പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേരെ പമ്പയാറിൽ…

പത്തനംതിട്ട: റാന്നിയിൽ പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേരെ പമ്പയാറിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. റാന്നി കക്കുടുമൻ കല്ലക്കുളത്ത് സിബി (48) റാന്നി ഉദിമൂട് സ്വദേശി ലെസ്‌വിൻ (35) എന്നിവരാണു…

കേരളത്തിന് സഹായവുമായി ബില്‍ഗേറ്റ്സും ഭാര്യയും; നാല് കോടി നല്‍കും

വാഷിങ്ടൺ: മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാല് കോടി രൂപയാണ് കേരളത്തിന് സഹായമായി നൽകുന്നത്. യൂനിസെഫിന്…

ARIA-2 സംഗീത ആൽബം വരുന്നു

" ARIA " എന്ന ആൽബത്തിന് ശേഷം, D-Major Productions നിർമ്മിക്കുകയും, കായപ്പുറത്ത് ക്രീഷൻസ്  ന്റെ ബാനറിൽ സെപ്റ്റംബർ 1ന് യൂട്യൂബിലൂടെ ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുകയും ചെയ്യുകയാണ് " ARIA 2 " എന്ന സംഗീത ആൽബം. ഇതിൽ അണിനിരക്കുന്നത്…

തിയോസ് വർഷിപ് സെന്റർ

കുവൈറ്റിൽ അബാസിയയിൽ ക്രിസ്തിയ വിശ്വാസികൾക്കായി ഒരു ആരാധനാലയം. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയ സഭയാണ് തിയോസ് വർഷിപ് സെന്റർ.  പാസ്റ്റർ സനൽ സൈറസിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ദൈവമക്കൾ ഇവിടെ ശക്തമായി പ്രവർത്തിക്കുന്നു. അബാസിയയിലെ…

ഒരുമയുടെ ഓർമ്മ ഒഴുകി പോകരുത് !!!

പ്രളയം സ്രഷ്ടിച്ച നാശങ്ങളിൽ പതറി പോയി കേരളം.ആഴ്ചകൾ കൊണ്ട് പെയ്തിറങ്ങിയ പേമാരി പ്രതികാര ചിന്തപോലെ പെരുമാറി. പതിയെ താഴ്ന്ന പ്രേദേശത്ത് വെള്ളം പോങ്ങുവാൻ തുടങ്ങി.തോരാത്ത മഴയിൽ ഡാമുകൾ പലതും തുറക്കുവാൻ ഇടയായി. പിന്നെ വൻ പ്രളയത്തിൽ നിന്നും…

അനിഷിനെയും സംഘത്തെയും പിവൈസി ആദരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി ഏറെ അനുഭവപ്പെട്ട ചെങ്ങന്നൂർ പാണ്ടനാട് മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പിവൈസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഇവാഞ്ചലിസം കൺവീനറുമായ ബ്രദർ.അനിഷിനെയും സംഘത്തെയും പെന്തക്കോസ്ത് യൂത്ത്…

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ പ്രയര്‍സെല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പുതിയ നേതൃത്വം

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് പ്രയര്‍ സെല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടറായി പാസ്റ്റര്‍ സജി ജോര്‍ജ് ചുമതലയേറ്റു. മുന്‍ ഡയറക്ടര്‍ പാസ്റ്റര്‍ വി. പി. തോമസ് സ്‌റ്റേറ്റ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയായി…

ബി.എസ്.സി. മൈക്രോബയോളജിയിൽ രണ്ടാം റാങ്കോടെ ഹന്നാ മോനാലിസ്

നിലമ്പുർ: അസംബ്ളീസ് ഓഫ് ഗോഡ് കരുളായി സെക്ഷനില്‍, കാരപ്പുറം അസംബ്ളീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ മോനച്ചന്‍ ദാനിയേലിന്റയും ലിസ്സി മോനച്ചന്റയും മകൾ ഹന്നാ മോനാലിസ് ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി. മൈക്രോബയോളജി രണ്ടാം…

സിസ്റ്റർ അനു ചാക്കോ പി.സി.എൻ.എ.കെ നാഷണൽ ലേഡീസ് കോർഡിനേറ്റർ

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ  നാഷണൽ  ലേഡീസ് കോർഡിനേറ്ററായി സിസ്റ്റർ അനു ചാക്കോയെ (ന്യുയോർക്ക്) തിരഞ്ഞെടുത്തതായി നാഷണൽ കൺവീനർ റവ. കെ.സി.ജോൺ…

ഒന്നാം റാങ്കിന്റെ തിളക്കവുമായി ഗൂഡല്ലൂർ ചർച്ച് ഓഫ് ഗോഡ് അംഗം കൃപാ സൂസൻ ,

ഊട്ടി : മർത്തോമ്മാ നഗറിൽ കൃപാ ഭവനിൽ ഏബ്രഹാമിന്റെയും (ജോയി) വൽസയുടെയും (മേരി) മുന്നാമത്തെ മൾ കൃപാ സൂസൻ, ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി സ് സി സുവോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി . ഊട്ടിയിലുള്ള എമറാൾഡ് ഹൈറ്റ്‌സ് വിമൻസ് കോളേജ്…