അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ടീമിന് പുതിയ നേതൃത്വം

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുത്രികാ സംഘടനയായ ഇവാഞ്ചലിസം ടീമിൻ്റെ ഡയറക്ടറായി പാസ്റ്റർ മാത്യു ജോർജ്ജിനെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. അദ്ദേഹേത്തോടൊപ്പം ടീം അംഗങ്ങളായി നിയമിതരായ പാസ്റ്റർ സാബുകുമാർ എ. (…

യുവജന സെമിനാർ ഓഗസ്റ്റ് 15 ന്

ഡൽഹി :യുവജനങ്ങളും സാമൂഹിക മാധ്യമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി യുവജന സെമിനാർ ഓഗസ്റ്റ് 15 ന് രാവിലെ 10:00 am മുതൽ 1: 30 വരെ ഫെയ്ത് ഫെല്ലോഷിപ്പ് ചർച്ചിൽ (കാൽക്കാജി)വച്ചു നടക്കുന്നു. അഡ്വക്കേറ്റ് സുകു തോമസ്(സുപ്രീം കോർട്ട്, ഡൽഹി ) മുഖ്യ…

ബെംഗളുരുവിൽ ക്രിസ്തീയ സാഹിത്യ പുസ്തക മേളക്ക് തുടക്കം കുറിച്ചു

ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമ്മാതാക്കളായ ഒ എം ബുക്‌സ് ഇന്ത്യയുടെ ആഭിമുഖത്തിൽ ആരംഭിച്ച ക്രിസ്തീയ സാഹിത്യ പുസ്തക മേള റവ.എം.ക്രിസ്റ്റി രാജ് കുമാർ ഉദ്ഘാടനം ചെയ്തു . റവ.വിൻസന്റ് വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു.ഇന്ന്…

സിസ്റ്റർ അഞ്ചലി പോളിനെ അധിക്ഷേപിക്കുന്നവരോട്

അൽപ്പത്തം അലങ്കാരമാക്കരുത്. കത്തോലിക്കാ സഭയിൽ നിന്നു പുറത്തു പോയ് വിമർശനം നടത്തി എന്ന പേരിൽ മരിച്ചു പോയിട്ടും യാതൊരു ദയയും ഇല്ലാത് ചിലർ വിമർശനങ്ങൾ തുടരുകയാണ്.. എത്ര പേർക്ക് അഞ്ചലി പോളിനെ അറിയാം..? പെന്തക്കോസ്തു ജീവിതം സ്വപ്നം കണ്ടല്ല അവർ…

ഒന്നായ് പാടാം യേശുവിനായി ആദ്യ പ്രമോഷണൽ മീറ്റിങ്ങും സംഗീത സന്ധ്യയും ചിങ്ങവനത്ത്

കോട്ടയം: 2018 ഡിസംബർ 25 ന് ക്രിസ്മസ് സന്ധ്യയിൽ തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ 1000 സംഗീതജ്ഞരെയും ലക്ഷം ശ്രോതാക്കളെയും പങ്കെടുപ്പിച്ച് നടത്തുന്ന മെഗാ ഇവന്റായ ‘ ഒന്നായ് പാടാം യേശുവിനായി സംഗീത മഹാസംഗമത്തിന്റെ ആദ്യ പ്രമോഷണൽ മീറ്റിങ്ങും സംഗീത…

കിക്ക് സ്റ്റാർട്ട് 2018

കർണാടക: ബാംഗ്ലൂർ  സെന്റർ വൺ പി വൈ പി എ  യുടെ നേതൃത്വത്തിൽ  ,കിക്ക് സ്റ്റാർട്ട് 2018 ഏകദിന സെമിനാർ ആഗസ്റ്റ് 18 ശനി  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഹൊറമാവ് ഐ പി സി  ഹെഡ് ക്വാട്ടേഴ്‌സിൽ വെച്ച് നടത്തപ്പെടുന്നു. റവ. സൈമൺ ചാക്കോ , സീനിയർ പാസ്റ്റർ…

കനത്തമഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ തൊടുപുഴ അടക്കം എല്ലാ താലൂക്കുകളിലെയും…

പത്തനംതിട്ട ജില്ലയിലെ കക്കി, പമ്പ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്

പത്തനംതിട്ട ജില്ലയിലെ കക്കി, പമ്പ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലുക്കിലെ വീയപുരം, ചെറുതന, പളളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപ്പുരം എന്നീ വില്ലേജുകളിലും കുട്ടനാട് താലുക്കിലെ…

ഇടുക്കിയില്‍ ട്രയല്‍ റണ്‍: ഉയര്‍ത്തുക മധ്യഭാഗത്തെ ഷട്ടര്‍-

തിരുവനന്തപുരം:  കനത്ത മഴയും ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ…

വ്യാപകമായി ഉരുള്‍പൊട്ടൽ: നാല് ജില്ലകളില്‍ സൈന്യത്തിന്റെ സഹായം തേടി

കോഴിക്കോട്‌: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 20 പേര്‍ മരിച്ചു. നിലമ്പൂര്‍, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി എന്നിവടങ്ങളിലെല്ലാം ഉരുള്‍പൊട്ടി.…