കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ബെംഗളൂരു : ഹൊറമാവ് അഗ്ര ഐ പി സി ഹെഡ് ക്വാട്ടേഴ്‌സ് ഹാളിൽ നടന്ന കർണാടകയിലുള്ള പെന്തകോസ്ത് സഭകളുടെയും , ശുശ്രൂഷകന്മാരുടെയും ഐക്യ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (കെ യു പി ഫ് ) വാർഷിക യോഗത്തിൽ 2021 -2024

ഐ പി സി കുവൈറ്റ് ഓൺലൈൻ കൺവെൻഷൻ

കുവൈറ്റ് : ഐ പി സി കുവൈറ്റ് സഭയുടെ നേതൃത്വത്തിൽ ഓൺലൈൻ കൺവെൻഷൻ സെപ്റ്റംബർ 23, 24,25 തീയതികളിൽ വൈകുന്നേരം കുവൈറ്റ്‌ സമയം 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ‘The Glorious church’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ)

ദൈവത്തിന്റെ കരുതൽ അനുഭവിച്ച പാസ്റ്റർ അനിൽ കുറിച്ചിമുട്ടം.

ബ്രദർ സുനിൽ മങ്ങാട്ട് - ശാലോം ധ്വനി ഏറ്റുമാനൂരിൽ നിന്നും ഭാര്യവീടായ കൊട്ടാരക്കരയിലേക്ക് യാത്രയായ പാസ്റ്റർ അനിൽ കുറിച്ചിമുട്ടവും ഭാര്യ അനിലയും ദൈവത്തിന്റെ അത്ഭുത കരുതൽ ഒരിക്കലൂടെ അനുഭവിച്ചറിഞ്ഞു.പാ അനിലും സഹധർമ്മിണിയും

പാസ്റ്റർ ജോബ് കെ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തലവടി : വെള്ളകിണർ വരിക്കളം (മുണ്ടകത്തിൽ) കർത്തൃദാസൻ പാസ്റ്റർ ജോബ് കെ വർഗീസ് (57) സെപ്റ്റംബർ 16ന് നിത്യതയിൽ പ്രവേശിച്ചു. ഭാര്യ : ശ്രീമതി ഡെയ്സി ജോബ്. മക്കൾ : ക്രിസ്റ്റി ജോബ്, ക്രിസ്റ്റിൻ ജോബ്. സംസ്കാരം സെപ്റ്റംബർ 17ന് പകൽ 9

പാസ്റ്റർ  റെജി ബേബിയെ സ്മരിക്കുമ്പോൾ….

എന്റെ പ്രിയ സ്നേഹിതൻ റെജി ബേബി അങ്ങേ തീരമണഞ്ഞു എന്ന അത്യന്തം ഹൃദയഭേദകമായ വർത്തമാനം 13-9-2021 നു എന്നെയും തേടിയെത്തി. നിരണം സ്വദേശിയും യജമാനന്റെ വിശ്വസ്ത സേവകനായി പിന്നിട്ട നാളുകളിൽ ദൗത്യ നിർവ്വഹണം നടത്തി വരവേ ഐ പി സി പാമ്പാക്കുട സഭാ

പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ഡേവിഡ് യോംഗി ചോ നിത്യതയിൽ

പാസ്റ്റർ ഡേവിഡ് യോംഗി ചോ സിയോൾ: ലോക പ്രശസ്ത സുവിശേഷകനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഗോസ്പൽ ചർച്ച്‌ സ്ഥാപകനും മുതിർന്ന ശുശ്രുഷകനുമായിയിരുന്ന പാസ്റ്റർ ഡേവിഡ് യോംഗി ചോ, ഇഹലോക ശുശ്രുഷ തികച്ച

പാസ്റ്റർ ജസ്റ്റസ് റ്റി ബെഥേലിന്റെ മകൻ കർണാടകത്തിൽ വച്ച് വാഹനാപകടത്തിൽ മരണമടഞ്ഞു.

ഹൊലാൽക്കരെ : എവെർലാസ്റ്റിംഗ് ഗോസ്പൽ മിനിസ്ട്രി സഭാ സ്ഥാപകൻ പരേതനായ പാസ്റ്റർ ജസ്റ്റസ് റ്റി ബെഥേലിന്റെയും ശ്രീമതി ചിന്നമ്മ ജസ്റ്റ്സിന്റെയും മൂത്ത മകൻ ഡെൻഫിനാൽ ജസ്റ്റ്സ് (30 വയസ്സ്) സെപ്റ്റംബർ 11 ശനിയാഴ്ച്ച രാത്രി 11 മണിക്ക് പൂനെ - ബാംഗ്ലൂർ

ജനറേഷൻ to ജനറേഷൻ മൂന്നാം സെക്ഷൻ സെപ്റ്റംബർ 11ന്

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഒരുക്കുന്ന "തലമുറകളിൽ നിന്നും തലമുറകളിലേക്ക് " മൂന്നാം സെക്ഷൻ 2011 സെപ്റ്റംബർ 11 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ നടത്തപ്പെടും. ബ്രദർ മാത്യു. വി. നൈനാൻ ഈ വെബിനാറിൽ ക്ലാസുകൾ എടുക്കും.