പ്രത്യേക പ്രാർത്ഥനക്കായി

പാലക്കാട് ടൗൺ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വി കെ ജെയിംസിന്റെ മകൻ ജസ്വിൻ ജെയിംസ് ഓഗസ്റ്റ് 31 വെള്ളിയാഴ്ച രാത്രി ബാംഗ്ലൂരിൽ വെച്ച് ഒരു അപകടത്തിൽ പെടുകയും ഇപ്പോൾ കെങ്കേരി ബി ജി എസ്‌ ഹോസ്പിറ്റലിൽ…

കുവൈറ്റിൽ പുതുതായി വന്ന സഭാ ശുശ്രൂഷകന്മാർക്കുള്ള സ്വീകരണവും കൺവൻഷൻ ആലോചനാ മീറ്റിംഗും

അബ്ബാസിയ : യു പി ഫ് കെ യുടെ ആഭിമുഖ്യത്തിൽ 2018 സെപ്റ്റംബർ 14 വെള്ളിയാഴ്ച 2 : 30 pm നു അബ്ബാസിയ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രയർ ഹാളിൽ വച്ച് കുവൈറ്റിൽ പുതുതായി ചാർജെടുത്ത ദൈവദാസന്മാർക്കും അവരുടെ കുടുംബത്തിനുമുള്ള ഒരു സ്വീകരണ യോഗവും,…

അത്യാവശ്യ പ്രാർത്ഥനക്കായി

കുറവിലങ്ങാട് ഏ.ജി ചർച്ച് പാസ്റ്ററും കുറവിലങ്ങാട് സെക്ഷന്റെ പ്രസ്‌ ബിറ്ററുമായിരിക്കുന്ന പാസ്റ്റർ സജിമോൻ ഹാർട്ട് അറ്റായ്ക്കിന്റെ പ്രയാസാത്താൽ കാരിത്താസ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റയാരിക്കുന്നു. ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു.

ശാലോം ധ്വനി ഒരുക്കുന്ന ദി റൈറ്റേഴ്‌സ് ഗിൽഡ് ഇന്ന് 5 മണിക്ക്

എഴുത്തിന്റെ മേഖലയിൽ താല്പര്യം ഉള്ളവർക്കായി ശാലോം ധ്വനി ഒരുക്കുന്ന റൈറ്റേഴ്‌സ് ഗിൽഡ് സെപ്റ്റംബർ ഒന്ന് ശനി (ഇന്ന്) വൈകുംനേരം 5 മുതൽ 6.30 വരെ ബാംഗ്ലൂർ ചർച്ച് ഓഫ് ഗോഡ് , ആർ. ടി നഗറിൽവെച്ച് നടത്തപ്പെടുന്നു. ശാലോം ധ്വനി ചീഫ് എഡിറ്റർ ഇവ. ജോൺ…

സേലത്ത് ബെംഗളുരു- തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികളടക്കം ഏഴുമരണം

സേലം: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ രണ്ടു…

കർമേൽ ഐ പി സി (PYPA ) ഒരുക്കുന്ന ഏകദിന റിവൈവൽ മീറ്റിംഗ് സെപ്റ്റംബർ 8 നു – പാസ്‌റ്റർ അനീഷ്…

അബുദാബി: കർമേൽ ഐപിസി അബുദാബി യുവജനസംഘടനയുടെ (PYPA ) ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന കൺവെൻഷൻ സെപ്റ്റംബർ 8 നു വൈകിട്ട് 7 : 30 മുതൽ 10 :00 വരെ മുസഫ ബ്രദറൺ ചർച് സെന്ററിൽ G 2 ഹാളിൽ വച്ചു നടക്കുന്നതാണ്. ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ അനീഷ്…

ഐ.സി.പി.എഫ് അബുദാബി ചാപ്റ്റർ ഏകദിന റിട്രീറ്റ് സെപ്റ്റംബർ 1 ശനിയാഴ്ച്ച

അബുദാബി: ഐ.സി.പി.എഫ് അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1ന് രാവിലെ 9 മുതൽ 3 വരെ അബുദാബി ഇവാഞ്ജലിക്കൽ ചർച്ച് സെന്ററിൽവെച്ച് “ആത്മാവിന്റെ ഫലങ്ങൾ” എന്ന വിഷയത്തിൽ നിന്നുകൊണ്ട് ഏകദിന റിട്രീറ്റ് നടത്തപ്പെടും. പാസ്റ്റർ റെനി വെസ്ളി…

ചർച്ച് ഓഫ് ഗോഡ് പ്രതിനിധികൾ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കുന്നു

കുമിളി: പ്രളയബാധിത പ്രദേശങ്ങളിലെ സഹോദരങ്ങളുടെ ദുരിതം നേരിട്ട് കാണാൻ ചർച്ച് ഓഫ് ഗോഡ് പ്രധിനിധികൾ ഇടുക്കിയിലെത്തി.ഹൈറേഞ്ച് സോണൽ ഡയറക്ടർ പാസ്റ്റർ വൈ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലങ്ങൾ സന്ദർശിച്ച് സഹോദരങ്ങൾക്ക് ആശ്വാസമായത്.പെരിയാറിന്റെ…

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍…

ബിബ്‌ളോസ് 2018 മെഗാ ബൈബിൾ ക്വിസ് ബെംഗളൂരുവിൽ

ബെംഗളൂരു : കർണ്ണാടക സംസ്ഥാനം പി വൈ പി എ ബാംഗ്ലൂർ സെന്റെർ വൺ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് മത്സരം സെപ്റ്റംബർ 8 ന് ഐ പി സി ഹൊറമാവ് വെച്ച് നടത്തപ്പെടുന്നു. പന്തക്കോസ്ത് സംഘടന വ്യത്യാസം ഇല്ലാതെ ആർക്കും ഇതിൽ പങ്കുകൊള്ളാം എന്നതാണ് ഇതിന്റെ മറ്റൊരു…