഡിങിൽ വെച്ച് നടക്കും. പാസ്റ്റർ ഷിജോ വൈദ്യൻ നയിക്കുന്ന പ്രസ്തുത യോഗത്തിൽ…

കുവൈറ്റിൽ ഇസ്ലാമിക വര്‍ഷ അവധി ദിനങ്ങളില്‍ ഇത്തവണയും മാറ്റമില്ല

കുവൈറ്റ് : പുതിയ ഇസ്ലാമിക വര്‍ഷ അവധി ദിനങ്ങളില്‍ ഇത്തവണയും മാറ്റമില്ല . ഈ വർഷവും പൊതു അവധി സെപ്റ്റംബര്‍ 11 ആയിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ കുവൈറ്റിൽ അറിയിച്ചു.

പ്രത്യേക പ്രാർത്ഥനക്കായി

പാസ്റ്റർ സാം പനച്ചയിൽ ശാരീരിക അസ്വസ്ഥതയാൽ (ഹാർട്ട്‌ അറ്റാക്ക്) ബിലീവേഴ്‌സ് ചർച് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു വിടുതലിനായി പ്രാർത്ഥിക്കുക..

ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ സൗത്ത് വെസ്റ്റ് റീജിയൻ അസ്സോസിയേറ്റ് ഡയറക്ടർ…

ബെം​ഗ്ലൂരു: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ സൗത്ത് വെസ്റ്റ് റീജിയൻ അസ്സോസിയേറ്റ് ഡയറക്ടർ കെ.കെ. ചാക്കോ (58) യുടെ സംസ്കാരം ഇന്നു പുലർച്ചെ 10.30 ന് ഇന്ത്യാ ക്യാമ്പസ് ക്രൂസേഡിൽ വെച്ച് ശുശ്രൂഷകൾ ആരംഭിക്കും. തത്സമയ സംപ്രേഷണം…

ടി. പി. എം സഭയുടെ ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ്റെ സംസ്കാരം സെപ്റ്റംബർ 5 ന് ചെന്നൈയിൽ

ചെന്നൈ: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ചീഫ് പാസ്റ്റര്‍ എന്‍ സ്റ്റീഫന്‍(76) ഓഗസ്റ്റ് 23 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ്റെ ഭൗതിക ശരീരം സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് ചെന്നൈ ഇരുമ്പല്ലിയൂർ ടി പി എം ചർച്ചിൽ കൊണ്ടു വരുകയും…

പാസ്‌റ്റർ ജേക്കബ് ജോർജിന്റെ ഭാര്യ പിതാവ് പി ഓ ജോർജ്‌ (82) നിത്യതയിൽ

മുൻ ആപ്‌കോൺ പ്രസിഡന്റും ശാരോൻ അബുദാബി ശുശ്രുഷകനും ആയിരിക്കുന്ന പാസ്‌റ്റർ ജേക്കബ് ജോർജിന്റെ ഭാര്യ പിതാവ്  പി ഓ ജോർജ്‌ (82) നിത്യതയിൽ ചേർക്കപ്പെട്ടു.   ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന്

പ്രളയ ദുരന്തത്തിൽ ഏ. ജി യുടെ സാന്നിത്യം അതീവ ശ്രദ്ധേയം

ചെങ്ങന്നൂർ : നൂറു വർഷങ്ങൾ ക്കുള്ളിൽ സംസ്ഥാനത്തു കണ്ട ഏറ്റവും വലിയ ജലപ്രളയത്തിനു കേരളം സാക്ഷിയായി.ആഗസ്റ്റ് മാസത്തിന്റെ ആരംഭം മുതൽ ശക്തിപ്പെട്ട മഴയിൽ ഡാമുകളിൽ ജല നിരപ്പ് ഉയരുകയും പതിയെ ഡാമുകളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തു.15 ആം തീയതി…

മലയാളി ഫ്ളാറ്റിൽ മരണപ്പെട്ട നിലയിൽ

കുവൈറ്റ് : ഫഹാഹില്‍ ഏഷ്യാ സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ഫ്ളാറ്റിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കാണുകയും, ഹൃദയാഘാതം മൂലമായി മരണകാരണമെന്നാണ് അറിയുന്നത്. കുവൈറ്റിലെ I S C O കമ്പനിയിൽ ജീവനക്കാരനായിരിക്കുന്ന ആലപ്പുഴ ജില്ലയിലെ…